കുതിപ്പ് തുടര്‍ന്ന് വിക്രം; 300 കോടി ക്ലബ്ബില്‍

കമല്‍ ഹാസന്‍ നായകനായെത്തിയ ലോകേഷ് കനകരാജ് ചിത്രം വിക്രം ബോക്സ് ഓഫീസില്‍ കുതിപ്പ് തുടരുകയാണ്. 300 കോടിയാണ് ചിത്രം ഇതുവരെ നേടിയത്. തമിഴ്നാട്ടില്‍ നിന്ന് മാത്രമായി 100 കോടിയിലേറെ കളക്ഷന്‍ നേടി. കേരളത്തില്‍ നിന്ന് 30 കോടിയിലേറെ വരുമാനം സ്വന്തമാക്കി.

വിക്രം എല്ലാ ബോക്സ് ഓഫീസ് റെക്കോഡുകളും തകര്‍ക്കുമെന്നാണ് നടന്‍ ഉദയനിധി സ്റ്റാലിന്‍ ട്വീറ്റ് ചെയ്തത്. ചിത്രത്തിന്റെ വിതരണം ഏറ്റെടുത്തിരിക്കുന്നതും ഇദ്ദേഹം തന്നെയാണ്. നടന്‍ ചിരഞ്ജീവിയ്ക്കൊപ്പം കമല്‍ ഹൈദരാബാദില്‍ ചിത്രത്തിന്റെ വിജയം ആഘോഷിച്ചു. കമലിന്റെ കരിയറിലെ ഏറ്റവും വലിയ വിജയങ്ങളിലൊന്നായി മാറിയിരിക്കുകയാണ് വിക്രം.

ജൂണ്‍ 3 നാണ് ചിത്രം റിലീസ് ചെയ്തത്. സൂര്യ അതിഥി കഥാപാത്രത്തെയാണ് അവതരിപ്പിച്ചത്. ചിത്രത്തിന്റെ രണ്ടാം ഭാഗത്തില്‍ സൂര്യയും കമലുമായിരിക്കും പ്രധാനതാരങ്ങള്‍. 250 കോടി മുതല്‍മുടക്കിലാണ് പൃഥ്വിരാജ് ഒരുക്കിയത്. യഷ് രാജ് ഫിലിംസാണ് ചിത്രം നിര്‍മിച്ചത്.

സോനു സൂദ്, മാനുഷി ചില്ലാര്‍, സഞ്ജയ് ദത്ത് എന്നിവരാണ് ചിത്രത്തിലെ മറ്റു കഥാപാത്രങ്ങളെ അവതരിപ്പിച്ചത്. തമിഴ് ചിത്രം ജിഗര്‍തണ്ടയുടെ റീമേക്കായി റിലീസ് ചെയ്ത ബച്ചന്‍ പാണ്ഡെയായിരുന്നു പൃഥ്വിരാജിന് മുന്‍പ് റിലീസ് ചെയ്ത അക്ഷയ് ചിത്രം.

Latest Stories

ഷെയ്ഖ് ഹസീനയെ ഉടന്‍ തിരിച്ചയയ്ക്കണം; നയതന്ത്ര തലത്തില്‍ കത്ത് നല്‍കി ബംഗ്ലാദേശ്

BGT 2024-25: അശ്വിന്‍റെ പകരക്കാരനെ ഓസ്ട്രേലിയയിലേക്ക് വിളിപ്പിച്ചു, തകര്‍പ്പന്‍ നീക്കവുമായി ഇന്ത്യ

രാഷ്ട്രീയ നേതാക്കള്‍ക്കും മാധ്യമങ്ങള്‍ക്കും പണം നല്‍കി; സിഎംആര്‍എല്ലിനെതിരെ ഗുരുതര ആരോപണവുമായി എസ്എഫ്‌ഐഒ

BGT 2024: "ഓസ്‌ട്രേലിയൻ മാനേജ്‌മന്റ് ആ താരത്തിനോട് ചെയ്യുന്നത് അനീതിയാണ്"; തുറന്നടിച്ച് മുൻ ഓസ്‌ട്രേലിയൻ ഇതിഹാസം

കൊട്ടിഘോഷിക്കുന്ന മോദി സര്‍ക്കാര്‍ പദ്ധതികളില്‍ നേട്ടം കൊയ്യുന്നതാര്?

വിജയ് ഹസാരെ ട്രോഫി: വെടിക്കെട്ട് സെഞ്ച്വറിയുമായി ഋതുരാജ് ഷോ, ലക്ഷ്യം ചാമ്പ്യന്‍സ് ട്രോഫി

യോജനകള്‍ തട്ടിപ്പുകാര്‍ക്കുള്ള വേദിയാകുന്നോ?; കൊട്ടിഘോഷിക്കുന്ന മോദി സര്‍ക്കാര്‍ പദ്ധതികളില്‍ നേട്ടം കൊയ്യുന്നതാര്?

എം സി റോഡിൽ വീണ്ടും മുഖ്യമന്ത്രിയുടെ വാഹനവ്യൂഹം അപകടത്തിൽപെട്ടു; ആർക്കും പരിക്കുകൾ ഇല്ല

വാര്‍ത്ത പ്രസിദ്ധീകരിച്ചതിന് പിന്നാലെ പൊലീസിന്റെ മാധ്യമ വേട്ട; പ്രതിഷേധ സമരവുമായി കെയുഡബ്ല്യുജെ

2024-ൽ ഏറ്റവും കൂടുതൽ ടിക്കറ്റുകൾ വിറ്റഴിച്ച ആ സിനിമ ഇതാണ്...