ജയറാമിനെ മാത്രമല്ല ദിലീപിനെയും ശങ്കര്‍ അപമാനിച്ചിട്ടുണ്ട്, സോഷ്യല്‍മീഡിയയില്‍ ചര്‍ച്ചയായി വീഡിയോ

കഴിഞ്ഞ ദിവസം രാം ചരണിനെ നായകനാക്കി പ്രശസ്ത സംവിധായകന്‍ ശങ്കര്‍ സംവിധാനം ചെയ്യുന്ന ബിഗ് ബജറ്റ് സിനിമയുടെ പോസ്റ്റര്‍ പുറത്തു വിട്ടത് . പോസ്റ്ററില്‍ ജയറാമിന്റെ ചിത്രം ഏറ്റവും പിന്നിലായി ചെറുതായിട്ടാണ് കൊടുത്തിരുന്നത്. ഇതിനെ തുടര്‍ന്ന് പോസ്റ്ററില്‍ ശങ്കര്‍ നിന്ന സ്ഥാനത്ത് തന്റെ ചിത്രം എഡിറ്റ് ചെയ്ത് ജയറാം ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്തിരുന്നു. നിമിഷ നേരംകൊണ്ടാണ് ഈ പോസ്റ്റ് വൈറലായി മാറിയത്.

ഇപ്പോഴിതാ അത്തരത്തില്‍ നടന്‍ ദിലീപിനും ശങ്കറിന്റെ ഭാഗത്തു നിന്നുണ്ടായ ഒരു അനുഭവമാണ് ഇപ്പോള്‍ ആരാധകര്‍ ചര്‍ച്ചയാക്കുന്നത്. ഒരിക്കല്‍ ഒരു ഇന്റര്‍വ്യൂവില്‍ ദിലീപ് തന്നെയാണ് ഇക്കാര്യം പറഞ്ഞത്.

ശങ്കര്‍ വിജയ്യെ കേന്ദ്ര കഥാപാത്രമാക്കി സംവിധാനം ചെയ്ത ‘നന്‍പന്‍’ എന്ന സിനിമയിലേക്കാണ് ശങ്കര്‍ ദിലീപിനെ വിളിച്ചത്. എന്നാല്‍ ചിത്രത്തില്‍ അപമാനിക്കപ്പെടുന്നതും, കോമാളിയുമാകുന്ന ഒരു കഥാപാത്രത്തിലേക്കാണ് ശങ്കര്‍ ദിലീപിനെ ക്ഷണിച്ചത്.

എന്നാല്‍ ദിലീപ് ഈ വേഷം നിരസിക്കുകയാണ് ചെയ്തത്. ആ വേഷം നിരസിക്കാന്‍ പ്രധാന കാരണം തന്റെ മകള്‍ മീനാക്ഷി ആണ് എന്നും ദിലീപ് അഭിമുഖത്തില്‍ പറയുന്നുണ്ട്.

Latest Stories

ഗോവയില്‍ വിനായകന്റെ ഭരണിപ്പാട്ട്; വീഡിയോ വൈറലാകുന്നു

ലഭിച്ചത് പിണറായിസത്തിനെതിരെയുള്ള വോട്ട്; ചേലക്കരയില്‍ ലഭിച്ചത് വലിയ പിന്തുണയെന്ന് പിവി അന്‍വര്‍

"മുറിവേറ്റ സിംഹത്തിന്റെ ശ്വാസം ഗർജ്ജനത്തെക്കാൾ ഭയങ്കരമായിരുന്നു" - പെർത്തിൽ തിരിച്ചടി തുടങ്ങി ഇന്ത്യ

ആധാര്‍ കാര്‍ഡിലെ തിരുത്തലുകള്‍ ഇനി എളുപ്പമാകില്ല; നിബന്ധനകള്‍ കര്‍ശനം, ഗസറ്റ് വിജ്ഞാപനം നിര്‍ബന്ധം

പിടിച്ചെടുക്കലും വിട്ടുകൊടുക്കലുമില്ല, സീറ്റുകൾ നിലനിർത്തി മുന്നണികൾ; വയനാടും പാലക്കാടും കോൺഗ്രസിന്, ചേലക്കര ഇടതിന്; ഭൂരിപക്ഷം കൂട്ടി യുഡിഎഫ്, ഇടിഞ്ഞ് സിപിഎം

കടുത്ത പരിഹാസം നേരിട്ടു, കടലില്‍ ചാടി മരിക്കാന്‍ ശ്രമിച്ചു; പിതാവ് എഎന്‍ആറിനെ കുറിച്ച് നാഗാര്‍ജുന

റൊണാൾഡോ മെസി താരങ്ങളെയല്ല, അദ്ദേഹത്തെ മാതൃകയാക്കിയതാണ് എന്റെ വിജയത്തിന് കാരണമാണ്; അപ്രതീക്ഷിത പേരുമായി സ്ലാറ്റൻ ഇബ്രാഹിമോവിച്ച്

തിലക് വർമ്മ കാരണം സൂര്യ കുമാർ യാദവിന് കിട്ടിയത് മുട്ടൻ പണി; സംഭവം ഇങ്ങനെ

മകള്‍ക്ക് വേണ്ടി അച്ഛന്‍ ചെയ്യുന്ന ത്യാഗം ആരും കാണുന്നില്ല, രഹസ്യമായിട്ടാണ് എല്ലാ കാര്യങ്ങളും ചെയ്യുന്നത്: അഭിഷേക് ബച്ചന്‍

വയനാട്ടിൽ നോട്ടക്ക് കിട്ടിയ വോട്ട് പോലും കിട്ടാതെ 13 സ്ഥാനാർത്ഥികൾ