ഹൃത്വിക് റോഷനെ ചുംബിച്ചതിന് നിയമനടപടി, ലിപ്‌ലോക് സീന്‍ വിവാദമായി; ഐശ്വര്യ റായ്‌യുടെ വാക്കുകള്‍ വൈറല്‍..

ഐശ്വര്യ റായ്‌യുടെ സിനിമാ ചോയ്‌സുകള്‍ എന്നും ശ്രദ്ധ നേടാറുണ്ട്. ‘ധൂം 2’വിലെ സുനേരി എന്ന ഐശ്വര്യയുടെ ബോള്‍ഡ് കഥാപാത്രം പ്രേക്ഷകര്‍ ഏറ്റെടുത്തിരുന്നു. ധൂം ആദ്യ ഭാഗത്തേക്കാള്‍ ശ്രദ്ധയും ധൂം 2വിന് ലഭിച്ചിരുന്നു. എന്നാല്‍ ധൂം 2വിന്റെ റിലീസിന് പിന്നാലെ ഐശ്വര്യയ്ക്ക് ലീഗല്‍ നോട്ടീസ് ലഭിച്ചിരുന്നു.

ഡെയ്‌ലി മെയിലിന് നല്‍കിയ പഴയൊരു അഭിമുഖത്തില്‍ ഐശ്വര്യ തന്നെ ഇക്കാര്യം വ്യക്തമാക്കിയിട്ടുണ്ട്. ഹൃത്വിക് റോഷനുമായുള്ള ലിപ്‌ലോക് സീനിനെതിരെയാണ് ലീഗല്‍ നോട്ടീസ് എത്തിയത്. എന്തിനാണ് ഇങ്ങനൊരു ചുംബനരംഗം ചെയ്തത് എന്ന് ആരാധകരും ചോദിച്ചിരുന്നു.

ചുംബന സീനുകളും ഇന്റിമേറ്റ് രംഗങ്ങളുമുള്ള നിരവധി സിനിമകള്‍ ഐശ്വര്യ നേരത്തെ റിജക്ട് ചെയ്തിട്ടുണ്ട്. എങ്കിലും ധൂം 2വില്‍ താരം അത്തരത്തിലൊരു രംഗം ചെയ്യാന്‍ തയാറാവുകയായിരുന്നു. മൂന്ന് മണിക്കൂറുള്ള സിനിമയില്‍ ഏതാനും സെക്കന്‍ഡുകളിലും തന്റെ ജോലി മാത്രമാണ് ചെയ്തത് എന്നും ഐശ്വര്യ വ്യക്തമാക്കിയിരുന്നു.

അതേസമയം, മണിരത്‌നത്തിന്റെ ‘പൊന്നിയിന്‍ സെല്‍വന്‍’ ആണ് ഐശ്വര്യയുടെതായി ഒടുവില്‍ റിലീസ് ചെയ്തത്. ചിത്രത്തിന്റെ രണ്ട് ഭാഗങ്ങളിലും ഗംഭീര പ്രകടനമായിരുന്നു ഐശ്വര്യ കാഴ്ചവച്ചത്. 500 കോടിക്ക് മുകളില്‍ നേടിയ ചിത്രങ്ങള്‍ തമിഴകത്ത് ഗംഭീര വിജയമായിരുന്നു.

Latest Stories

അല്ലു അര്‍ജുന്റെ വീട് ആക്രമിച്ചതിന് പിന്നില്‍ മുഖ്യമന്ത്രിയോ? ആക്രമണം ആസൂത്രിതമെന്ന് സംശയം, കേസില്‍ വന്‍ വഴിത്തിരിവ്

BGT 2024-25: വാട്ട് ആന്‍ ഐഡിയ...; സ്റ്റാര്‍ക്കിനെ നേരിടാനുള്ള സാങ്കേതികത ഇന്ത്യയ്ക്ക് ഉപദേശിച്ച് പൂജാര

ഹിന്ദിക്കാരിയെയാണ് മകന്‍ കല്യാണം കഴിച്ചത്, ഞങ്ങള്‍ കര്‍ണാടകക്കാരും..; മകന്റെ വിവാഹം ആഘോഷമാക്കി രാജേഷ് ഹെബ്ബാര്‍

വണ്ടിപ്പെരിയാർ പോക്സോ കേസ്; ഹൈക്കോടതി ഉത്തരവിൽ വിചാരണ കോടതിയിൽ ഹാജരായി അർജുൻ

എ വിജയ രാഘവനെതിരെ ക്രിമിനല്‍ കേസ് എടുക്കണം; പൊളിറ്റ് ബ്യൂറോയില്‍ നിന്ന് നീക്കം ചെയ്യണം; സിപിഎം ആര്‍എസ്എസിന്റെ നാവായി മാറിയെന്ന് രമേശ് ചെന്നിത്തല

BGT 2024-25: : മെല്‍ബണ്‍ ടെസ്റ്റില്‍ ഇന്ത്യ വരുത്തിയേക്കാവുന്ന മൂന്ന് മാറ്റങ്ങള്‍

പൊലീസിന് ഈ സിനിമാ നടന്‍മാരെ പിടിച്ചുകൂടെ? അഭിപ്രായം പറയുന്നവരെ ഭയപ്പെടുന്ന സമൂഹമാണ് വളര്‍ന്നു വരുന്നത്: ജി സുധാകരന്‍

സതീശന് രാജാവിന്റെ ഭാവം, അഹങ്കാരത്തിന്റെ ആള്‍രൂപം; പ്രതിപക്ഷ നേതാവിനെതിരെ വീണ്ടും വിമര്‍ശനവുമായി വെള്ളാപ്പള്ളി നടേശന്‍

ഇതാണോ മക്കളെ നിങ്ങൾ ഫോമിൽ അല്ലെന്ന് പറഞ്ഞ അഡ്രിയാൻ ലുണ, കണക്കുകളിൽ ഞെട്ടിച്ച് സൂപ്പർതാരം; നോക്കാം നേട്ടങ്ങൾ

കാത്തലിക് ബിഷപ്പ്‌സ് ആസ്ഥാനത്തേക്ക് ആദ്യമായി പ്രധാമന്ത്രി; സിബിസിഐ ആഘോഷങ്ങളില്‍ പങ്കാളിയാകും; രാജ്യത്തിന് ക്രിസ്മസ് സന്ദേശം നല്‍കും