പാഴ്‌സല്‍ വണ്ടി നിയന്ത്രണം വിട്ട് കാല്‍നടയാത്രക്കാരെ ഇടിച്ചു തെറിപ്പിച്ചു; മൂന്നുപേര്‍ക്ക് ദാരുണാന്ത്യം

വാഴക്കുളം മടക്കത്താനത്ത് പാഴ്‌സല്‍ വണ്ടി നിയന്ത്രണം വിട്ട് കാല്‍നടയാത്രക്കാരെ ഇടിച്ചുണ്ടായ അപകടത്തില്‍ മൂന്നു മരണം. കൂവലി പൊടി സ്വദേശികളായ മേരി, പ്രജേഷ്, പ്രജേഷിന്റെ മകന്‍ എന്നിവരാണ് മരിച്ചത്.

പ്രഭാത സവാരിക്കിറങ്ങിയ ആളുകളെ നിയന്ത്രണം വിട്ടുവന്ന പാഴ്‌സല്‍ വണ്ടി ഇടിച്ചു തെറിപ്പിക്കുകയായിരുന്നു. മടക്കത്താനം കൂവേലിപ്പടിയിലാണ് അപകടം. പ്രദേശത്തുനിന്ന് ആറുകിലോമീറ്ററുള്ള ആശുപത്രിയിലേക്കെത്തിക്കും മുമ്പ് തന്നെ മൂന്നുപേരും മരിച്ചിരുന്നു.

Latest Stories

MI UPDATES: അവസാനം എല്ലാ ശരിയായി, ഇനി ഇവരെ എതിരാളികള്‍ക്ക് തൊടാന്‍ കഴിയില്ല, ട്രെന്റ് ബോള്‍ട്ടിനൊപ്പം ചേര്‍ന്ന്‌ ജസ്പ്രീത് ബുംറ, വൈറല്‍ വീഡിയോ

കൊച്ചിയില്‍ എംബിബിഎസ് വിദ്യാര്‍ത്ഥിനി ജീവനൊടുക്കിയ നിലയില്‍

ചെങ്കൊടിയേന്തി വഴിവെട്ടി വന്ന ബേബി

ഗാസയിലെ ഡോക്ടർമാരെ ഇസ്രായേൽ സൈന്യം കൊലപ്പെടുത്തിയ സംഭവം; സ്വതന്ത്ര അന്വേഷണം വേണമെന്ന് ഓസ്‌ട്രേലിയ

നാടുകടത്തപ്പെടുന്നവരും മനുഷ്യരാണ്; കുടിയിറക്കപ്പെടുന്നവരുടെ വീഡിയോയ്ക്ക് പശ്ചാത്തല സംഗീതം; വിമര്‍ശനം ഏറ്റുവാങ്ങി വൈറ്റ് ഹൗസ്

ബെനെല്ലിയുടെ കുഞ്ഞൻ സ്‌ക്രാംബ്ലർ ലിയോൺസിനോ 250 വീണ്ടും ഇന്ത്യയിലേക്ക്..

GT VS SRH: എനിക്ക് അവരുടെ ലോജിക്ക് മനസിലാവുന്നില്ല, ഈ കളിക്കാരെ ഇറക്കിയാല്‍ ഗുജറാത്തിന് അത്‌ ഗുണം ചെയ്യും, നിര്‍ദേശങ്ങള്‍ മുന്നോട്ടുവച്ച് മുന്‍ ഇന്ത്യന്‍ താരം

അന്നും ഇന്നും അല്ലു ഫാൻസ്‌ ഡാ ; ഞെട്ടിച്ച് അല്ലു അർജുൻറെ റീ റിലീസ് ചിത്രത്തിന്റെ ആദ്യദിന കളക്ഷൻ!

വിഎസിന്റെ ഒഴിവില്‍ പിബിയില്‍, യെച്ചൂരിയുടെ പിന്‍ഗാമിയായി അമരത്ത്; ചെങ്കൊടിയേന്തി വഴിവെട്ടി വന്ന ബേബി

ഇന്ധനം നിറയ്ക്കാൻ 5 മിനിറ്റ് പോലും വേണ്ട; 700 കി.മീ റേഞ്ചുള്ള ഹൈഡ്രജൻ ഇലക്‌ട്രിക് കാറിന് പുത്തൻ മുഖം !