വിഷാദ ഭാവത്തില്‍ സാനിയ.. എന്തുപറ്റിയെന്ന് ആരാധകര്‍; വീഡിയോ

കുറച്ച് മാസങ്ങളായി സിനിമയില്‍ നിന്നും മാറി നില്‍ക്കുകയാണ് നടി സാനിയ അയ്യപ്പന്‍. എന്നാല്‍ വിദേശയാത്രകള്‍ ആസ്വദിക്കുന്ന സാനിയയുടെ ചിത്രങ്ങളും വീഡിയോകളും സോഷ്യല്‍ മീഡിയയില്‍ വൈറലാകാറുണ്ട്. സാനിയയുടെ പുതിയൊരു വീഡിയോയാണ് ഇപ്പോള്‍ ശ്രദ്ധ നേടുന്നത്.

വിഷാദ മുഖത്തോടെ പൊതുവേദിയില്‍ ഇരിക്കുന്ന സാനിയയുടെ വീഡിയോ വൈറലാവുകയാണ്. സ്വന്തം നാട്ടില്‍ ചതയ ദിനാഘോഷത്തിന്റെ ഉദ്ഘാടനം നിര്‍വഹിക്കാനാണ് സാനിയ എത്തിയത്. എപ്പോഴും പ്രസരിപ്പോടെയുള്ള ഫോട്ടോഷൂട്ടുകളുമായി എത്തുന്ന നടിയുടെ പുതിയ മുഖം കണ്ട് ആശങ്കയില്‍ ആയിരിക്കുകയാണ് ആരാധകര്‍.

ഇത്രയും വിഷാദ ഭാവത്തോടെ ഇരിക്കുന്ന സാനിയയ്ക്ക് എന്തുപറ്റിയെന്നാണ് ആരാധകര്‍ ചോദിക്കുന്നത്. ഇങ്ങനെയുള്ള വേദികളില്‍ സംസാരിച്ച് അധികം ശീലം ഒന്നുമില്ല അതുകൊണ്ട് എന്താണ് പറയേണ്ടത് എന്ന് അറിയില്ല എന്നാണ് സാനിയ ഉദ്ഘാടന പ്രസംഗത്തിനിടെ പറഞ്ഞത്.

”ഈ അമ്പലത്തിന്റെ വേദിയില്‍ നൃത്തം ചെയ്യാനും ഇവിടുത്തെ ആഘോഷങ്ങളില്‍ പങ്കുചേരാനും എപ്പോഴും ഇവിടെ വന്നുകൊണ്ടിരുന്ന ആളാണ് ഞാന്‍. സദസ്സിലിരിക്കുന്ന പലരെയും കണ്ടു പരിചയമുണ്ട് അതുകൊണ്ട് ഇത്തരമൊരു വേദിയില്‍ നിങ്ങളോടൊപ്പം ചെലവഴിക്കാന്‍ കഴിഞ്ഞതില്‍ വലിയ സന്തോഷമുണ്ട്. എല്ലാവര്‍ക്കും നന്ദി” എന്നാണ് ഉദ്ഘാടന പ്രസംഗത്തില്‍ സാനിയ പറഞ്ഞത്.

Latest Stories

'ചക്രവ്യൂഹം ഭേദിച്ച മോഡേണ്‍ അഭിമന്യു' മഹാരാഷ്ട്ര താമര പൂങ്കാവനം

കുതിച്ചുയര്‍ന്ന് എങ്ങോട്ടാണ് ഈ പോക്ക്? സ്വര്‍ണവിലയില്‍ ഇന്നും വര്‍ദ്ധനവ്

ഐ-ലീഗ്: ശ്രീനിധി ഡെക്കാനെ തകർത്ത് ഗോകുലം കേരള

മറാത്തയില്‍ എതിരില്ലാ ബിജെപി, ജാര്‍ഖണ്ടില്‍ സമാധാനം കണ്ടു ഇന്ത്യ മുന്നണി; 'ചക്രവ്യൂഹം ഭേദിച്ച മോഡേണ്‍ അഭിമന്യു' മഹാരാഷ്ട്ര താമര പൂങ്കാവനം

കോകിലയ്ക്ക് പേടിയായിരുന്നു, കൊച്ചിയില്‍ ഒരുപാട് പ്രശ്‌നങ്ങളുണ്ടായി.. വൈക്കത്ത് ഞാന്‍ സ്‌കൂള്‍ കെട്ടും, രോഗികളെ പരിചരിക്കും: ബാല

ഗോവയില്‍ വിനായകന്റെ ഭരണിപ്പാട്ട്; വീഡിയോ വൈറലാകുന്നു

ലഭിച്ചത് പിണറായിസത്തിനെതിരെയുള്ള വോട്ട്; ചേലക്കരയില്‍ ലഭിച്ചത് വലിയ പിന്തുണയെന്ന് പിവി അന്‍വര്‍

"മുറിവേറ്റ സിംഹത്തിന്റെ ശ്വാസം ഗർജ്ജനത്തെക്കാൾ ഭയങ്കരമായിരുന്നു" - പെർത്തിൽ തിരിച്ചടി തുടങ്ങി ഇന്ത്യ

ആധാര്‍ കാര്‍ഡിലെ തിരുത്തലുകള്‍ ഇനി എളുപ്പമാകില്ല; നിബന്ധനകള്‍ കര്‍ശനം, ഗസറ്റ് വിജ്ഞാപനം നിര്‍ബന്ധം

പിടിച്ചെടുക്കലും വിട്ടുകൊടുക്കലുമില്ല, സീറ്റുകൾ നിലനിർത്തി മുന്നണികൾ; വയനാടും പാലക്കാടും കോൺഗ്രസിന്, ചേലക്കര ഇടതിന്; ഭൂരിപക്ഷം കൂട്ടി യുഡിഎഫ്, ഇടിഞ്ഞ് സിപിഎം