'അച്ഛന്‍ പങ്കെടുക്കാത്ത ആദ്യത്തെ പാര്‍ട്ടി സമ്മേളനം'; വി.എസിന്റെ മകന്‍

അച്ഛന് പങ്കെടുക്കാന്‍ സാധിക്കാത്ത ആദ്യത്തെ പാര്‍ട്ടി സമ്മേളനമാണ് ഇത്തവണ നടക്കുന്നത് എന്ന് മുന്‍ മുഖ്യമന്ത്രി വി. എസ് അച്യുതാനന്ദന്റെ മകന്‍. സമ്മേളനങ്ങള്‍ വിഎസിന് എന്നും സന്തോഷവും ആവേശവുമായിരുന്നു. ശാരീരിക ബുദ്ധിമുട്ടുകളെ തുടര്‍ന്ന് ഇത്തവണ യാത്ര സാധിക്കാതെയായി എന്നും അദ്ദേഹം ഫെയ്‌സ്ബുക്കില്‍ കുറിച്ചു.

കുറിപ്പിന്റെ പൂര്‍ണരൂപം;

സമ്മേളനങ്ങള്‍!
സന്തോഷവും ആവേശവുമായിരുന്നു
അച്ഛന് പങ്കെടുക്കാന്‍ സാധിക്കാത്ത ആദ്യത്തെ സമ്മേളനം ആയിരിക്കുന്നു ഇത്തവണത്തേത്..
സ്‌ട്രോക്കുണ്ടാക്കിയ ശാരീരിക ബുദ്ധിമുട്ടുകള്‍ക്കിടയില്‍ കോവിഡിന്റെ കഠിനമായ വിഷമതകള്‍ കൂടിയായപ്പോള്‍ യാത്ര സാധ്യമല്ലാതെയായി.
വിവരങ്ങള്‍ കണ്ടും കേട്ടും ശ്രദ്ധിച്ചിരിക്കുന്നു..

Latest Stories

'സിനിമ സിനിമയാണ് എന്നാണ് എംടി രമേശ് പറഞ്ഞത്, അത് പാർട്ടി നയം'; എമ്പുരാൻ സിനിമ കാണുമെന്ന് കേന്ദ്രമന്ത്രി ജോർജ് കുര്യൻ

IPL 2025: നന്നായി തനിക്ക് മുമ്പ് അമ്പയറിനോട് ബാറ്റ് ചെയ്യാൻ പറഞ്ഞില്ലല്ലോ, ധോണി എന്താണ് ഉദ്ദേശിക്കുന്നത്; സോഷ്യൽ മീഡിയയിൽ ഇതിഹാസത്തിനെതിരെ വമ്പൻ വിമർശനം

'ഈദ് ദിനം അവധി എടുക്കാം'; വിവാദ ഉത്തരവ് പിൻവലിച്ച് കസ്റ്റംസ് കേരള ചീഫ് കമ്മീഷണർ

വീണ ചേച്ചി..., കേരളത്തില്‍ ഏറ്റവും കൂടുതല്‍ വേട്ടയാടപ്പെട്ട സ്ത്രീ; ഈ സ്ത്രീയ്ക്കും നീതി വേണ്ടേ; മുഖ്യമന്ത്രിയുടെ മകള്‍ക്ക് പിന്തുണയുമായി തിരുവനന്തപുരം മേയര്‍ ആര്യ രാജേന്ദ്രന്‍

അഫ്ഗാനിസ്ഥാനിലും ഭൂചലനം; റിക്ടർ സ്കെയിലിൽ 4.7 തീവ്രത രേഖപ്പെടുത്തി

IPL 2025: 50 റൺസിന് അല്ലേ തോറ്റത്, അതുകൊണ്ട് ഞാൻ ഹാപ്പിയാണ്; മത്സരശേഷം ചെന്നൈ നായകൻ പറഞ്ഞ വാക്കുകളിൽ ആരാധകർ അസ്വസ്ഥർ

മ്യാൻമറിലേക്ക് സഹായ ഹസ്തവുമായി ഇന്ത്യ; ദുരിതാശ്വാസത്തിന് 15 ടൺ സാധനങ്ങൾ അയച്ചു, ഇന്നലെ രാത്രിയും തുടർ ഭൂചലനം

'നമ്മൾ ജയിക്കും, ലഹരി തോൽക്കും'; കേരളത്തിൽ നിന്നുള്ള ഡോക്ടർമാരും ഇൻഫ്ലുൻസർമാരുമായി കൂടിക്കാഴ്ച നടത്തി രാഹുൽ ഗാന്ധി

കേരള സർവകലാശാലയിൽ ഗുരുതര വീഴ്ച; എംബിഎ വിദ്യാർത്ഥികളുട ഉത്തരക്കടലാസുകൾ അധ്യാപകൻ നഷ്ടപ്പെടുത്തി, 71 പേർ വീണ്ടും പരീക്ഷ എഴുതണം

'മോഹന്‍ലാലിനും ഗോകുലം ഗോപാലനും കഥയറിയില്ല; എമ്പുരാന്‍ ഇരുവരെയും തകര്‍ക്കാനുള്ള ഇടതു ജിഹാദി ഗൂഢാലോചന'; അണികള്‍ക്ക് ക്യാപ്‌സ്യൂളുമായി ആര്‍എസ്എസ്; കളി അവസാനിപ്പിക്കുമെന്നും ഭീഷണി