കോവിഡ് 19: പാവപ്പെട്ടവര്‍ക്ക് ഭക്ഷണം നല്‍കുമെന്ന് പ്രഖ്യാപിച്ച് ജസ്റ്റിന്‍ ബീബര്‍

കോവിഡ് 19 ലോകമെമ്പാടും മഹാമാരിയായി പടരുകയാണ്. ജനങ്ങള്‍ സ്വയം ഐസൊലേഷനില്‍ കഴിയുന്ന സാഹചര്യത്തില്‍ പാവപ്പെട്ടവര്‍ക്ക് ഭക്ഷണം നല്‍കുമെന്ന് പ്രഖ്യാപിച്ചിരിക്കുകയാണ് ജസ്റ്റിന്‍ ബീബറും ഭാര്യ ഹെയ്ലിയും. നിങ്ങളാല്‍ കഴിയുന്നത് ചെയ്യുക എന്ന ചലഞ്ചിന്റെ ഭാഗമായാണ് ആവശ്യക്കാര്‍ക്ക് ഭക്ഷണം നല്‍കുമെന്ന് ജസ്റ്റിന്‍ ബീബറും ഹെയ്‌ലിയും അറിയിച്ചത്.

അമേരിക്കന്‍ ഗായിക ഡെമി ലൊവാറ്റോ ആണ് “ഡുയുവര്‍ പാര്‍ട്ട്” ചലഞ്ചുമായി എത്തിയത്. ആവശ്യക്കാര്‍ക്ക് ഭക്ഷണം കൊടുക്കുമെന്ന് പ്രഖ്യാപിച്ച ഡെമി ജസ്റ്റിന്‍ ബീബറിനെയും ഹെയ്‌ലിയെയും മറ്റ് താരങ്ങളെയും ചലഞ്ച് ഏറ്റെടുക്കാനായി നോമിനേറ്റ് ചെയ്തു.

https://www.instagram.com/p/B-LLK8UhzXB/?utm_source=ig_embed&utm_campaign=embed_video_watch_again

ഈ ചലഞ്ച് ഏറ്റെടുത്താണ് ബീബറും ഹെയ്‌ലിയും ആവശ്യക്കാര്‍ക്ക് ഭക്ഷണം നല്‍കുമെന്ന് പ്രഖ്യാപിച്ചിരിക്കുന്നത്. കൂടാതെ മറ്റ് താരങ്ങളെയും ഇവര്‍ ചാലഞ്ച് ഏറ്റെടുക്കാനായി നോമിനേറ്റ് ചെയ്തിട്ടുണ്ട്.

https://www.instagram.com/p/B-NS8qnF7mL/?utm_source=ig_embed&utm_campaign=embed_video_watch_again

Latest Stories

മുന്‍ പ്രധാനമന്ത്രി ഡോ. മന്‍മോഹന്‍ സിങ്ങ് അന്തരിച്ചു; വിടവാങ്ങിയത് ഇന്ത്യന്‍ സമ്പദ്‌വ്യവസ്ഥയെ മാറ്റിമറിച്ച സാമ്പത്തിക ശാസ്ത്രജ്ഞന്‍

മുന്‍ പ്രധാനമന്ത്രി മന്‍മോഹന്‍ സിംഗിന്റെ ആരോഗ്യനില വഷളായി; ഡല്‍ഹി എയിംസില്‍ പ്രവേശിപ്പിച്ചു

കേന്ദ്ര സര്‍ക്കാര്‍ പക വീട്ടുന്നു; കേന്ദ്ര സര്‍ക്കാരിനെതിരെ വീണ്ടും രൂക്ഷ വിമര്‍ശനവുമായി മുഖ്യമന്ത്രി

വോട്ടര്‍ പട്ടികയില്‍ ക്രമക്കേട് നടന്നിട്ടുണ്ട്; തിരഞ്ഞെടുപ്പ് കമ്മീഷനെതിരെ ഗുരുതര ആരോപണവുമായി രാഹുല്‍ ഗാന്ധി

സീരിയല്‍ രംഗത്തും ലൈംഗികപീഡനം, ഒപ്പം ഭീഷണിയും; ബിജു സോപാനത്തിനും എസ്പി ശ്രീകുമാറിനുമെതിരെ നടിയുടെ പരാതി

'അണ്ണാമലൈയുടെ പ്രതികാരം'; ഇനി ചെരുപ്പ് ധരിക്കുക ഡിഎംകെ സര്‍ക്കാരിനെ പുറത്താക്കിയ ശേഷം

'ഇത് ഒരിക്കലും കാണാനാഗ്രഹിക്കാത്ത കാര്യം'; അനിഷ്ടം തുറന്നുപറഞ്ഞ് ശാസ്ത്രി

നരേന്ദ്ര മോദിയ്ക്കും പണി കൊടുത്ത് സൈബര്‍ തട്ടിപ്പുകാര്‍; വിശ്വസിക്കരുത് ഈ സന്ദേശങ്ങളെ, വീഴരുത് ഈ ചതിക്കുഴിയില്‍

BGT 2024-25: 'കോഹ്‌ലി ഇതോര്‍ത്ത് പിന്നീട് പശ്ചാത്തപിക്കും'; തുറന്നടിച്ച് ഇംഗ്ലീഷ് താരം

നിതീഷ് പഠിക്കാത്ത പാഠം! കെട്ടഴിയുന്ന ബിഹാര്‍ സഖ്യം!