വിവാഹത്തിന് ഇനിയും ഒരു വര്‍ഷമെടുക്കും, ഞങ്ങള്‍ക്ക് ചില പ്ലാനുകളുണ്ട്: ജൂഹി റുസ്തഗി

ഉപ്പും മുളകിലൂടെ ലച്ചു എന്ന കഥാപാത്രമായി എത്തി പ്രേക്ഷക ഹൃദയം കീഴടക്കിയ നടിയാണ് ജൂഹി രുസ്തഗി. എന്നാല്‍ പരിപാടിയിലെ വിവാഹത്തിന് ശേഷം ജൂഹി പരമ്പര വിട്ടിരുന്നു. ഇപ്പോല്‍ പഠനത്തിരക്കിലും വിവാഹ സ്വപ്‌നങ്ങളിലുമാണ് ജൂഹി. രോവിന്‍ ജോര്‍ജാണ് ജൂഹിയുടെ ഭാവിവരന്‍. ജൂഹിയും രോവിനുമൊത്തുമുള്ള ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു. വിവാഹത്തെ കുറിച്ച് ഇപ്പോള്‍ മനസു തുറന്നിരിക്കുകയാണ് ജൂഹി.

“വിവാഹത്തിന് ഒരുവര്‍ഷമെടുക്കും. ഞങ്ങള്‍ക്ക് ചില പ്ലാനുകളുണ്ട്. ഒരു യുട്യൂബ് ചാനല്‍ തുടങ്ങിയിട്ടുണ്ട്. ജിപ്സി ട്രാവലിങ്ങാണ് അതിന്റെ പ്രത്യേകത. ഓരോ സ്ഥലത്തും പോയി അവിടെയുള്ള ഉള്‍ ഗ്രാമങ്ങളില്‍ താമസിക്കും. കുറച്ചു ദിവസം അവിടെ ചെലവഴിച്ച് പിന്നെ മറ്റൊരു നാട്ടിലേക്ക്.അതിന്റെ വര്‍ക്കുകള്‍ നടന്നുകൊണ്ടിരിക്കുകയാണ്.” ഗൃഹലക്ഷ്മിയുമായുള്ള അഭിമുഖത്തില്‍ ജൂഹി പറഞ്ഞു.

“രണ്ടുപേരുടെയും പഠിത്തം പൂര്‍ത്തിയാക്കാനുണ്ട്. എം.ബി.ബി.എസ് കഴിഞ്ഞു. എനിക്ക് പിജി പരീക്ഷ എഴുതാനുണ്ട്. ഒരു മാസം മുമ്പാണ് ഓസ്ട്രേലിയയില്‍ നിന്ന് എത്തിയത്. എല്ലാം ഒന്ന് സെറ്റായശേഷമേ വിവാഹമുണ്ടാവൂ.” രോവിന്‍ പറഞ്ഞു.

Latest Stories

"എന്റെ ജീവിതത്തിൽ ഞാൻ കണ്ടിട്ടുള്ളതിൽ വെച്ച് ഏറ്റവും മികച്ച മത്സരമായിരുന്നു ഇത്"; മുൻ മാഞ്ചസ്റ്റർ യൂണൈറ്റഡിന്റെ വാക്കുകൾ ഇങ്ങനെ

''ഇല്ല... ഈ ശൈലി വച്ച് അയാള്‍ക്ക് അധിക കാലം നില്‍ക്കാനാകില്ല, ശൈലി മാറ്റേണ്ടി വരും''; ജയസൂര്യയുടെ പ്രവചനം തെറ്റിച്ച ഇന്ത്യന്‍ താരം

രോഹിത് ശർമ്മയ്ക്ക് എട്ടിന്റെ പണി കൊടുത്ത് ദേവദത്ത് പടിക്കൽ; വീഡിയോ ഏറ്റെടുത്ത് സോഷ്യൽ മീഡിയ

ഷെയ്ഖ് ഹസീനയെ ഉടന്‍ തിരിച്ചയയ്ക്കണം; നയതന്ത്ര തലത്തില്‍ കത്ത് നല്‍കി ബംഗ്ലാദേശ്

BGT 2024-25: അശ്വിന്‍റെ പകരക്കാരനെ ഓസ്ട്രേലിയയിലേക്ക് വിളിപ്പിച്ചു, തകര്‍പ്പന്‍ നീക്കവുമായി ഇന്ത്യ

രാഷ്ട്രീയ നേതാക്കള്‍ക്കും മാധ്യമങ്ങള്‍ക്കും പണം നല്‍കി; സിഎംആര്‍എല്ലിനെതിരെ ഗുരുതര ആരോപണവുമായി എസ്എഫ്‌ഐഒ

BGT 2024: "ഓസ്‌ട്രേലിയൻ മാനേജ്‌മന്റ് ആ താരത്തിനോട് ചെയ്യുന്നത് അനീതിയാണ്"; തുറന്നടിച്ച് മുൻ ഓസ്‌ട്രേലിയൻ ഇതിഹാസം

കൊട്ടിഘോഷിക്കുന്ന മോദി സര്‍ക്കാര്‍ പദ്ധതികളില്‍ നേട്ടം കൊയ്യുന്നതാര്?

വിജയ് ഹസാരെ ട്രോഫി: വെടിക്കെട്ട് സെഞ്ച്വറിയുമായി ഋതുരാജ് ഷോ, ലക്ഷ്യം ചാമ്പ്യന്‍സ് ട്രോഫി

യോജനകള്‍ തട്ടിപ്പുകാര്‍ക്കുള്ള വേദിയാകുന്നോ?; കൊട്ടിഘോഷിക്കുന്ന മോദി സര്‍ക്കാര്‍ പദ്ധതികളില്‍ നേട്ടം കൊയ്യുന്നതാര്?