കുഞ്ഞനിയനെ കൊഞ്ചിച്ച് പാറുക്കുട്ടി; ബേബി അമേയ ഇവിടെയുണ്ട്‌, ചിത്രങ്ങള്‍

പ്രേക്ഷകരുടെ പ്രിയ പരമ്പരയാണ് “ഉപ്പും മുളകും”. സീരിയലിലെ പാറുക്കുട്ടിയായി എത്തിയ ബേബി അമേയ നിമിഷ നേരം കൊണ്ടാണ് ഏവരുടെയും പ്രിയങ്കരയായി മാറിയത്. എന്നാല്‍ ലോക്ഡൗണില്‍ നിര്‍ത്തിവച്ച സീരിയല്‍ പുനസംപ്രേഷണം ആരംഭിച്ചപ്പോള്‍ പാറുക്കുട്ടി എത്താത്തത് ആരാധകരെ നിരാശരാക്കി.

പാറുക്കുട്ടി കുഞ്ഞനുജന് ഒപ്പമാണുള്ളത് എന്ന് വ്യക്തമാക്കുന്ന ചിത്രങ്ങളാണ് പുറത്തുവന്നിരിക്കുന്നത്. രണ്ടാഴ്ച മുമ്പാണ് അമേയക്ക് അനിയന്‍ പിറന്നത്. കുഞ്ഞുവാവയെ മടിയിലിരുത്തി കളിപ്പിക്കുന്ന അമേയയുടെ ചിത്രങ്ങള്‍ വൈറലായിരുന്നു. കുഞ്ഞനിയനെ സ്നേഹിച്ചും ലാളിക്കുകയുമൊക്കെയാണ് കുഞ്ഞുതാരം.

അമേയയുടെ പേരിലുള്ള ഫാന്‍സ് ഗ്രൂപ്പുകളിലൂടെയാണ് പുതിയ ചിത്രങ്ങള്‍ വന്നിരിക്കുന്നത്. ഉറങ്ങി കിടക്കുന്ന അനിയനൊപ്പം കിടക്കുകയും അവന്റെ തലയില്‍ തലോടുകയും ചെയ്യുകയാണ് പാറു. അനിയനെ കിട്ടിയതില്‍ ഏറ്റവും സന്തോഷം പാറുക്കുട്ടിയ്ക്ക് ആണെന്നാണ് അമ്മ പറയുന്നത്. മുഴുവന്‍ സമയവും അനിയനൊപ്പം തന്നെയാണ് അവളെന്നും അമ്മയായ ഗംഗ പറയുന്നു.

Latest Stories

'കണ്‍പീലികളും പുരികവും നരയ്ക്കാന്‍ തുടങ്ങി'; ആദ്യമായി അക്കാര്യം വെളിപ്പെടുത്തി ആന്‍ഡ്രിയ ജെര്‍മിയ

സഞ്ജുവിനെ അഭിനന്ദിച്ചും ബിസിസിഐയെ കൊട്ടിയും ആദം ഗിൽക്രിസ്റ്ററ്റ്, വാക്കുകൾ ഏറ്റെടുത്ത് ആരാധകർ

കുണ്ടന്നൂരിൽ നിന്നും കുറുവാ സംഘത്തെ ഒഴിപ്പിക്കുന്നു; നടപടി ആരോഗ്യവിഭാഗത്തിൻ്റേത്

'രാവണന്റെ നാടിനെ' നയിക്കാന്‍ ഡോ. ഹരിണി അമരസൂര്യ; ശ്രീലങ്കയില്‍ 21 അംഗമന്ത്രിസഭ അധികാരമേറ്റു; കടം മറികടക്കാന്‍ ചെലവ് ചുരുക്കി ഭരണം

"മെസിയുടെ സ്വഭാവം അല്ലെങ്കിലും അങ്ങനെയാണ്, അത് കൊണ്ട് ഞാൻ അദ്ദേഹത്തെ കുറിച്ച് ചിന്തിക്കാറില്ല"; വമ്പൻ വെളുപ്പെടുത്തലുമായി അർജന്റീനൻ പരിശീലകൻ

സിപിഎമ്മിന്റെ പത്ര പരസ്യത്തിലുള്ള ഫേസ്‌ബുക്ക് പോസ്റ്റുകള്‍ പലതും വ്യാജം; നിയമ നടപടി സ്വീകരിക്കുമെന്ന് സന്ദീപ് വാര്യര്‍

വാക്ക് തർക്കത്തിനിടയിൽ പിടിച്ച് തള്ളി, കട്ടിലിൽ തല ഇടിച്ച് മരണം; വിജയലക്ഷ്മി കൊലക്കേസിൽ പ്രതി ജയചന്ദ്രന്റെ മൊഴി പുറത്ത്

'അതൊന്നും പ്രതീക്ഷിച്ച് എന്റെ ചാനലിലേക്ക് വരണ്ട'; പ്രേക്ഷകര്‍ക്ക് മുന്നറിയിപ്പുമായി എലിസബത്ത്

അത് താൻ അങ്ങോട്ട് ഉറപ്പിച്ചോ, സത്യം അറിഞ്ഞിട്ട് സംസാരിക്കണം; സുനിൽ ഗവാസ്‌കറിനെതിരെ ഋഷഭ് പന്ത്

'ഒരു നാട് മുഴുവൻ ഒലിച്ചുപോയിട്ടില്ല, മൂന്ന് വാർഡുകൾ മാത്രമാണ് നശിച്ചത്'; വയനാട് ദുരന്തത്തെ നിസാരവൽക്കരിച്ച് വി മുരളീധരൻ, പ്രതിഷേധം