ബോളിവുഡ് താരം രണ്‍വീര്‍ സിങ്ങിന്റെ നേക്കഡ് ഫോട്ടോഷൂട്ട് ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വലിയ തരംഗമായി മാറിയിരിക്കുകയാണ്. നഗ്നനായി ഫോട്ടോയ്ക്ക് പോസ് ചെയ്ത താരത്തിന് വലിയ പ്രശംസയാണ് ലഭിക്കുന്നത്. ഇപ്പോഴിതാ രണ്‍വീറിന്റെ ‘നേക്കഡ് ട്രെന്‍ഡ്’ ഏറ്റുപിടിച്ച് രംഗത്ത് വന്നിരിക്കുകയാണ് തെന്നിന്ത്യന്‍ നടന്‍ വിഷ്ണു വിശാല്‍. ഭാര്യ ജ്വാല ഗുട്ടയാണ് വിഷ്ണുവിന്റെ നഗ്‌നചിത്രങ്ങള്‍ പകര്‍ത്തിയിരിക്കുന്നത്.
ട്രെന്റിനൊപ്പം എന്ന് കുറിച്ചുകൊണ്ടാണ് വിഷ്ണു വിശാല്‍ തന്റെ ചിത്രങ്ങള്‍ പങ്കുവെച്ചിരിക്കുന്നത്. ഭാര്യയാണ് തന്റ ചിത്രം പകര്‍ത്തിയതെന്നും താരം കുറിച്ചിട്ടുണ്ട്.
ഇപ്പോഴിതാ രണ്‍വീറിന്റെ ‘നേക്കഡ് ട്രെന്‍ഡ്’ ഏറ്റുപിടിച്ച് രംഗത്ത് വന്നിരിക്കുകയാണ് തെന്നിന്ത്യന്‍ നടന്‍ വിഷ്ണു വിശാല്‍. ഭാര്യ ജ്വാല ഗുട്ടയാണ് വിഷ്ണുവിന്റെ നഗ്‌നചിത്രങ്ങള്‍ പകര്‍ത്തിയിരിക്കുന്നത്. വിഷ്ണു വിശാല്‍ കട്ടിലില്‍ കിടക്കുന്ന ചിത്രങ്ങള്‍ ട്വിറ്ററിലും ഇന്‍സ്റ്റാഗ്രാമിലും താരം പങ്കുവെച്ചിട്ടുണ്ട
ടര്‍ക്കിഷ് റഗിനു മുകളില്‍ ഇരുന്നും കിടന്നും നിന്നുമൊക്കെയാണ് രണ്‍വീര്‍ നഗ്‌നനായി പോസ് ചെയ്തിരിക്കുന്നത്. ഒരു ദിവസത്തിന് ശേഷമാണ് രണ്‍വീര്‍ തന്റെ നഗ്‌നചിത്രങ്ങള്‍ ട്വിറ്ററിലും പങ്കുവെച്ചത്. നിരവധി താരങ്ങളും ആരാധകരുമൊക്കെ കമന്റുകളുമായി രംഗത്തെത്തുകയും ചെയ്തിരുന്നു.