ശരിയുത്തരം പറയൂ...സമ്മാനം നേടൂ; സൗത്ത്‌ലൈവ് മൂവി കോണ്ടെസ്റ്റ് വിജയികള്‍ക്ക് സമ്മാനങ്ങള്‍ വിതരണം ചെയ്തു

“ശരിയുത്തരം പറയൂ, സമ്മാനം നേടൂ” എന്ന സൗത്ത്‌ ലൈവിന്റെ മൂവി കോണ്ടെസ്റ്റ് വിജയികളെ പ്രഖ്യാപിച്ചു. വിജയികള്‍ക്ക് “ശുഭരാത്രി” സിനിമയുടെ നിര്‍മ്മാതാവ്  എബ്രഹാം മാത്യു സമ്മാനം നല്‍കി. സൗത്ത്‌ ലൈവിന്റെ ഫെയ്‌സ്ബുക്ക് പേജിലൂടെ നടത്തിയ മത്സരത്തില്‍ നിന്നും തിരഞ്ഞെടുത്ത പത്തു പേര്‍ക്ക് ബുക്ക്‌മൈഷോയുടെ ഗിഫ്റ്റ് കൂപ്പണാണ് സമ്മാനമായി നല്‍കിയത്.

ദിലീപ്-അനുസിത്താര കൂട്ടുകെട്ടിന്റെ എത്രാമത്തെ ചിത്രമാണ് ശുഭരാത്രി എന്നായിരുന്നു ചോദ്യം. കെ.പി വ്യാസന്‍ സംവിധാനം ചെയ്ത ശുഭരാത്രി ഇരുവരും ഒന്നിച്ച ആദ്യ ചിത്രമായിരുന്നു. 100 കണക്കിന് ആള്‍ക്കാര്‍ ശരിയായ ഉത്തരം കമന്റ് ചെയ്ത മത്സരത്തില്‍ നിന്ന് 10 പേരെ വിജയികളായി തിരഞ്ഞെടുക്കുകയായിരുന്നു.

Image may contain: 6 people, people smiling, text

ഈ മാസം ആറിനാണ് ശുഭരാത്രി തിയേറ്ററുകളിലെത്തിയത്. നെടുമുടി വേണു, സായി കുമാര്‍, ഇന്ദ്രന്‍സ്, നാദിര്‍ഷ, അജു വര്‍ഗീസ്, ഹരീഷ് പേരടി, മണികണ്ഠന്‍, സൈജു കുറുപ്പ്, സുധീപ് കോപ്പ, സന്തോഷ് കീഴാറ്റൂര്‍, പ്രശാന്ത്, ശാന്തി കൃഷ്ണ, ആശ ശരത്, ഷീലു എബ്രാഹം, കെപിഎസി ലളിത, തെസ്‌നി ഖാന്‍ തുടങ്ങി വന്‍ താരനിരയാണ് ചിത്രത്തില്‍ അണി നിരന്നത്.

Latest Stories

തൃക്കാക്കര കെ എം എം കോളേജിൽ എൻസിസി ക്യാമ്പിൽ ഭക്ഷ്യ വിഷബാധ; അന്വേഷണം ആരംഭിച്ച് പോലീസ്

ധോണി ചെയ്തത് നിയമവിരുദ്ധമായ പ്രവർത്തി, അന്വേഷണം ആരംഭിച്ച് ജാർഖണ്ഡ് സ്റ്റേറ്റ് ഹൗസിംഗ് ബോർഡ്; കുറ്റം തെളിഞ്ഞാൽ പണി ഉറപ്പ്

"ആ ഒരു ടീമിനെ ശ്രദ്ധിക്കണം, അവർ അപകടകാരികളാണ്"; ലിവർപൂളിനുള്ള മുന്നറിയിപ്പുമായി മുൻ മാഞ്ചസ്റ്റർ യുണൈറ്റഡ് താരം

അവൻ എതിർ ടീമിൽ ഉള്ളത് ബുദ്ധിമുട്ട് ഉണ്ടാക്കുന്ന കാര്യം, അദ്ദേഹത്തെ തടയുക പ്രയാസമേറിയ ദൗത്യം; ഇന്ത്യൻ പ്രീമിയർ ലീഗിലെ ഏറ്റവും വലിയ എതിരാളിയെ വെളിപ്പെടുത്തി സഞ്ജു സാംസൺ

ഡാര്‍ക്ക് സീക്രട്ട്‌സ് നിറഞ്ഞ കുടുംബം.., ദുരൂഹത നിറച്ച് 'നാരായണീന്റെ മൂന്നാണ്മക്കള്‍'; ടീസര്‍ ചര്‍ച്ചയാകുന്നു

എ വിജയരാഘവന്റെ വിവാദ പ്രസ്താവന: ഡിജിപിക്ക് പരാതി നൽകി യൂത്ത് ലീഗ്

അങ്ങനെ മുഹമ്മദ് ഷമിയുടെ കാര്യത്തിൽ തീരുമാനമായി; ഇന്ത്യൻ ആരാധകർക്ക് ഷോക്ക്; സംഭവം ഇങ്ങനെ

"എന്റെ ജീവിതത്തിൽ ഞാൻ കണ്ടിട്ടുള്ളതിൽ വെച്ച് ഏറ്റവും മികച്ച മത്സരമായിരുന്നു ഇത്"; മുൻ മാഞ്ചസ്റ്റർ യൂണൈറ്റഡിന്റെ വാക്കുകൾ ഇങ്ങനെ

''ഇല്ല... ഈ ശൈലി വച്ച് അയാള്‍ക്ക് അധിക കാലം നില്‍ക്കാനാകില്ല, ശൈലി മാറ്റേണ്ടി വരും''; ജയസൂര്യയുടെ പ്രവചനം തെറ്റിച്ച ഇന്ത്യന്‍ താരം

മോനെ പടിക്കലെ എന്നോട് ഈ ചതി വേണ്ടായിരുന്നു; രോഹിത് ശർമയ്ക്ക് എട്ടിന്റെ പണി കൊടുത്ത് ദേവദത്ത് പടിക്കൽ