ഉപ്പും മുളകും ലൊക്കേഷനിലെ പാറുക്കുട്ടിയുടെ ഡാൻസ്- വീഡിയോ വൈറൽ

മലയാളികളെ ടെലിവിഷനിലേക്ക് വീണ്ടും അടുപ്പിച്ച പരമ്പര എന്നാണ് ഉപ്പും മുളകും അറിയപ്പെടുന്നത്. ബാലുവും നീലുവും അവരുടെ അഞ്ചു മക്കളും ചേർന്നുള്ള നിത്യജീവിത കാഴ്ചകൾ പ്രേക്ഷകർക്ക് ഏറെ പ്രിയപ്പെട്ടതാണ്. സിനിമയിലെ കുട്ടി താരം പാറുവിന്റെ ഡാൻസ് ആണ് സോഷ്യൽ മീഡിയ ഇപ്പോൾ ആഘോഷിക്കുന്നത്.

ലോകത്തിലെ തന്നെ ഏറ്റവും പ്രായം കുറഞ്ഞ അഭിനേതാക്കളിൽ ഒരാളാണ് പാറുക്കുട്ടി
എന്ന് എല്ലാവരും സ്നേഹത്തോടെ വിളിക്കുന്ന അമേയ. നാല് മാസം മാത്രം പ്രായമുള്ളപ്പോളാണ് അമേയ ഉപ്പും മുളകും ടീമിൻറെ ഭാഗമാകുന്നത്. പിന്നീട് പ്രേക്ഷകരുടെ പ്രിയ താരമായി അമേയ മാറി.

ഷൂട്ടിങ് ലൊക്കേഷനിൽ വച്ചുള്ള പാറുക്കുട്ടിയുടെ ഡാൻസ് ആണ് ഇപ്പോൾ സോഷ്യൽ മീഡിയ ഏറ്റെടുത്തിരിക്കുന്നത്. മൊബൈലിലെ പാട്ടിനൊപ്പം ആണ് പാറുക്കുട്ടി ചുവടുവെക്കുന്നത്. സീരിയലിലെ മറ്റു താരങ്ങളുടെ ശബ്ദവും വീഡിയോയിൽ കേൾക്കാം

വീഡിയോ കാണാം

 

Latest Stories

ആരിഫ് മുഹമ്മദ് ഖാന്‍ മടങ്ങുന്നു; പുതിയ ഗവര്‍ണറായി രാജേന്ദ്ര വിശ്വനാഥ് അര്‍ലേകര്‍ സ്ഥാനമേല്‍ക്കും

തൃശൂരില്‍ എക്‌സൈസ് ഓഫീസില്‍ വിജിലന്‍സ് പരിശോധന; അനധികൃതമായി സൂക്ഷിച്ച 10 മദ്യക്കുപ്പികളും 74,000 രൂപയും പിടിച്ചെടുത്തു

പത്മനാഭസ്വാമി ക്ഷേത്രത്തില്‍ ലേലത്തില്‍ ക്രമക്കേട് കണ്ടെത്തി; രണ്ട് ജീവനക്കാര്‍ക്ക് സസ്‌പെന്‍ഷന്‍

ജമ്മു കശ്മീരില്‍ സൈനിക വാഹനം കൊക്കയിലേക്ക് മറിഞ്ഞു; അഞ്ച് സൈനികര്‍ക്ക് വീരമൃത്യു; രക്ഷാപ്രവര്‍ത്തനം പുരോഗമിക്കുന്നു

BGT 2024-25: ആ ഇന്ത്യന്‍ താരം കളിക്കുന്നത് നോക്കുക, ഇതേ ശൈലിയാണ് ജയ്സ്വാളും സ്വീകരിക്കേണ്ടത്

ആലപ്പുഴയില്‍ തെരുവ് നായ ആക്രമണം; വയോധികയ്ക്ക് ദാരുണാന്ത്യം

ചാമ്പ്യന്‍സ് ട്രോഫി 2025: ഗ്രൂപ്പ് എയില്‍ അയല്‍ക്കാരുടെ പോരാട്ടം, ഇന്ത്യയുടെ മത്സരങ്ങള്‍ ഇങ്ങനെ

കസേരകളി അവസാനിച്ചു; കോഴിക്കോട് ഡിഎംഒ പദവിയില്‍ ചുമതലയേറ്റ് ആശാദേവി

ചാമ്പ്യന്‍സ് ട്രോഫി 2025: സമ്പൂര്‍ണ്ണ ഷെഡ്യൂള്‍ പ്രഖ്യാപിച്ചു, ഇന്ത്യയുടെ ആദ്യ എതിരാളി ബംഗ്ലാദേശ്

'വൈറല്‍ ബോളര്‍' ഐപിഎല്‍ ലെവലിലേക്ക്, പരിശീലനത്തിന് ക്ഷണിച്ച് സഞ്ജുവിന്റെ രാജസ്ഥാന്‍ റോയല്‍സ്