850 രൂപ കൊടുത്താല്‍ കാല്‍ വരെ കാണാം; അഡല്‍റ്റ്‌സ് ഓണ്‍ലി സൈറ്റില്‍ ചിത്രങ്ങള്‍ പങ്കുവച്ച് നടി

തന്റെ കാല്‍പ്പാദങ്ങളുടെ ചിത്രങ്ങള്‍ അശ്ലീല വെബ്സൈറ്റില്‍ പോസ്റ്റ് ചെയ്ത് ഇംഗ്ലീഷ് ഗായികയും ഗാനരചയിതാവും നടിയുമായ ലില്ലി അലന്‍. അഡല്‍റ്റ്സ് ഒണ്‍ലി സൈറ്റായ ഒണ്‍ലി ഫാന്‍സ് എന്ന സൈറ്റിലാണ് പാദങ്ങളുടെ ചിത്രങ്ങള്‍ മാത്രം സബ്സ്‌ക്രിപ്ഷനോടെ ഗായിക പോസ്റ്റ് ചെയ്തത്.

പ്രതിമാസം 850 രൂപയുടെ സബ്‌സ്‌ക്രിപ്ഷന്‍ എടുത്താല്‍ മാത്രമേ ഈ ചിത്രങ്ങള്‍ കാണാനാവുകയുള്ളു. സോള്‍ ട്രെയ്ഡര്‍ എന്നാണ് ഒരു ചിത്രത്തിന് നല്‍കിയ ക്യാപ്ഷന്‍. സമ്മര്‍ പെഡിക്യൂര്‍ എന്നാണ് മറ്റൊരു ചിത്രത്തിന് നല്‍കിയിരിക്കുന്ന അടിക്കുറിപ്പ്.

തന്റെ കാലുകളുടെ ചിത്രങ്ങള്‍ ഇന്റര്‍നെറ്റില്‍ ഉയര്‍ന്ന റേറ്റിങ് നേടിയിട്ടുണ്ടെന്ന് മനസിലായതിനെ തുടര്‍ന്നാണ് എന്തുകൊണ്ട് ഇതൊരു വരുമാനമാര്‍ഗമായി സ്വീകരിച്ചുകൂടാ എന്ന ചിന്ത ലില്ലിയില്‍ ഉണ്ടാകുന്നത്. ഇതിനെ തുടര്‍ന്നാണ് ഇവര്‍ ചിത്രങ്ങള്‍ പോസ്റ്റ് ചെയ്തത് എന്നാണ് റിപ്പോര്‍ട്ടുകള്‍.

നടന്‍ കെയ്ത് അലന്റെയും നിര്‍മ്മാതാവ് അലിസണ്‍ ഓവന്റെയും മകളാണ് 39കാരിയായ ലില്ലി. 2005ല്‍ ആണ് ലില്ലി തന്റെ കരിയര്‍ ആരംഭിക്കുന്നത്. 1988ല്‍ ബാലതാരമായി ടെലിവിഷന്‍ സീരിസില്‍ ലില്ലി അഭിനയിച്ചിട്ടുണ്ട്. 2023ല്‍ പുറത്തിറങ്ങിയ ഡ്രീംലാന്‍ഡ് ആണ് ലില്ലിയുടെതായി പുറത്തിറങ്ങിയ ഒടുവിലത്തെ ചിത്രം.

Latest Stories

വയനാട് പുനരധിവാസം; നാളെ പ്രത്യേക മന്ത്രിസഭാ യോഗം ഓണ്‍ലൈനായി

ഓര്‍ത്തഡോക്സ്-യാക്കോബായ തര്‍ക്കം; പള്ളികളുടെ ലിസ്റ്റ് കൈമാറാന്‍ നിര്‍ദ്ദേശിച്ച് സുപ്രീംകോടതി

പുനരധിവാസ പട്ടികയിലെ പിഴവ്; ആശങ്ക വേണ്ട, എല്ലാവരെയും ഉള്‍പ്പെടുത്തലാണ് സര്‍ക്കാരിന്റെ ലക്ഷ്യമെന്ന് കെ രാജന്‍

പ്രധാനമന്ത്രി കുവൈത്തില്‍ വന്‍ സ്വീകരണം; പ്രവാസി സമൂഹത്തിന് നന്ദി അറിയിച്ച് നരേന്ദ്ര മോദി

നടിയെ ആക്രമിച്ച കേസ്; തുറന്ന കോടതിയിലെ വിചാരണയെന്ന അതിജീവിതയുടെ ആവശ്യം തള്ളി കോടതി

BGT 2024: വമ്പൻ തിരിച്ചടി, നാലാം ടെസ്റ്റിന് മുമ്പ് ഇന്ത്യൻ ക്യാമ്പിൽ പരിക്ക് ആശങ്ക; പണി കിട്ടിയത് സൂപ്പർ താരത്തിന്

കേരളത്തിന് ക്രിസ്തുമസ് സമ്മാനവുമായി റെയില്‍വേ; പുതുതായി അനുവദിച്ചത് പത്ത് പ്രത്യേക ട്രെയിനുകള്‍

'അവന്‍റെ ശത്രു അവന്‍ തന്നെ, തന്‍റെ പ്രതിഭയോടു നീതി പുലര്‍ത്താന്‍ അവന്‍ തയാറാകുന്നില്ല'

എംപിയെന്ന നിലയില്‍ ലഭിച്ച വരുമാനവും പെന്‍ഷനും തൊട്ടിട്ടില്ലെന്ന് സുരേഷ്‌ഗോപി

വയനാട് പുനരധിവാസം; ഗുണഭോക്താക്കളുടെ പട്ടികയില്‍ പിഴവെന്ന് ആരോപണം; പ്രതിഷേധവുമായി ദുരന്തബാധിതരുടെ സമര സമിതി