ശ്രീജിത്ത് സമരം; ഫെയ്‌സ്ബുക്ക് കൂട്ടായ്മ പിന്മാറി

ശ്രീജിവിന്റെ കസ്റ്റഡി മരണവുമായി ബന്ധപ്പെട്ടു സഹോദരന്‍ ശ്രീജിത്ത് തുടരുന്ന സമരത്തില്‍ നിന്നു ഫെയ്സ്ബുക്ക് കൂട്ടായ്മ പിന്മാറി. സമരം രാഷ്ട്രീയക്കാര്‍ ഹൈജാക്ക് ചെയ്തെന്നാരോപിച്ചാണിത്. അന്വേഷണം ഏറ്റെടുത്ത് സി.ബി.ഐ. വിജ്ഞാപനമിറങ്ങിയെങ്കിലും വ്യക്തത വരും വരെ സമരം തുടരുമെന്ന് ശ്രീജിത്.

അന്വേഷണച്ചുമതല തിരുവനന്തപുരം സി.ബി.ഐ. യൂണിറ്റിനു നല്‍കിയാണ് വിജ്ഞാപനം. ഇന്നു കേസ് രജിസ്റ്റര്‍ ചെയ്യും. ശ്രീജിത്ത് അവശനാണ്. അന്വേഷണ ഏജന്‍സി കുറ്റക്കാര്‍ക്കെതിരേ നടപടി ആരംഭിക്കുന്ന പക്ഷം സമരം അവസാനിപ്പിക്കുമെന്ന് ശ്രീജിത്ത് പറഞ്ഞു

മോഷണക്കുറ്റം ആരോപിച്ചു പോലീസ് കസ്റ്റഡിയിലെടുത്ത ശ്രീജിവ് മേയ് 21നാണു മരിച്ചത്.

Latest Stories

ആരോഗ്യനില വഷളായി, വിനോദ് കാംബ്ലിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു

വീണ്ടും വി ജോയ്, സിപിഎം തിരുവനന്തപുരം ജില്ലാ സെക്രട്ടറി; മൂന്ന് എംഎല്‍എമാര്‍ ഉള്‍പ്പെടെ കമ്മിറ്റിയില്‍ എട്ട് പുതുമുഖങ്ങള്‍

പെരിയ ഇരട്ടക്കൊലപാതകത്തിൽ വിധി ഡിസംബര്‍ 28ന്

'സ്‌നേഹത്തിന് പ്രായമില്ല, അതിരുകളില്ല' എന്ന് നടി ശിവാംഗി; 40 വയസിന് മൂത്ത നടനുമായി പ്രണയത്തില്‍! ചര്‍ച്ചയായി ചിത്രം

"ഞങ്ങൾ വിജയിച്ചു, പക്ഷെ ഡിഫൻസ് മോശമായിരുന്നു, അത് ഉടനെ പരിഹരിക്കും"; മുഹമ്മദ് സലായുടെ വാക്കുകൾ ഇങ്ങനെ

IPL 2025: 13 വയസ്സുകാരനെ ടീമിലെടുത്തതിന്‍റെ യഥാര്‍ത്ഥ കാരണം?; വെളിപ്പെടുത്തി സഞ്ജു സാംസണ്‍

ഛത്തീസ്ഗഢ് സർക്കാരിന്റെ ധനസഹായം വാങ്ങാൻ 'സണ്ണി ലിയോണും'! പ്രതിമാസം വാങ്ങുന്നത് 1,000 രൂപ

'ഇപി ജയരാജന്‍ അത്ര പോര'; എല്‍ഡിഎഫ് കണ്‍വീനര്‍ സ്ഥാനത്ത് നിന്ന് നീക്കം ചെയ്തതിന്റെ കാരണം വെളിപ്പെടുത്തി എംവി ഗോവിന്ദന്‍

വാര്‍ത്ത പ്രസിദ്ധീകരിച്ചതിന് പ്രതികാരം; 'മാധ്യമം' ലേഖകന്റെ ഫോണ്‍ പിടിച്ചെടുക്കാന്‍ ക്രൈംബ്രാഞ്ച് നീക്കം; സര്‍ക്കാരിനെതിരെ കേരള പത്രപ്രവര്‍ത്തക യൂണിയന്‍

BGT 2024: കോഹ്‍ലിയെയും രോഹിത്തിനെയും തോൽപ്പിച്ച് ദ്രുവ് ജുറൽ, സ്വന്തമാക്കിയത് 300 ഡോളർ; കോളടിച്ച് ബുംറയും ജഡേജയും