ജീന്‍സ് ഇട്ടാല്‍ ജീനിനെ ബാധിക്കുമെന്നൊക്കെ ആര് പറഞ്ഞാലും അത് മന്ദബുദ്ധിത്തരം; രജിത്തിനെ വിമര്‍ശിച്ച് സാബുമോന്‍

ബിഗ്‌ബോസ് മത്സരാര്‍ഥി രജിത് കുമാറിനെതിരെ വിമര്‍ശനവുമായി കഴിഞ്ഞ സീസണിലെ വിജയിയായ സാബു മോന്‍ .ഫേസ്ബുക്ക് വീഡിയോയിലൂടെയായിരുന്നു സാബുവിന്റെ വിമര്‍ശനം. എനിക്ക് ബയോളജിയില്‍ പി.എച്ച്.ഡി ഇല്ല. ജീന്‍സ് ഇട്ടാല്‍ ജീനിനെ ബാധിക്കുമോ തുടങ്ങിയ ചോദ്യങ്ങളൊക്കെ കുറേപ്പേര്‍ എനിക്ക് അയയ്ക്കുന്നുണ്ട്. അങ്ങനെയൊക്കെ ആര് പറഞ്ഞാലും അത് മന്ദബുദ്ധിത്തരമാണെന്നാണ് എന്റെ അഭിപ്രായം. ജീന്‍സിലും ജിനിലും മലയാളത്തില്‍ പറയുമ്പോള്‍ “ജി” മാത്രമേ പൊതുവായുള്ളൂ. അല്ലാതെ ഒരു പരസ്പര ബന്ധവുമില്ല” എന്നായിരുന്നു സാബുവിന്റെ അഭിപ്രായം.

“സ്റ്റെപ്പില്‍ നിന്നും ഒരു പെണ്‍കൊച്ച് ചാടിയാല്‍ യൂട്രസ് ചാടി വരുമോ. നിങ്ങള്‍ ഒരു ഡോക്ടര്‍ അല്ലേ. ഒരാളുടെ നടുവ് ഇടിച്ചാല്‍ അത് താഴേക്ക് വരുന്നതാണോ.ഈ യൂട്രസ് എന്നുപറയുന്നത് എവിടെ ഇരിക്കുന്ന സാധനമാണ്. ഇത് ഇങ്ങനെ ചാടുമ്പോഴേക്കും ഊരി വരുമോ ഒരുപാട് പ്രൊട്ടക്ഷന്‍ ഉള്ളതൊക്കെയല്ലേ ഇത്.”” എന്നും സാബുമോന്‍ ചോദിച്ചു.

അമ്മമാര്‍ പുരുഷന്മാരെപ്പോലെ വസ്ത്രം ധരിച്ചാല്‍ കുട്ടികള്‍ ട്രാന്‍സ്ജെന്‍ഡറാകും.് തുടങ്ങി ലൈംഗിക ന്യൂനപക്ഷങ്ങളെയും സ്ത്രീകളെയും അപമാനിക്കുന്ന പ്രസ്താവനകളായിരുന്നു രജിത് കുമാര്‍ നേരത്തെ നടത്തിയിരുന്നത്.

Latest Stories

ഡാര്‍ക്ക് സീക്രട്ട്‌സ് നിറഞ്ഞ കുടുംബം.., ദുരൂഹത നിറച്ച് 'നാരായണീന്റെ മൂന്നാണ്മക്കള്‍'; ടീസര്‍ ചര്‍ച്ചയാകുന്നു

എ വിജയരാഘവന്റെ വിവാദ പ്രസ്താവന: ഡിജിപിക്ക് പരാതി നൽകി യൂത്ത് ലീഗ്

അങ്ങനെ മുഹമ്മദ് ഷമിയുടെ കാര്യത്തിൽ തീരുമാനമായി; ഇന്ത്യൻ ആരാധകർക്ക് ഷോക്ക്; സംഭവം ഇങ്ങനെ

"എന്റെ ജീവിതത്തിൽ ഞാൻ കണ്ടിട്ടുള്ളതിൽ വെച്ച് ഏറ്റവും മികച്ച മത്സരമായിരുന്നു ഇത്"; മുൻ മാഞ്ചസ്റ്റർ യൂണൈറ്റഡിന്റെ വാക്കുകൾ ഇങ്ങനെ

''ഇല്ല... ഈ ശൈലി വച്ച് അയാള്‍ക്ക് അധിക കാലം നില്‍ക്കാനാകില്ല, ശൈലി മാറ്റേണ്ടി വരും''; ജയസൂര്യയുടെ പ്രവചനം തെറ്റിച്ച ഇന്ത്യന്‍ താരം

രോഹിത് ശർമ്മയ്ക്ക് എട്ടിന്റെ പണി കൊടുത്ത് ദേവദത്ത് പടിക്കൽ; വീഡിയോ ഏറ്റെടുത്ത് സോഷ്യൽ മീഡിയ

ഷെയ്ഖ് ഹസീനയെ ഉടന്‍ തിരിച്ചയയ്ക്കണം; നയതന്ത്ര തലത്തില്‍ കത്ത് നല്‍കി ബംഗ്ലാദേശ്

BGT 2024-25: അശ്വിന്‍റെ പകരക്കാരനെ ഓസ്ട്രേലിയയിലേക്ക് വിളിപ്പിച്ചു, തകര്‍പ്പന്‍ നീക്കവുമായി ഇന്ത്യ

രാഷ്ട്രീയ നേതാക്കള്‍ക്കും മാധ്യമങ്ങള്‍ക്കും പണം നല്‍കി; സിഎംആര്‍എല്ലിനെതിരെ ഗുരുതര ആരോപണവുമായി എസ്എഫ്‌ഐഒ

BGT 2024: "ഓസ്‌ട്രേലിയൻ മാനേജ്‌മന്റ് ആ താരത്തിനോട് ചെയ്യുന്നത് അനീതിയാണ്"; തുറന്നടിച്ച് മുൻ ഓസ്‌ട്രേലിയൻ ഇതിഹാസം