താരാ കല്യാണ്‍ വിഷയം; മലയാളികള്‍ക്ക് നാണക്കേടുണ്ടാക്കുന്ന റിപ്പോര്‍ട്ടുമായി ഗൂഗിളും

സീരിയല്‍ താരവും നര്‍ത്തകിയുമായ താരാ കല്യാണിനെതിരെ നടന്ന സൈബര്‍ ആക്രമണവും അതേ തുടര്‍ന്ന് അവര്‍ വികാരാധീനയായി സംസാരിച്ചതുമാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയിലെ ചര്‍ച്ചാവിഷയം. മലയാളികള്‍ക്ക് ഒന്നടങ്കം നാണക്കേടായ ആ സംഭവത്തിന് പിന്നാലെ ഗൂഗിള്‍ റിപ്പോര്‍ട്ടും പുറത്തു വന്നിരിക്കുകയാണ്.

താരാകല്യാണിന്റെ വിവാദ ചിത്രം തേടി നിരവധി പേരാണ് ഗൂഗിളിനെയും മറ്റു സേര്‍ച്ച് എന്‍ജിനുകളെയും ഫെയ്‌സ്ബുക്കിനെയും സമീപിച്ചത്. ഇതിന്റെ വ്യക്തമായ കണക്കുകളെല്ലാം ഗൂഗിളില്‍ ലഭ്യമാണ്. മാര്‍ച്ച് അഞ്ചിന് ഉച്ചയ്ക്ക് 2.30 നാണ് ഫോട്ടോ സേര്‍ച്ചിംഗ് തുടങ്ങിയത്. ഇതുവരെ ആരും ഗൂഗിളില്‍ തിരച്ചില്‍ നടത്തിയിട്ടില്ലാത്ത താരത്തിന്റെ പേര് നിമിഷ നേരത്തിനുള്ളില്‍ ഗൂഗിളിന്റെ ട്രെന്റിംഗ് ലിസ്റ്റില്‍ ഇടംനേടി. വൈകുന്നേരവും രാത്രിയും മലയാളികള്‍ ഭൂരിഭാഗവും ഈ ഫോട്ടോ അന്വേഷിക്കുകയായിരുന്നു.

യുഎഇ, ഖത്തര്‍, ബഹറൈന്‍, ഒമാന്‍, കുവൈറ്റ് എന്നീ രാജ്യങ്ങളില്‍ നിന്നാണ് ഏറ്റവും കൂടുതല്‍ സേര്‍ച്ചിംഗ് വന്നിരിക്കുന്നത്.

Latest Stories

വിജയാഘോഷത്തിനിടെ കുഴഞ്ഞുവീണ് പിസി വിഷ്ണുനാഥ്; ആരോഗ്യനില തൃപ്തികരമെന്ന് ആശുപത്രി അധികൃതര്‍

'ചക്രവ്യൂഹം ഭേദിച്ച മോഡേണ്‍ അഭിമന്യു' മഹാരാഷ്ട്ര താമര പൂങ്കാവനം

കുതിച്ചുയര്‍ന്ന് എങ്ങോട്ടാണ് ഈ പോക്ക്? സ്വര്‍ണവിലയില്‍ ഇന്നും വര്‍ദ്ധനവ്

ഐ-ലീഗ്: ശ്രീനിധി ഡെക്കാനെ തകർത്ത് ഗോകുലം കേരള

മറാത്തയില്‍ എതിരില്ലാ ബിജെപി, ജാര്‍ഖണ്ടില്‍ സമാധാനം കണ്ടു ഇന്ത്യ മുന്നണി; 'ചക്രവ്യൂഹം ഭേദിച്ച മോഡേണ്‍ അഭിമന്യു' മഹാരാഷ്ട്ര താമര പൂങ്കാവനം

കോകിലയ്ക്ക് പേടിയായിരുന്നു, കൊച്ചിയില്‍ ഒരുപാട് പ്രശ്‌നങ്ങളുണ്ടായി.. വൈക്കത്ത് ഞാന്‍ സ്‌കൂള്‍ കെട്ടും, രോഗികളെ പരിചരിക്കും: ബാല

ഗോവയില്‍ വിനായകന്റെ ഭരണിപ്പാട്ട്; വീഡിയോ വൈറലാകുന്നു

ലഭിച്ചത് പിണറായിസത്തിനെതിരെയുള്ള വോട്ട്; ചേലക്കരയില്‍ ലഭിച്ചത് വലിയ പിന്തുണയെന്ന് പിവി അന്‍വര്‍

"മുറിവേറ്റ സിംഹത്തിന്റെ ശ്വാസം ഗർജ്ജനത്തെക്കാൾ ഭയങ്കരമായിരുന്നു" - പെർത്തിൽ തിരിച്ചടി തുടങ്ങി ഇന്ത്യ

ആധാര്‍ കാര്‍ഡിലെ തിരുത്തലുകള്‍ ഇനി എളുപ്പമാകില്ല; നിബന്ധനകള്‍ കര്‍ശനം, ഗസറ്റ് വിജ്ഞാപനം നിര്‍ബന്ധം