മഹാകവി അക്കിത്തം അച്യുതന്‍ നമ്പൂതിരിയുടെ ഭാര്യ അന്തരിച്ചു

മഹാകവി അക്കിത്തം അച്യുതന്‍ നമ്പൂതിരിയുടെ ഭാര്യ പട്ടാമ്പി ആലമ്പളി മന ശ്രീദേവി അന്തര്‍ജനം അന്തരിച്ചു. 85 വയസായിരുന്നു. ഇന്ന് പുലര്‍ച്ചെ 5.30നാണ് അന്ത്യം സംഭവിച്ചത്.

എടപ്പാളിലെ സ്വകാര്യ ആശുപത്രിയില്‍ രണ്ടു ദിവസമായി ചികിത്സയില്‍ കഴിയുകയായിരുന്നു. സംസ്‌കാരം ഇന്ന് വൈകിട്ട് അഞ്ചിന് വീട്ടുവളപ്പില്‍ നടക്കും.

Read more

മക്കള്‍: പാര്‍വതി, അക്കിത്തം വാസുദേവന്‍, ശ്രീജ, ഇന്ദിര, നാരായണന്‍, ലീല