പ്രമുഖ നടനൊപ്പം സെറ്റില്‍ വെച്ച് തൃഷയുടെ മദ്യപാനം, ബോധമില്ലാതെ കാരവനില്‍ കിടന്ന് വഴക്ക്!

ഇരുപതു വര്‍ഷത്തിലേറെയായി സൗത്ത് ഇന്ത്യന്‍ സിനിമയില്‍ നിറഞ്ഞു നില്‍ക്കുന്ന നായികയാണ് തൃഷ കൃഷ്ണ. എന്നാല്‍ കരിയറില്‍ തിളങ്ങി നില്‍ക്കുമ്പോള്‍ തന്നെ തൃഷയുടെ വ്യക്തി ജീവിതവും എന്നും വാര്‍ത്തകളില്‍ നിറഞ്ഞിട്ടുണ്ട്. ഇപ്പോഴും അതില്‍ വലിയ മാറ്റമൊന്നും വന്നിട്ടില്ല. ഇപ്പോഴിതാ തൃഷയുടെ മദ്യപാനത്തെ കുറിച്ച് മാധ്യമ പ്രവര്‍ത്തകനായ ചെയ്യാറു ബാലു പറഞ്ഞ വാക്കുകള്‍ ശ്രദ്ധനേടുകയാണ്.

‘കുറച്ച് വര്‍ഷങ്ങള്‍ക്ക് മുമ്പ് വരെ തൃഷ മദ്യത്തിന് അടിമയായിരുന്നു. അവര്‍ക്ക് മദ്യപിക്കാതിരിക്കാന്‍ കഴിയില്ലായിരുന്നു. ഒരു സിനിമയില്‍ അഭിനയിക്കുന്ന സമയത്ത് മുന്‍നിര താരം നടിക്ക് മദ്യം വാങ്ങി നല്‍കുകയും ഇരുവരും സെറ്റില്‍ വച്ചു തന്നെ മദ്യപിക്കുകയും ചെയ്തു.’

‘കുറച്ചു കഴിഞ്ഞ് ബോധം നഷ്ടപ്പെട്ട നടി കാരവാനില്‍ വെച്ച് നടനുമായി വഴക്കുണ്ടാക്കി. ഇത് അന്ന് വാര്‍ത്താ ഏജന്‍സികള്‍ തുറന്നെഴുതിയിരുന്നു. തൃഷയും ഇക്കാര്യം നിഷേധിച്ചിട്ടില്ല. പക്ഷേ വര്‍ത്തയ്ക്കെതിരെ നടിയുടെ അമ്മ പൊട്ടിത്തെറിക്കുകയുണ്ടായി’ ചെയ്യാറു ബാലു പറഞ്ഞു.

തൃഷ മദ്യപിച്ച് റോഡില്‍ കിടന്ന് ബഹളം വച്ചിട്ടുണ്ടെന്ന് സിനിമാ നിരൂപകനായ ബയില്‍വാന്‍ രംഗനാഥനും മുന്‍പൊരിക്കല്‍ ഒരു വീഡിയോയില്‍ പറഞ്ഞിട്ടുണ്ട്. എന്നാല്‍ ഈ വര്‍ത്തമാനങ്ങളൊന്നും തൃഷയെ തളര്‍ത്തിയിട്ടില്ല. മണിരത്നം ചിത്രം പൊന്നിയിന്‍ സെല്‍വന്റെ വിജയത്തി ശേഷം തൃഷ വീണ്ടും അഭിനയ രംഗത്ത് സജീവമാവുകയാണ്.

Latest Stories

ആരിഫ് മുഹമ്മദ് ഖാന്‍ മടങ്ങുന്നു; പുതിയ ഗവര്‍ണറായി രാജേന്ദ്ര വിശ്വനാഥ് അര്‍ലേകര്‍ സ്ഥാനമേല്‍ക്കും

തൃശൂരില്‍ എക്‌സൈസ് ഓഫീസില്‍ വിജിലന്‍സ് പരിശോധന; അനധികൃതമായി സൂക്ഷിച്ച 10 മദ്യക്കുപ്പികളും 74,000 രൂപയും പിടിച്ചെടുത്തു

പത്മനാഭസ്വാമി ക്ഷേത്രത്തില്‍ ലേലത്തില്‍ ക്രമക്കേട് കണ്ടെത്തി; രണ്ട് ജീവനക്കാര്‍ക്ക് സസ്‌പെന്‍ഷന്‍

ജമ്മു കശ്മീരില്‍ സൈനിക വാഹനം കൊക്കയിലേക്ക് മറിഞ്ഞു; അഞ്ച് സൈനികര്‍ക്ക് വീരമൃത്യു; രക്ഷാപ്രവര്‍ത്തനം പുരോഗമിക്കുന്നു

BGT 2024-25: ആ ഇന്ത്യന്‍ താരം കളിക്കുന്നത് നോക്കുക, ഇതേ ശൈലിയാണ് ജയ്സ്വാളും സ്വീകരിക്കേണ്ടത്

ആലപ്പുഴയില്‍ തെരുവ് നായ ആക്രമണം; വയോധികയ്ക്ക് ദാരുണാന്ത്യം

ചാമ്പ്യന്‍സ് ട്രോഫി 2025: ഗ്രൂപ്പ് എയില്‍ അയല്‍ക്കാരുടെ പോരാട്ടം, ഇന്ത്യയുടെ മത്സരങ്ങള്‍ ഇങ്ങനെ

കസേരകളി അവസാനിച്ചു; കോഴിക്കോട് ഡിഎംഒ പദവിയില്‍ ചുമതലയേറ്റ് ആശാദേവി

ചാമ്പ്യന്‍സ് ട്രോഫി 2025: സമ്പൂര്‍ണ്ണ ഷെഡ്യൂള്‍ പ്രഖ്യാപിച്ചു, ഇന്ത്യയുടെ ആദ്യ എതിരാളി ബംഗ്ലാദേശ്

'വൈറല്‍ ബോളര്‍' ഐപിഎല്‍ ലെവലിലേക്ക്, പരിശീലനത്തിന് ക്ഷണിച്ച് സഞ്ജുവിന്റെ രാജസ്ഥാന്‍ റോയല്‍സ്