'മിസ് മാര്‍വല്‍' ആയി 'കമല ഖാന്‍'; മാര്‍വലിന്റെ ആദ്യ പാകിസ്ഥാനി സൂപ്പര്‍ ഹീറോ

മാര്‍വല്‍ കോമിക്‌സിലെ സൂപ്പര്‍ ഹീറോ ആയി പാക്കിസ്ഥാനി-കനേഡിയന്‍ നടി ഇമാന്‍ വെല്ലാനി. കമല ഖാന്‍ / മിസ് മാര്‍വല്‍ എന്ന സൂപ്പര്‍ ഹീറോയെ ആസ്പദമാക്കി ഒരുങ്ങുന്ന ‘മിസ് മാര്‍വല്‍’ ഡിസ്‌നി പ്ലസ് ഹോട്‌സ്റ്റാറില്‍ റിലീസ് ചെയ്യും.

ക്യാപ്റ്റന്‍ മാര്‍വലിന്റെ കടുത്ത ആരാധികയായ മുസ്ലിം പാകിസ്ഥാനി-അമേരിക്കന്‍ ടീനേജറായ കമല ഖാന് പെട്ടന്നൊരു ദിവസം അത്ഭുത ശക്തി ലഭിക്കുന്നതും തുടര്‍ന്ന് അവരുടെ ജീവിതത്തിലുണ്ടാകുന്ന മാറ്റങ്ങളുമാണ് ചിത്രം പറയുക. ആരമിസ് നൈറ്റ്, സാഗര്‍ ഷെയ്ഖ്, റിഷ് ഷാ, മോഹന്‍ കപൂര്‍ എന്നിവരാണ് മറ്റ് താരങ്ങള്‍.

ആറ് എപ്പിസോഡുകളുള്ള മിസ് മാര്‍വല്‍ ജൂണ്‍ എട്ട് മുതല്‍ സ്ട്രീം ചെയ്ത് തുടങ്ങും. ട്രെയ്‌ലര്‍ എത്തിയതോടെ മാര്‍വല്‍ യൂണിവേഴ്‌സിലെ മാറ്റങ്ങളെ കുറിച്ചുള്ള കമന്റുകളാണ് എത്തുന്നത്. ബോളിവുഡ് താരം ഫര്‍ഹാന്‍ അക്തര്‍ സീരിസിന്റെ ഭാഗമാകുമെന്ന് റിപ്പോര്‍ട്ടുകള്‍ ഉണ്ടായിരുന്നെങ്കിലും ട്രെയ്‌ലറില്‍ പ്രത്യക്ഷപ്പെട്ടിട്ടില്ല.

Latest Stories

സോഷ്യൽ മീഡിയ കത്തിച്ച് മുഹമ്മദ് ഷമിയും, സാനിയ മിർസയും; ചിത്രത്തിന് പിന്നിൽ?

ലോണ്‍ ആപ്പുകള്‍ക്ക് പൂട്ടിടാനൊരുങ്ങി കേന്ദ്ര സര്‍ക്കാര്‍; അനധികൃത വായ്പകള്‍ നല്‍കുന്നവര്‍ക്ക് പത്ത് വര്‍ഷം വരെ ജയില്‍ ശിക്ഷ

ആക്രമണം നടന്നത് അല്ലു അര്‍ജുന്‍ വീട്ടില്‍ ഇല്ലാതിരുന്ന സമയത്ത്; മക്കള്‍ക്കൊപ്പം വീട് വിട്ട് സ്നേഹ

ആരോഗ്യനില വഷളായി, വിനോദ് കാംബ്ലിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു

വീണ്ടും വി ജോയ്, സിപിഎം തിരുവനന്തപുരം ജില്ലാ സെക്രട്ടറി; മൂന്ന് എംഎല്‍എമാര്‍ ഉള്‍പ്പെടെ കമ്മിറ്റിയില്‍ എട്ട് പുതുമുഖങ്ങള്‍

പെരിയ ഇരട്ടക്കൊലപാതകത്തിൽ വിധി ഡിസംബര്‍ 28ന്

'സ്‌നേഹത്തിന് പ്രായമില്ല, അതിരുകളില്ല' എന്ന് നടി ശിവാംഗി; 40 വയസിന് മൂത്ത നടനുമായി പ്രണയത്തില്‍! ചര്‍ച്ചയായി ചിത്രം

"ഞങ്ങൾ വിജയിച്ചു, പക്ഷെ ഡിഫൻസ് മോശമായിരുന്നു, അത് ഉടനെ പരിഹരിക്കും"; മുഹമ്മദ് സലായുടെ വാക്കുകൾ ഇങ്ങനെ

IPL 2025: 13 വയസ്സുകാരനെ ടീമിലെടുത്തതിന്‍റെ യഥാര്‍ത്ഥ കാരണം?; വെളിപ്പെടുത്തി സഞ്ജു സാംസണ്‍

ഛത്തീസ്ഗഢ് സർക്കാരിന്റെ ധനസഹായം വാങ്ങാൻ 'സണ്ണി ലിയോണും'! പ്രതിമാസം വാങ്ങുന്നത് 1,000 രൂപ