ഒറ്റയിടി, പൊട്ടിയത് 20,000 മുട്ടകൾ; പുലിവാല് പിടിച്ച് അഗ്‌നിശമന സേന

ആലുവയിൽ മുട്ട കയറ്റിയ പിക്കപ്പ് വാനും സ്വകാര്യ ബസും കൂട്ടിയിടിച്ച് 20,000 മുട്ടകൾ റോഡിലേക്ക് ഒഴുകി. ബസുമായി കൂട്ടിയിടിച്ച വാൻ തൊട്ടപ്പുറത്തുള്ള വർക്ക്ഷോപ്പിലേക്ക് പാഞ്ഞു കയറി രണ്ട് കാറുകളിൽ ഇടിച്ച ശേഷമാണു വണ്ടി നിന്നത്. ആർക്കും ആളപായമില്ല.

ക്രിസ്റ്റ്മസ് വിപണി കണക്കിലെടുത്ത് വിവിധ വ്യാപ്യാരി സ്ഥാപനങ്ങളിലേക്ക് കയറ്റി വിട്ട മുട്ടയുടെ ലോഡ് ആണ് അപകടത്തിൽ പെട്ടത്. അപകടത്തിൽ കുറെ നേരം ഗതാഗതം തടസമായിരുന്നു.

ചൊവ്വാഴ്ച രാവിലെ ഒൻപത് മണിയോടുകൂടി ആലുവ പെരുമ്പാവൂർ റോഡിലാണ് അപകടം ഉണ്ടായത്. അഗ്‌നിശമന സേന സ്ഥലത്ത് എത്തി ശുചീകരണ പ്രവർത്തനങ്ങൾ നടത്തി വീണ്ടും ഗതാഗത യോഗ്യമാക്കി.

Latest Stories

RCB VS DC: ഒരു ദിവസം പോലും ഓറഞ്ച് ക്യാപ്പ് തലേൽ വെക്കാൻ അയാൾ സമ്മതിച്ചില്ല; സൂര്യകുമാറിന്റെ കൈയിൽ നിന്ന് ഓറഞ്ച് ക്യാപ്പ് സ്വന്തമാക്കി വിരാട് കോഹ്ലി

RCB VS DC: ബാറ്റിങ് ആയാലും ബോളിംഗ് ആയാലും എന്നെ തൊടാൻ നിനകൊണ്ടോന്നും പറ്റില്ലെടാ പിള്ളേരെ; കൃണാൽ പാണ്ട്യയുടെ പ്രകടനത്തിൽ ആരാധകർ ഹാപ്പി

RCB VS DC: വിരമിക്കൽ തീരുമാനം തെറ്റായി പോയി എന്നൊരു തോന്നൽ; ഡൽഹിക്കെതിരെ വിരാട് കോഹ്‌ലിയുടെ സംഹാരതാണ്ഡവം

ലണ്ടനിലെ ഇന്ത്യൻ ഹൈക്കമീഷന് മുമ്പിൽ പാക് അനുകൂലികളുടെ പ്രതിഷേധത്തിനെതിരെ ബദൽ പ്രതിഷേധവുമായി ഇന്ത്യൻ സമൂഹം

അട്ടപ്പാടിയിലെ കാട്ടാന ആക്രമണം; പരിക്കേറ്റയാൾ മരിച്ചു

മുഖ്യമന്ത്രി അത്താഴവിരുന്നിന് ക്ഷണിച്ചുവെന്ന പ്രതിപക്ഷ നേതാവിൻ്റെ ആരോപണം വാസ്തവ വിരുദ്ധം: ഗോവ ഗവർണർ പി.എസ് ശ്രീധരൻപിള്ള

പി.കെ ശ്രീമതിയെ പാർട്ടി വിലക്കിയിട്ടില്ല, ആവശ്യമുള്ളപ്പോൾ സെക്രട്ടേറിയറ്റിൽ പങ്കെടുക്കും; സംസ്ഥാന സെക്രട്ടറിയെ തള്ളി ദേശീയ സെക്രട്ടറി

തിരുവനന്തപുരത്ത് കോളറ ബാധിച്ച് മരണം; പ്രദേശത്തെ വെള്ളത്തിന്റെ സാമ്പിളുകൾ പരിശോധിക്കും

ആക്രമണം കഴിഞ്ഞ് അഞ്ച് ദിവസത്തിന് ശേഷം പഹൽഗാമിൽ തിരിച്ചെത്തി വിനോദസഞ്ചാരികൾ; പ്രതീക്ഷയും ആത്മവിശ്വാസവും നിറഞ്ഞ് നാട്ടുകാർ

MI VS LSG: ടീം തോറ്റാലും സാരമില്ല നിനകെട്ടുള്ള സിക്സ് ഞാൻ ആഘോഷിക്കും; ജസ്പ്രീത് ബുംറയെ അമ്പരപ്പിച്ച് രവി ബിഷ്‌ണോയി