യോഗി ബാബു വിവാഹിതനായി, ചിത്രങ്ങള്‍

തമിഴ് നടന്‍ യോഗി ബാബു വിവാഹിതനായി. മഞ്ജു ഭാര്‍ഗവിയാണ് വധു. ചെന്നൈയിലെ തിരുട്ടാനിയിലെ ക്ഷേത്രത്തില്‍ വച്ച് നടന്ന വിവാഹത്തില്‍ കുടുംബാംഗങ്ങളും അടുത്ത സുഹൃത്തുക്കളുമാണ് പങ്കെടുത്തത്. സിനിമാരംഗത്തെ സുഹൃത്തുക്കള്‍ക്കായി മാര്‍ച്ച് ആദ്യവാരം ചെന്നൈയില്‍ വച്ച് വിരുന്ന് നടത്തും.

രജനികാന്ത് ചിത്രമായ “ദര്‍ബാര്‍” ആണ് താരത്തിന്റെതായി ഒടുവില്‍ പുറത്തിറങ്ങിയ ചിത്രം. ധനുഷ് നായകനാകുന്ന “കര്‍ണന്‍”, “താനാ” എന്നിവയാണ് റിലീസിനൊരുങ്ങുന്ന മറ്റു സിനിമകള്‍. “മാന്‍ കരാട്ടെ”, “കൊളമാവ് കോകില”, “പരിയേറും പെരുമാള്‍” തുടങ്ങിയവയാണ് യോഗി ബാബുവിന്റെ ശ്രദ്ധേയമായ സിനിമകള്‍.

Image result for yogi babu marriage"

Latest Stories

പഹൽഗാമിലെ ഭീകരാക്രമണത്തിന് പിന്നാലെ അതിർത്തിയിൽ സംഘർഷം; പൂഞ്ചിൽ പാക് പ്രകോപനമെന്ന് റിപ്പോർട്ട്, ഉറി സെക്ടറിലും ഏറ്റുമുട്ടൽ

IPL 2025: ഓഹോ അപ്പോൾ അതാണ് സംഭവം, വൈകി ഇറങ്ങിയതിന് പിന്നിലെ കാരണം പറഞ്ഞ് ഋഷഭ് പന്ത്; പറഞ്ഞത് ഇങ്ങനെ

ഭീകരതയുടെ അടിവേര് അറുക്കണം; ഇന്ത്യയ്ക്ക് സമ്പൂര്‍ പിന്തുണ; ഞങ്ങളുടെ ഹൃദയം നിങ്ങള്‍ക്കൊപ്പം; മോദിയെ വിളിച്ച് ട്രംപ്; ഒപ്പം ചേര്‍ന്ന് പുട്ടിനും ബെന്യമിന്‍ നെതന്യാഹുവും

IPL 2025: കൈയിൽ ഇരുന്ന വജ്രത്തെ കൊടുത്താണല്ലോ ഞാൻ ഈ വാഴക്ക് 27 കോടി മുടക്കിയത്, ചിരിക്കണോ കരയണോ എന്ന് അറിയാത്ത അവസ്ഥയിൽ ഗോയെങ്ക; വീഡിയോ കാണാം

തിരുവാതുക്കൽ ഇരട്ടക്കൊല; പ്രതി അമിത് ഒറാങ് തൃശൂരിൽ പിടിയിൽ

പ്രതിഷേധം കനത്തു; സ്കൂളുകളിൽ ഹിന്ദി നിർബന്ധിത ഭാഷയാക്കിയ ഉത്തരവ് പിൻവലിച്ച് മഹാരാഷ്ട്ര സർക്കാർ

ഫ്രാൻസിസ് മാർപ്പാപ്പയ്ക്ക് അനുശോചനം; പിന്നാലെ പോസ്റ്റ് പിൻവലിച്ച് ഇസ്രയേൽ

IPL 2025: കിരീടമൊന്നും ഇല്ലെങ്കിൽ എന്താണ്, ഈ കാര്യത്തിൽ ഞങ്ങളെ വെല്ലാൻ ഒരു ടീമും ഇല്ല ; അതുല്യ റെക്കോഡ് സ്വന്തമാക്കി ആർസിബി

തിരുവാതുക്കൽ ഇരട്ടക്കൊല; പ്രതി അമിത് തന്നെയെന്ന് സ്ഥിരീകരിച്ച് പൊലീസ്, കോടാലിയിലെ ഫിംഗർ പ്രിൻ്റ് മാച്ച് ചെയ്തു

മോദി പറന്നെത്തിയത് പാക്ക് വ്യോമാതിര്‍ത്തി ഒഴിവാക്കി; വിമാനത്താവളത്തിന് അകത്ത് അടിയന്തര യോഗം വിളിച്ചു; മന്ത്രി എസ് ജയശങ്കറും അജിത് ഡോവലും വിക്രം മിസ്രിയും പങ്കെടുക്കുന്നു