Connect with us

TAMIL MOVIE

അശോക് കുമാറിന്റെ മരണം; അന്‍പു ചെഴിയാന്‍ കുറ്റക്കാരനെന്ന് ഷംനാ കാസിം; ചെഴിയാനെ പിന്തുണച്ച് ദേവയാനി

, 11:33 am

തമിഴ് സിനിമാ ലോകത്തെ ഞെട്ടിച്ച നിര്‍മാതാവ് ബി അശോക് കുമാറിന്റെ ആത്മഹത്യയാണ് തമിഴകത്തെ പുതിയ വാര്‍ത്തകള്‍. എല്ലാവര്‍ക്കും പ്രിയപ്പെട്ടവനായിരുന്ന അശോക് കുമാറിന്റെ ആത്മഹത്യയുടെ കാരണക്കാരന്‍ അന്‍പുചെഴിയാനെന്ന പലിശക്കാരനാണെന്ന സൂചനകളാണ് പുറത്തുവരുന്നത്. സിനിമാ നിര്‍മാതാക്കള്‍ക്ക് പണം പലിശയ്ക്ക് നല്‍കുന്ന അന്‍പുചെഴിയാനാണ് തന്റെ മരണത്തിനുത്തരവാദി എന്ന് സൂചിപ്പിക്കുന്നതായിരുന്നു അശോക് കുമാറിന്റെ ആത്മഹത്യാക്കുറിപ്പ്. ഇതിന് പിന്നാലെ പലിശക്കാരനായ അന്‍പു ചെഴിയാനെതിരെ താരങ്ങള്‍ കൊമ്പു കോര്‍ക്കുന്നു.

‘അദ്ദേഹം ഈ ലോകം വിട്ടു പോയി. നമുക്കിനി ഒരേ ഒരു കാര്യമേ ചെയ്യാനുള്ളൂ..ആ തന്തയില്ലാത്തവന് പരമാവധി ശിക്ഷ വാങ്ങികൊടുക്കുക. അതിനായി നമുക്ക് കൈകള്‍ കോര്‍ക്കാമെന്നാണ്’ ഷംന ട്വിറ്ററില്‍ കുറിച്ചത്.എന്നാല്‍ അന്‍പു ചെഴിയാനെ പിന്തുണച്ച് ദേവയാനിയും ഭര്‍ത്താവും രംഗത്തെത്തിയിട്ടുണ്ട്.

അതേസമയം താന്‍ അറിയുന്ന അന്‍പുചെഴിയാന്‍ കലര്‍പ്പില്ലാത്ത വ്യക്തിയായിരുന്നുവെന്നാണ് ദേവയാനിയും ഭര്‍ത്താവ് രാജകുമാറും പറയുന്നത്. ദേവയാനി നായികയായ കാതലന്‍പുടന്‍ എന്ന സിനിമയ്ക്കായി അന്‍പുചെഴിയാന്റെ കൈയില്‍ നിന്നും രാജകുമാരന്‍ പണം പലിശയ്ക്കെടുത്തിരുന്നു. ‘അന്‍പുചെഴിയാന്‍ വളരെ മാന്യനാണ് . ഒട്ടും കലര്‍പ്പില്ലാത്തവന്‍. ഞാന്‍ അദ്ദേഹത്തിന്റെ കയ്യില്‍ നിന്നും പണം പലിശയ്ക്കെടുത്തിരുന്നു. എന്റെ ചിത്രം പുറത്തിറങ്ങിയശേഷം അത് കൃത്യമായി മടക്കി കൊടുക്കുകയും ചെയ്തു. എന്റെ വ്യക്തിപരമായ അനുഭവം വച്ച് എനിക്കദ്ദേഹം യാതൊരു ബുദ്ധിമുട്ടുകളും ഉണ്ടാക്കിയിട്ടില്ല. അദ്ദേഹം മുത്താണ്. സംവിധായകന്‍ വിക്രമനുമായാണ് ഇദ്ദേഹത്തെ താരതമ്യം ചെയ്യാന്‍ സാധിക്കുക. കാരണം ഇവര്‍ ഇരുവരും ദയാലുക്കളും മഹദ് വ്യക്തിത്വങ്ങളുമാണ്’ എന്നാണ് ദേവയാനിയും ഭര്‍ത്താവും പറയുന്നത്.

നടനും, പ്രൊഡ്യൂസേഴ്സ് കൗണ്‍സില്‍ സെക്രട്ടറിയുമായ വിശാലാണ് ആത്മഹത്യയില്‍ ചെഴിയാന്റെ പങ്ക് സൂചിപ്പിച്ച് ആദ്യം മുന്നോട്ട് വന്നത്. പിന്നാലെ ആത്മഹത്യ കുറിപ്പിലെ സൂചനകള്‍ പ്രകാരം അന്‍പു ചെഴിയാനെ അറസ്റ്റ് ചെയ്യുകയായിരുന്നു.

 

Don’t Miss

FOOTBALL1 min ago

ബ്ലാസ്റ്റേഴ്‌സിന്റെ നെഞ്ച് തകര്‍ത്ത് വീണ്ടും ഗോവ; തോല്‍വി മണത്ത് മഞ്ഞപ്പട

പതിനായിരക്കണക്കിന് ആരാധകരുടെ ആര്‍ത്ത് വിളികള്‍ക്ക് മറുപടി നല്‍കിയ വീണ്ടും ഗോവ. അനുകൂലമായി ലഭിച്ച കോര്‍ണറില്‍ നിന്നും എഡു ബീഡിയ ്ബ്ലാസ്റ്റേഴ്‌സിന്റെ വലയില്‍ പന്തെത്തിച്ചു. ഇതോടെ, മത്സരത്തിന്റെ 80ാം...

SOCIAL STREAM9 mins ago

ജയന്‍, നസീര്‍, ജോസ് പ്രകാശ്, അജിത്തിന്റെ മങ്കാത്തയുടെ ‘ഓള്‍ഡ് വേര്‍ഷന്‍’ ട്രയിലര്‍ സോഷ്യല്‍ മീഡിയയില്‍ വൈറല്‍

വെങ്കട് പ്രഭുവിന്റെ സംവിധാനത്തില്‍ അജിത്ത് നായകനായി എത്തി പ്രക്ഷകരെ ആവേശംകൊള്ളിച്ച സിനിമയാണ് മങ്കാത്ത. ഇപ്പോള്‍ ചിത്രത്തിന്റെ ട്രയിലര്‍ റീമിക്‌സ് ചെയ്തിരിക്കുന്ന വീഡിയോ വൈറലായിരിക്കുകയാണ്. എന്നാല്‍ അജിത്തിനും അര്‍ജുനും...

IN VIDEO33 mins ago

ഗോവയ്‌ക്കെതിരേ വിനീത് നേടിയ ഗോള്‍ കാണാം

കേരള ബ്ലാസ്റ്റേഴ്‌സിന്റെ വലയിലേക്ക് മത്സരത്തിന്റെ ആദ്യ പത്ത് മിനുട്ടുനുള്ളില്‍ പന്തെത്തിച്ച ആരാധകരെ ഞെട്ടിച്ച ഗോവയുടെ വലയിലേക്ക് ചൂടാറും മുമ്പെ സികെ വിനീതിന്റെ കിടിലന്‍ ഫിനിഷ്. മത്സരത്തിന്റെ 29ാം...

FOOTBALL41 mins ago

ഇതെന്ത് ആഘോഷം: ഗോളടിച്ച വിനീത് റിനോയുമായി ആഘോഷിച്ചത് ഇങ്ങനെ: അന്തംവിട്ട് ആരാധകര്‍

കേരള ബ്ലാസ്‌റ്റേഴ്‌സിന്റെ സമനിനല ഗോള്‍ നേടിയ സികെ വിനീത് നേട്ടം ആഘോഷിച്ചത് വ്യത്യസ്തമായി. 29ാം മിനുട്ടിലാണ് വിനീത് ഗോവയുടെ വലയില്‍ ബ്ലാസ്‌റ്റേഴ്‌സിന്റെ സമനില ഗോള്‍ എത്തിച്ചത്. ഗോള്‍...

FOOTBALL49 mins ago

ആദ്യ പകുതി ഒപ്പത്തിനൊപ്പം; തുടക്കത്തില്‍ ഞെട്ടിച്ച ഗോവയെ പൊരുതി നേരിട്ട് ബ്ലാസ്റ്റേഴ്‌സ്

ഇന്ത്യന്‍ സൂപ്പര്‍ ലീഗില്‍ കേരള ബ്ലാസ്റ്റേഴ്‌സ്-എഫ്‌സി ഗോവ മത്സരത്തിന്റെ ആദ്യ പകുതി ഒപ്പത്തിനൊപ്പം. ഇരു ടീമുകള്‍ക്കും മികച്ച ചില അവസരങ്ങള്‍ ലഭിച്ച ആദ്യ പകുതിയില്‍ കോറോ ബ്ലാസ്‌റ്റേഴ്‌സിന്റെ...

FOOTBALL1 hour ago

അടിക്ക് തിരിച്ചടി: സികെ വിനീതിന്റെ തകര്‍പ്പന്‍ ഗോളില്‍ കളി ഒപ്പത്തിനൊപ്പം

കേരള ബ്ലാസ്റ്റേഴ്‌സിന്റെ വലയിലേക്ക് മത്സരത്തിന്റെ ആദ്യ പത്ത് മിനുട്ടുനുള്ളില്‍ പന്തെത്തിച്ച ആരാധകരെ ഞെട്ടിച്ച ഗോവയുടെ വലയിലേക്ക് ചൂടാറും മുമ്പെ സികെ വിനീതിന്റെ കിടിലന്‍ ഫിനിഷ്. മത്സരത്തിന്റെ 29ാം...

SOCIAL STREAM1 hour ago

ടൈമിങ് ശരിയായാല്‍ ഫോട്ടോകള്‍ ദേ ഇങ്ങനെയിരിക്കും

നല്ല ഫോട്ടോയെടുക്കാന്‍ നിങ്ങള്‍ ഏറ്റവും നല്ല ഫോട്ടോഗ്രാഫര്‍ ആയിക്കിരിക്കണമെന്നില്ല, പെര്‍ഫക്റ്റ് ടൈമിലെ ക്ലിക്ക് മതിയാകും.  അങ്ങനെയെടുക്കുന്ന ഫോട്ടോ ഫോട്ടോഗ്രാഫറിന് മാത്രമല്ല, ഫോട്ടോ കാണുന്നവര്‍ക്കും ഒരിക്കലും മറക്കാതെ ഒരനുഭവമായിരിക്കും ....

FOOTBALL1 hour ago

ആദ്യ വെടിപൊട്ടി: ആറാം മിനുട്ടില്‍ കേരള ബ്ലാസ്റ്റേഴ്‌സ് ഞെട്ടി

സ്വന്തം കാണികള്‍ക്കു മുന്നില്‍ കേരള ബ്ലാസ്റ്റേഴ്‌സ് വീണ്ടും പതറുന്നു. എഫ്‌സി ഗോവയ്‌ക്കെതിരേ നടക്കുന്ന ആദ്യ മത്സരത്തില്‍ ആറാം മിനുട്ടില്‍ ഗോള്‍ വഴങ്ങി കേരള ബ്വാസ്‌റ്റേഴ്‌സ്. മൂന്നാം മിനുട്ടില്‍...

KERALA2 hours ago

‘ഇടതുപക്ഷത്തിന് വ്യതിയാനം വരുമ്പോള്‍ സ്‌നേഹപൂര്‍വം തിരുത്താനാണ് ശ്രമിക്കുന്നത്, സി.പി.ഐ ദുര്‍ബലപ്പെട്ടാല്‍ ഇടതുപക്ഷ മുന്നണി ശക്തിപ്പെടുമെന്ന ധാരണ സി.പി.ഐ.എമ്മിന് വേണ്ട’

ഇടതുപക്ഷത്തിന് വ്യതിയാനം വരുമ്പോള്‍ സ്‌നേഹപൂര്‍വം തിരുത്താനാണ് ശ്രമിക്കുന്നത് സി.പി.ഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍. സി.പി.ഐ.എം ദുര്‍ബലപ്പെട്ടാല്‍ എല്‍.ഡി.എഫ് ശക്തിപ്പെടുമെന്ന് ഞങ്ങള്‍ കരുതുന്നില്ല. സി.പി.ഐ ദുര്‍ബലപ്പെട്ടാല്‍ ഇടതുപക്ഷ...

WORLD2 hours ago

കാനഡയില്‍ സിഖുകാരനുനേരെ വംശീയാധിക്ഷേപം ; തലപ്പാവ് ഊരിമാറ്റാന്‍ ആവശ്യപ്പെട്ടു

കാനഡയില്‍ സിഖ്കാരനുനേരെ വംശീയാധിക്ഷേപം നടന്നതായി ആരോപണം. കനേഡിയന്‍ ക്ലബിലെ ഉദ്യോഗസ്ഥ തലപ്പാവ് ധരിച്ച തന്നോട് ഊരിമാറ്റാന്‍ ആവശ്യപ്പെട്ടതായി ജസ്വിന്ദര്‍ സിംഗ് ധലൈവാല്‍ പറഞ്ഞതായി സിബിസി ന്യൂസ് റിപ്പോര്‍ട്ട്...