എനിക്കും അല്ലിക്കും ഡാന്‍സ് കളിക്കാന്‍ ഇഷ്ടമാണ്, പൃഥ്വി അത്ര പോരാ: സുപ്രിയ

നടനായും സംവിധായകനായും പ്രേക്ഷകരുടെ മനസില്‍ ഒരിടം നേടിയെടുത്ത നടനാണ് പൃഥ്വിരാജ്. മാസും ക്ലാസും റൊമാന്‍സും എല്ലാം ഒന്നിനൊന്ന് ആ കൈകളില്‍ ഭദ്രം. എന്നാല്‍ പൃഥ്വിരാജിന് ഡാന്‍സ് എന്നത് വളരെ മടിയുള്ള ഒരു കാര്യമാണെന്നാണ് ഭാര്യ സുപ്രിയ പറയുന്നത്. ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ച പോസ്റ്റിലാണ് സുപ്രിയ ഇക്കാര്യം സൂചിപ്പിക്കുന്നത്.

“എനിക്ക് നൃത്തം ചെയ്യാന്‍ ഇഷ്ടമാണ്. അല്ലിയ്ക്കും എന്നെപ്പോലെ നൃത്തം ചെയ്യാന്‍ ഇഷ്ടമാണ്. എന്നാല്‍ പൃഥ്വി ഒരു വിമുഖതയുള്ള ഡാന്‍സറാണ്.”ഹൃത്വിക് റോഷനും ടൈഗര്‍ ഷറഫുംഅഭിനയിച്ച സൂപ്പര്‍ഹിറ്റ് ചിത്രം വാറിലെ “ഗുംഗുരു” എന്ന പാട്ടിന് ടൈഗര്‍ ഡാന്‍സ് ചെയ്യുന്ന വീഡിയോ പങ്കുവെച്ച് സുപ്രിയ കുറിച്ചു.

https://www.instagram.com/p/B4ji1XQpXed/?utm_source=ig_web_copy_link

രഞ്ജിത് നിര്‍മ്മിച്ച് സച്ചി തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന അയ്യപ്പനും കോശിയും എന്ന ചിത്രത്തിലാണ് പൃഥ്വി ഇപ്പോള്‍ അഭിനയിക്കുന്നത്. ഡ്രൈവിംഗ് ലൈസന്‍സാണ് പൃഥ്വിയുടേതായി ഒരുങ്ങുന്ന മറ്റൊരു ചിത്രം.

Latest Stories

പുടിന്റെ വിമര്‍ശകന്‍ സെര്‍ബിയയില്‍ മരിച്ച നിലയില്‍; അലക്‌സി സിമിന്‍ സെര്‍ബിയയിലെത്തിയത് പുസ്തകത്തിന്റെ പ്രചരണാര്‍ത്ഥം

ഡൊമിനിക്കയുടെ പരമോന്നത സിവിലിയന്‍ പുരസ്‌കാരം നരേന്ദ്ര മോദിയ്ക്ക്; കോവിഡ് മഹാമാരി കാലത്തെ സംഭാവനകള്‍ക്ക് നന്ദി പ്രകടിപ്പിച്ച് രാജ്യം

നെനച്ച വണ്ടി കിട്ടിയില്ലെങ്കില്‍ മികച്ച വിമാനം വരും; ബാഡ്മിന്റണ്‍ താരങ്ങള്‍ ഭോപ്പാലിലേക്ക് വിമാനത്തില്‍ പറക്കും

എഐയ്ക്ക് പിഴച്ചാലും മലയാളിക്ക് തെറ്റ് പറ്റില്ല; ഒടുവില്‍ ഓപ്പണ്‍ എഐയെ തിരുത്താനും മലയാളികള്‍ വേണ്ടി വന്നു

"എമിയാണ്‌ ഞങ്ങളുടെ നെടുംതൂണുകളിൽ ഒന്ന്, അദ്ദേഹം വേറെ ലെവൽ ആണ്"; താരത്തെ വാനോളം പുകഴ്ത്തി ആസ്റ്റൻ വില്ല സ്പോർട്ടിംഗ് ഡയറക്ടർ

നീലേശ്വരം വെടിക്കെട്ട് അപകടം; ചികിത്സയിലിരുന്ന ഒരാള്‍ കൂടി മരിച്ചു; ഇതുവരെ ജീവന്‍ നഷ്ടപ്പെട്ടത് ആറ് പേര്‍ക്ക്

"ഞാൻ ആയിരുന്നെങ്കിൽ ബാലൺ ഡി ഓർ വിനിക്ക് നൽകുമായിരുന്നു"; മുൻ റയൽ മാഡ്രിഡ് താരത്തിന്റെ വാക്കുകൾ ഇങ്ങനെ

ശരവേഗത്തില്‍ പാഞ്ഞ സ്വിഗ്ഗി ജീവനക്കാര്‍ അതി വേഗത്തില്‍ കോടീശ്വരന്‍മാര്‍

"അവന്റെ ഡെഡിക്കേഷന് കൈയടി കൊടുക്കണം"; അർജന്റീനൻ താരത്തെ വാനോളം പുകഴ്ത്തി പരിശീലകൻ

'കങ്കുവ'യ്‌ക്കൊപ്പം സര്‍പ്രൈസ് 'ബറോസും'; ത്രീഡി ട്രെയ്‌ലര്‍ തിയേറ്ററില്‍ കാണാം