ഇതാണ് 'കുട്ടി തല'; ശാലിനിയുടെയും മകന്റെയും ചിത്രങ്ങള്‍ വൈറല്‍

കോളിവുഡിലെ ക്യൂട്ട് താരദമ്പതികളാണ് തല അജിത്തും ശാലിനിയും. മകന്‍ ആദ്വിക്കിനോടൊപ്പമുള്ള ശാലിനിയുടെ ചിത്രങ്ങളാണ് ഇപ്പോള്‍ വൈറലാകുന്നത്. നാല് വയസുള്ള ആദ്വിക്കിനെ ആരാധകര്‍ ഏറ്റെടുത്തിരിക്കുകയാണ്. “കുട്ടി തല” എന്നാണ് ആദ്വിക്കിനെ ആരാധകര്‍ വിശേഷിപ്പിക്കുന്നത്.

വിവാഹത്തോടെ സിനിമയില്‍ നിന്നും വിട്ട നിന്ന ശാലിനി മകന്‍ ആദ്വിക്കിന്റെയും മകള്‍ അനൗഷ്‌ക്കയുടെയും ബെസ്റ്റ് മമ്മിയായും അജിത്തിന് പിന്തുണ നല്‍കിയും കുടുംബജീവിതം നയിക്കുകയാണ്. “അമര്‍ക്കളം” എന്ന ചിത്രത്തില്‍ ഒരുമിച്ച് അഭിനയിച്ചപ്പോഴാണ് അജിത്തും ശാലിനിയും പ്രണയത്തിലാവുന്നത്.

2000ല്‍ ഏപ്രില്‍ മാസത്തിലാണ് ഇരുവരും വിവാഹിതരാകുന്നത്. “”അഭിനയ ഇഷ്ടമായിരുന്നു എന്നാല്‍ അജിത്തിനെയാണ് കൂടുതലിഷ്ടം”” എന്നാണ് ഒരു അഭിമുഖത്തില്‍ ശാലിനി വ്യക്തമാക്കിയിരുന്നത്.

Image result for shalini ajith family

Latest Stories

ഡാര്‍ക്ക് സീക്രട്ട്‌സ് നിറഞ്ഞ കുടുംബം.., ദുരൂഹത നിറച്ച് 'നാരായണീന്റെ മൂന്നാണ്മക്കള്‍'; ടീസര്‍ ചര്‍ച്ചയാകുന്നു

എ വിജയരാഘവന്റെ വിവാദ പ്രസ്താവന: ഡിജിപിക്ക് പരാതി നൽകി യൂത്ത് ലീഗ്

അങ്ങനെ മുഹമ്മദ് ഷമിയുടെ കാര്യത്തിൽ തീരുമാനമായി; ഇന്ത്യൻ ആരാധകർക്ക് ഷോക്ക്; സംഭവം ഇങ്ങനെ

"എന്റെ ജീവിതത്തിൽ ഞാൻ കണ്ടിട്ടുള്ളതിൽ വെച്ച് ഏറ്റവും മികച്ച മത്സരമായിരുന്നു ഇത്"; മുൻ മാഞ്ചസ്റ്റർ യൂണൈറ്റഡിന്റെ വാക്കുകൾ ഇങ്ങനെ

''ഇല്ല... ഈ ശൈലി വച്ച് അയാള്‍ക്ക് അധിക കാലം നില്‍ക്കാനാകില്ല, ശൈലി മാറ്റേണ്ടി വരും''; ജയസൂര്യയുടെ പ്രവചനം തെറ്റിച്ച ഇന്ത്യന്‍ താരം

രോഹിത് ശർമ്മയ്ക്ക് എട്ടിന്റെ പണി കൊടുത്ത് ദേവദത്ത് പടിക്കൽ; വീഡിയോ ഏറ്റെടുത്ത് സോഷ്യൽ മീഡിയ

ഷെയ്ഖ് ഹസീനയെ ഉടന്‍ തിരിച്ചയയ്ക്കണം; നയതന്ത്ര തലത്തില്‍ കത്ത് നല്‍കി ബംഗ്ലാദേശ്

BGT 2024-25: അശ്വിന്‍റെ പകരക്കാരനെ ഓസ്ട്രേലിയയിലേക്ക് വിളിപ്പിച്ചു, തകര്‍പ്പന്‍ നീക്കവുമായി ഇന്ത്യ

രാഷ്ട്രീയ നേതാക്കള്‍ക്കും മാധ്യമങ്ങള്‍ക്കും പണം നല്‍കി; സിഎംആര്‍എല്ലിനെതിരെ ഗുരുതര ആരോപണവുമായി എസ്എഫ്‌ഐഒ

BGT 2024: "ഓസ്‌ട്രേലിയൻ മാനേജ്‌മന്റ് ആ താരത്തിനോട് ചെയ്യുന്നത് അനീതിയാണ്"; തുറന്നടിച്ച് മുൻ ഓസ്‌ട്രേലിയൻ ഇതിഹാസം