'പ്രിയപ്പെട്ട ഗവര്‍ണര്‍ വി.സിയെ കുറിച്ച് താങ്കള്‍ പറഞ്ഞത് ശുദ്ധ തെമ്മാടിത്തരം'; അമ്പത് പണ്ഡിതരുടെ പ്രസ്താവന പങ്കുവെച്ച് തോമസ് ഐസക്

കണ്ണൂര്‍ സര്‍വകലാശാല വൈസ് ചാന്‍സലറായ ഡോ. ഗോപീനാഥ് രവീന്ദ്രന് എതിരെ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ നടത്തിയ പരാമര്‍ശം ശുദ്ധ തെമ്മാടിത്തരമാണെന്ന് തോമസ് ഐസക്. വി സി ക്രിമിനലാണെന്ന് ഗവര്‍ണര്‍ മാധ്യമങ്ങളോട് പറഞ്ഞതിനെ തുടര്‍ന്ന് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.

വിഷയത്തില്‍ രാജ്യത്തെ പ്രഗത്ഭരായ പണ്ഡിതന്മാരുടെ പ്രസ്താവന പങ്കുവെച്ചുകൊണ്ടുള്ള ഫെയ്‌സ്ബുക്ക് പോസ്റ്റിലൂടെയായിരുന്നു തോമസ് ഐസക്കിന്റെ പ്രതികരണം. ഗവര്‍ണറുടെ വാക്കുകള്‍ ഞെട്ടിപ്പിക്കുന്നതും അപലപനീയവുമാണെന്ന് റൊമീല ഥാപ്പര്‍, പ്രഭാത് പട്‌നായിക്, നീലാദ്രി ഭട്ടാചാര്യ അടക്കമുള്ളവര്‍ സംയുക്ത പ്രസ്താവനയില്‍ പറഞ്ഞു.

ഗവര്‍ണര്‍ അടിസ്ഥാനരഹിതവും രാഷ്ട്രീയപ്രേരിതവുമായ പരാമര്‍ശമാണ് നടത്തിയത്. വിസിക്കെതിരായ ആക്രമണവും ഉപദ്രവവും ഗവര്‍ണര്‍ അവസാനിപ്പിക്കണമെന്നും പ്രസ്താവനയില്‍ പറയുന്നു.

ഫെയ്‌സ്ബുക്ക് കുറിപ്പിന്റെ പൂര്‍ണരൂപം;

പ്രിയപ്പെട്ട ഗവര്‍ണ്ണര്‍ ആരിഫ് ഖാന്‍,

താങ്കളുമായിട്ട് വളരെ സൗഹൃദത്തിലായ അഞ്ചുവര്‍ഷത്തെക്കുറിച്ച് ഞാന്‍ ഓര്‍ക്കുന്നുണ്ട്. അവ മറക്കുന്നില്ല. പക്ഷേ കണ്ണൂര്‍ സര്‍വകലാശാല വൈസ് ചാന്‍സലര്‍ പ്രൊഫ. ഗോപിനാഥ് രവീന്ദ്രനാഥിനെക്കുറിച്ചു താങ്കള്‍ പറഞ്ഞതു ശുദ്ധതെമ്മാടിത്തരമാണ്. അതു തിരുത്താനുള്ള വിവേകം താങ്കള്‍ക്ക് ഉണ്ടാകുമെന്നു കരുതട്ടെ. ഇതു സംബന്ധിച്ച് ഇന്ത്യയിലെ ഏറ്റവും പ്രഗത്ഭരായ 50 പണ്ഡിതര്‍ ഇറക്കിയിട്ടുള്ള പ്രസ്താവന ചുവടെ ചേര്‍ക്കുന്നു.

Over fifty historians and prominent academics have issued a statement deploring the baseless remarks made by the Governor of Kerala, Shri Arif Mohammad Khan about the Vice Chancellor of Kannur University, Prof Gopinath Ravindran and expressed their support to him.

22.08.2022 STATEMENT

We are shocked to learn from the media that the Governor of Kerala, Shri Arif Mohammad Khan, has described the Vice Chancellor of Kannur University, the eminent historian, Professor Gopinath Ravindran as a ‘criminal. ‘Professor Gopinath Ravindran is one of India’s leading historians, with a particular specialisation in the agrarian history of Kerala and historical demography. He was Head of the Department of History and Culture at the Jamia Millia Islamia Central University, New Delhi, and has been Member Secretary of the Indian Council of Historical Research. He has also been Director, Nelson Mandela Centre for Peace and Conflict Resolution at the Jamia Millia Islamia. As Vice Chancellor, Professor Gopinath Ravindran has led the Kannur University with distinction. The Governor has, on earlier occasions questioned the re-appointment of Professor Ravindran as Vice Chancellor in press statements. The High Court, however, dismissed a writ petition that sought to remove Professor Ravindran from the post. The false, defamatory and politically motivated campaign against the Vice Chancellor by the Governor and the Chancellor of the University is unacceptable. The Governor must stop this harassment of a distinguished historian and Vice Chancellor immediately.

Signatories
1. Professor Prabhu Prasad Mohapatra, Department of History, University of Delhi
2. Prof Romila Thapar, Eminent Historian
3. Prof. Kesavan Veluthat, Retired Professor, Department of History, Delhi University
4. Professor Vasanthi Devi, Former Vice Chancellor, Manonmaniam Sundaranar University
5. Syed Ali Nadeem Rezavi, Department of History, Aligarh Muslim University
6. Prof Purendra Prasad, Department of Sociology, University of Hyderabad
7. Prof Tanweer Fazal, Department of Political Science, University of Hyderabad
8. Prof Abdul Matin, History Department, Jadavpur University
9. Prof G Arunima, Director, Kerala Council of Historical Research
10. Prof K Nageswar, Department of Journalism, Osmania University, Hyderabad
11. Prof KN Pannikar, Retired Professor, Centre for Historical Studies, JNU
12. Prof Prabhat Patnaik, Retired Professor, CESP, JNU
13. Prof. Sucheta Mahajan, Centre for Historical Studies, JNU
14. Prof. Niladri Bhattacharya, former head of Centre for Historical Studies, JNU
15. Prof. RP Bahuguna, former head of History Department, Jamia Millia Islamia
16. Prof. Tanuja Kothiyal, Department of History, Ambedkar University
17. Prof. Amar Farooqui, Department of History, Delhi University
18. Prof. Anirudh Deshpande, Department of History, Delhi University
19. Prof. Janaki Abraham, Department of Sociology, Delhi University
20. Prof. Sonya Gupta, Department of Spanish & Latin American Sudies, Jamia Millia Islamia
21. Prof Amitab Chakravarty, Dean Arts Faculty, Delhi University
22. Prof. Nityanand Tiwari, former head of Hindi Department, Delhi University
23. Prof. Joy LK Pachuau, Centre for Historical Studies, JNU
24. Prof. Sanghamitra Misra, Department of History, Delhi University
25. Prof. Vikas Gupta, Department of History, Delhi University
26. Prof. Najma Rehmani, head Urdu Department, Delhi University
27. Prof. Hemlata Mahishwar, former head Hindi Department, Jamia Milia Islamia
28. Prof. Yasser Arafath, Department of History, Delhi University
29. Prof KL Tuteja, Department of History, Kurukshetra University, Haryana
30. Prof Aditya Mukherjee, Retired Professor, Centre for Historical Studies, JNU
31. Prof Mridula Mukherjee, Retired Professor, Centre for Historical Studies, JNU
32. Prof CP Chandrasekhar, Retired Professor, CESP, JNU
33. Prof Zoya Hasan, Retired Professor, CPS, JNU
34. Prof Harbans Mukhia, former Head Centre for Historical Studies, JNU
35. Prof Iqtadar Alam Khan, Department of History, Aligarh Muslim University
36. Prof Aparna Balachandran, History Department, Delhi University
37. Prof Kali Chittibabu, Centre for Historical Studies, JNU
38. Nandita Narain, Mathematics Department, Delhi University
39. Prof Shobhana Warrier, History Department, Delhi University
40. Prof Shalini Shah, History Department, Delhi University
41. Prof Santosh Rai, History Department, Delhi University
42. Prof. Farat Hasan, History Department, Delhi University
43. Prof. Rajni Palriwala, former head of Sociology Department, Delhi University
44. Prof. Archana Prasad, Centre for Informal Sector & Labour Studies, JNU
45. Prof. Rajni Palriwala, former head of Sociology Department, Delhi University
46. Prof. Shaswati Mazumdar, former head Germanic & Romance Studies Department, Delhi University
47. Prof Mahalakshmi Ramakrishnan, Centre for Historical Studies, JNU
48. Prof OP Jaiswal, Dibrugarh University
49. Prof Lata Singh, Centre for Women’s Studies, JNU
50. Dr. Vishwanath Tripathi, formerly of Hindi Department, Delhi University and others…

Latest Stories

റൊണാൾഡോ ആരെയൊക്കെ തോല്പിച്ചാലും എന്റെ മുൻപിൽ അവന്റെ മുട്ടിടിക്കും; വമ്പൻ വെളിപ്പെടുത്തലുമായി പ്രമുഖ താരം

നയിക്കാന്‍ നായകന്‍ ആര്; സംസ്ഥാനത്തെ രണ്ട് നിയമസഭാ മണ്ഡലത്തിലെും വയനാട് ലോകസഭ മണ്ഡലത്തിലെയും ഉപതെരഞ്ഞെടുപ്പ് ഫലം ഉടന്‍; വോട്ടെണ്ണല്‍ എട്ടിന് ആരംഭിക്കും

"എനിക്ക് പ്രായമായി, എല്ലാം കളഞ്ഞിട്ട് പോയാലോ എന്ന വരെ ആലോചിച്ചു": നെയ്മർ ജൂനിയർ

ജുഡീഷ്യല്‍ കമ്മീഷനെ നിയമിക്കുന്നതില്‍ വിയോജിപ്പ്; മുനമ്പം ഭൂമി തര്‍ക്കത്തില്‍ പ്രതികരിച്ച് പ്രതിപക്ഷം

സ്ഥാനം ഇല്ലെങ്കിലും വിരാട് എന്നും നായകനാണ്; മത്സരത്തിനിടയിൽ ബുംറയ്ക്ക് ഒരിക്കലും മറക്കാനാവാത്ത സമ്മാനം നൽകി താരം

മുനമ്പം ഭൂമി വിഷയം, ജുഡീഷ്യല്‍ കമ്മീഷനെ നിയോഗിക്കുമെന്ന് സംസ്ഥാന സര്‍ക്കാര്‍; പ്രതിഷേധവുമായി സമരക്കാര്‍

"നീ എന്റെ മകനാണെന്ന് വീണ്ടും തെളിയിച്ചു"; ജൂനിയർ സെവാഗിന്റെ വക സംഹാരതാണ്ഡവം

നഴ്‌സിംഗ് വിദ്യാര്‍ത്ഥിനിയുടെ മരണം; മൂന്ന് വിദ്യാര്‍ത്ഥിനികള്‍ റിമാന്റില്‍

റിസല്‍ട്ടെത്തും മുമ്പേ മുഖ്യമന്ത്രി കസേര പിടിക്കാന്‍ രണ്ടിടത്തും അങ്കം

ജിലേബി ഇഷ്ടമായോ എന്ന് സംശയമുണ്ട്..; സുരേഷ് ഗോപിയുടെ പുതിയ ഓഫീസിലെത്തി പ്രാചി തെഹ്‌ലാന്‍