ന്യൂ ഇയർ ആശംസ പറഞ്ഞില്ല, തൃശൂരിൽ യുവാവിനെ കുത്തിവീഴ്ത്തി; കുത്തിയത് 24 തവണ

തൃശൂർ മുള്ളൂർക്കരയിൽ യുവാവിനെ കുത്തിവീഴ്ത്തി കഞ്ചാവ് കേസിലെ പ്രതി. ആറ്റൂർ സ്വദേശി സുഹൈബിനാണ് (22) കുത്തേറ്റത്. ദേഹത്താകെ ഇരുപത്തിനാലു തവണ കുത്തേറ്റിട്ടുണ്ട്. ന്യൂ ഇയർ ആശംസ പറഞ്ഞില്ലെന്ന കാരണത്താലായിരുന്നു ആക്രമണം. കഞ്ചാവ് കേസിലെ പ്രതി ഷാഫിയാണ് കുത്തിയത്.

യുവാവ് ഗുരുതരാവസ്ഥയിൽ മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലാണ്. അർധരാത്രി സുഹൈബ് ബൈക്കിൽ പോകുമ്പോൾ ഷാഫിയും കൂട്ടരും ബസ് സ്റ്റോപ്പിൽ ഇരുന്നിരുന്നു. ഷാഫിയ്ക്കൊപ്പം ബസ് സ്റ്റോപ്പിൽ ഇരുന്നവരെ സുഹൈബ് ആശംസിച്ചിരുന്നു. ഷാഫിയോടൊഴികെ മറ്റെല്ലാവരൊടും സുഹൈബ് ന്യൂ ഇയർ ആശംസ പറഞ്ഞു. ഇതിൽ പ്രകോപിതനായാണ് ഷാഫി സുഹൈബിനെ ആക്രമിച്ചത്. കാപ്പ ചുമത്തപ്പെട്ട പ്രതിയാണ് ഷാഫി.

Latest Stories

എച്ച്എംപിവി വൈറസ്: 'മരുന്നുകൾ കരുതണം, ഐസൊലേഷൻ സജ്ജമാക്കണം'; ആശുപത്രികൾക്ക് നിർദ്ദേശം നൽകി ഡൽഹി ആരോഗ്യ വകുപ്പ്

എന്തോ വലിയ ആൾ ആണെന്ന ഭാവമാണ് ഇപ്പോൾ, സച്ചിനൊക്കെ അത് ചെയ്യാമെങ്കിൽ അവനും അത് ചെയ്യാം; ഈഗോ അതിന് സമ്മതിക്കുന്നില്ല; സൂപ്പർ താരത്തിനെതിരെ ഇർഫാൻ പത്താൻ

'യുവ നടൻമാർ കുറേകൂടി മോശമാണ്'; മുൻ തലമുറയ്ക്കുണ്ടായിരുന്ന ബെനിഫിറ്റുകൾ അവർക്ക് ലഭിക്കുന്നില്ല: പാർവതി തിരുവോത്ത്

കർണാടകയിൽ 2 പേർക്ക് എച്ച്എംപിവി സ്ഥിരീകരിച്ചു; രണ്ട്‍ കേസുകൾക്കും അന്താരാഷ്ട്ര യാത്ര പശ്ചാത്തലമില്ല

പി വി അന്‍വര്‍ കോൺഗ്രസിലേക്ക്? കെപിസിസി രാഷ്ട്രീയകാര്യ സമിതി അടിയന്തര യോഗം ഉടൻ

ഒരു മത്സരത്തിൽ രണ്ട് റെഡ് കാർഡ്; പഞ്ചാബിനെതിരെ വിജയിച്ച കേരള ബ്ലാസ്റ്റേഴ്സിന്റെ ഡിഫെൻസിവ് മാസ്റ്റർ ക്ലാസ്

എഡിഎം നവീൻ ബാബുവിന്റെ മരണത്തിൽ സിബിഐ അന്വേഷണമില്ല; ഭാര്യ മഞ്ജുഷയുടെ ഹർജി ഹൈക്കോടതി തള്ളി

അവനൊക്കെ ഇപ്പോൾ അഹങ്കാരിയാണ്, ടീമിനും മുകളിൽ ആണെന്ന ഭാവമാണ്; ഇന്ത്യൻ സൂപ്പർ താരത്തിനെതിരെ യോഗ്‌രാജ് സിങ്

'മോഹൻലാല്‍ അങ്ങനെ ചെയ്തപ്പോൾ വണ്ടറടിച്ച് നിന്നിട്ടുണ്ട്'; അനശ്വര രാജൻ

വെട്ടിത്തിളങ്ങുമോ ചുറ്റിത്തിരിയുമോ? വരുന്നു മമ്മൂട്ടി ചിത്രങ്ങള്‍