ഒരു വിദേശി മാത്രം; ബിഗ് ബോസില്‍ എത്തുന്നവര്‍ , വൈറലായി ലിസ്റ്റ്

നലയാളം ബിഗ് ബോസിന്റെ നാലാം ഭാഗം ആരംഭിക്കാന്‍ പോവുകയാണ്. പ്രെമോ വീഡിയോയും ലോഗോയും സോഷ്യല്‍ മീഡിയയില്‍ വൈറല്‍ ആണ്.ലോഗോ പുറത്ത് വിട്ട് കൊണ്ടാണ് നാലാം ഭാഗത്തെ കുറിച്ച് പ്രഖ്യാപിച്ചത്. ഷോയ്ക്ക് വേണ്ടി പ്രേക്ഷകര്‍ ആകാംക്ഷയോടെ കാത്തിരിക്കുകയാണ്.

പ്രെമോ വീഡിയോയും ലോഗോയും പുറത്ത് വന്നതിന് പിന്നാലെ പ്രെഡിഷന്‍ ലിസ്റ്റ് ആണ് സോഷ്യല്‍മീഡിയയില്‍ വൈറലാകുന്നത്. തങ്കച്ചന്‍, ലിനു റോയി, റിയാസ് ഖാന്‍, വാവ സുരേഷ്, സന്തോഷ പണ്ഡിറ്റ്, ഗായകന്ഡ ശ്രീനാഥ്, പാല സജി, ശ്രീലക്ഷ്മി അറയ്ക്കല്‍, ജിയ ഇറാനി, അപര്‍ണ്ണ മള്‍ബറി എന്നിവരുടെ പേരുകളാണ് ഉയര്‍ന്ന് കേള്‍ക്കുന്നത്. നിരവധി ലിസ്റ്റുകള്‍ ഉയര്‍ന്നു വരുന്നുണ്ടെങ്കിലും സോഷ്യല്‍ മീഡിയയില്‍ ഏറ്റവും കൂടുതല്‍ ഉയര്‍ന്ന് കേള്‍ക്കുന്നത്. രഹസ്യ സ്വഭാവം സൂക്ഷിക്കുന്ന ഷോയാണ് ബിഗ് ബോസ്. അതിനാല്‍ തന്നെ മത്സരം തുടങ്ങിയതിന് ശേഷം മാത്രമേ മത്സരാര്‍ഥികളെ കുറിച്ച് കൃത്യമായി പറയാന്‍ സാധിക്കുകയുള്ളൂ.

2018 ല്‍ ആയിരുന്ന ബിഗ് ബോസ് ഷോ മലയാളത്തില്‍ ആരംഭിക്കുന്നത്.സാബുമോന്‍, പേളി മാണി. രഞ്ജിനി ഹാരിദാസ്, ശ്രീനീഷ്, അരിസ്റ്റോ സുരേഷ്, ഷിയാസ് എന്നിവരായിരുന്നു. സാബു മോന്‍ ആയിരുന്നു വിജയി. രണ്ടാം സ്ഥാനത്ത് പേളി മാണിയായിരുന്നു. മോഹന്‍ലാല്‍ അവതാരകനായി എത്തിയ ഷോയ്ക്ക് മികച്ച പ്രേക്ഷക സ്വീകാര്യതയായിരുന്നു ലഭിച്ചിരുന്നത്. 100 ദിവസം പൂര്‍ത്തിയാക്കിയ ബിഗ് ബോസ് ഷോയിലൂടെ പല താരങ്ങളുടേയും ഇമേജ് മാറുകയായിരുന്നു.

Latest Stories

മഹാരാഷ്ട്രയിലെ വോട്ടര്‍മാര്‍ക്ക് നന്ദി; വിജയത്തിന് പിന്നാലെ നന്ദി അറിയിച്ച് പ്രധാനമന്ത്രി

വിജയാഘോഷത്തിനിടെ കുഴഞ്ഞുവീണ് പിസി വിഷ്ണുനാഥ്; ആരോഗ്യനില തൃപ്തികരമെന്ന് ആശുപത്രി അധികൃതര്‍

'ചക്രവ്യൂഹം ഭേദിച്ച മോഡേണ്‍ അഭിമന്യു' മഹാരാഷ്ട്ര താമര പൂങ്കാവനം

കുതിച്ചുയര്‍ന്ന് എങ്ങോട്ടാണ് ഈ പോക്ക്? സ്വര്‍ണവിലയില്‍ ഇന്നും വര്‍ദ്ധനവ്

ഐ-ലീഗ്: ശ്രീനിധി ഡെക്കാനെ തകർത്ത് ഗോകുലം കേരള

മറാത്തയില്‍ എതിരില്ലാ ബിജെപി, ജാര്‍ഖണ്ടില്‍ സമാധാനം കണ്ടു ഇന്ത്യ മുന്നണി; 'ചക്രവ്യൂഹം ഭേദിച്ച മോഡേണ്‍ അഭിമന്യു' മഹാരാഷ്ട്ര താമര പൂങ്കാവനം

കോകിലയ്ക്ക് പേടിയായിരുന്നു, കൊച്ചിയില്‍ ഒരുപാട് പ്രശ്‌നങ്ങളുണ്ടായി.. വൈക്കത്ത് ഞാന്‍ സ്‌കൂള്‍ കെട്ടും, രോഗികളെ പരിചരിക്കും: ബാല

ഗോവയില്‍ വിനായകന്റെ ഭരണിപ്പാട്ട്; വീഡിയോ വൈറലാകുന്നു

ലഭിച്ചത് പിണറായിസത്തിനെതിരെയുള്ള വോട്ട്; ചേലക്കരയില്‍ ലഭിച്ചത് വലിയ പിന്തുണയെന്ന് പിവി അന്‍വര്‍

"മുറിവേറ്റ സിംഹത്തിന്റെ ശ്വാസം ഗർജ്ജനത്തെക്കാൾ ഭയങ്കരമായിരുന്നു" - പെർത്തിൽ തിരിച്ചടി തുടങ്ങി ഇന്ത്യ