നസീറിന്റെ ആദ്യ നായിക, നെയ്യാറ്റിന്‍കര കോമളം അന്തരിച്ചു

നടി നെയ്യാറ്റിന്‍കര കോമളം അന്തരിച്ചു. പാറശ്ശാല സരസ്വതി ആശുപത്രിയില്‍ വച്ചായിരുന്നു അന്ത്യം. കഴിഞ്ഞ കുറച്ച് നാളായി അസുഖ ബാധിതയായി ചികിത്സയിലായിരുന്നു. പ്രേം നസീറിന്റെ ആദ്യ ചിത്രമായ മരുമകളില്‍ നായിക ആയിരുന്നു കോമളം.

1955ല്‍ പുറത്ത് വന്ന ന്യൂസ്‌പേപ്പര്‍ ബോയ് ആണ് ശ്രദ്ധേയ ചിത്രം. ശേഷം വനമാല, ആത്മശാന്തി, സന്ദേഹി തുടങ്ങിയ സിനിമകളിലും അഭിനയിച്ചിട്ടുണ്ട്. മദ്രാസില്‍ ആത്മശാന്തി എന്ന ചിത്രം പൂര്‍ത്തിയാക്കി നാട്ടിലേക്ക് മടങ്ങവെയാണ് നസീറിന്റെ സിനിമയില്‍ കോമളത്തിന് അവസരം ലഭിക്കുന്നത്.

Latest Stories

അസിഡിറ്റി ഗായകരെ പെട്ടെന്ന് ബാധിക്കും, ചിത്ര ചേച്ചി എരിവും പുളിയുമുള്ള ഭക്ഷണം ഒഴിവാക്കും, ബാഗില്‍ മരുന്നു കാണും: സിത്താര

തൃശൂര്‍പൂരം കലക്കല്‍ വിവാദം; അന്വേഷിക്കാന്‍ ക്രൈംബ്രാഞ്ചിന്റെ പ്രത്യേക സംഘം

മരണം വരെ അഭിനയിക്കണം.. സംവിധായകന്‍ കട്ട് പറഞ്ഞാലും പിന്നെ ഞാന്‍ ഉണരില്ല: ഷാരൂഖ് ഖാന്‍

ഇന്ത്യൻ ടീമിലെ പാകിസ്ഥാൻ മോഡൽ താരം; കെ എൽ രാഹുലിന് പുറത്തേക്കുള്ള വാതിൽ തുറന്ന് ആരാധകർ

ഹരിയാന ആവര്‍ത്തിക്കാന്‍ മഹാരാഷ്ട്രയില്‍ ബിജെപിക്കാകുമോ?; ശത്രുവിനെ നോക്കി തന്ത്രം മെനയല്‍

ഡിജെ പരിപാടിക്കിടെ കൗമാരക്കാരന് ദാരുണാന്ത്യം; ശബ്ദം കുറയ്ക്കാന്‍ സംഘാടകര്‍ തയ്യാറായില്ലെന്ന് മാതാവ്

ആ സിനിമയില്‍ അഭിനയിച്ചതോടെ ഞാന്‍ മദ്യപാനിയായി മാറി, കഥാപാത്രം അങ്ങനെയാകാന്‍ ഞാന്‍ ആഗ്രഹിച്ചിരുന്നില്ല: ഷാരൂഖ് ഖാന്‍

ഒരൊറ്റ മത്സരത്തിൽ നാണക്കേടിന്റെ റെക്കോഡ് അനവധി, ഇന്ത്യക്ക് കിട്ടിയത് വമ്പൻ അപമാനം; ട്രോളുകളിൽ നിറഞ്ഞ് രോഹിതും പിള്ളേരും

ടാറ്റയുടെ കിരീടത്തിൽ ഒന്നല്ല, രണ്ട് 5-സ്റ്റാർ റേറ്റിംഗ് തിളക്കം!

ഹാവൂ, രണ്ടാം ദിവസം അവസാനിച്ചു; കിവീസ് ഡ്രൈവിംഗ് സീറ്റിൽ; ഇന്ത്യ ബാക്ക്‌ഫുട്ടിൽ