ജോലി ചെയ്യാതെ കൂലി? തൊഴിലുറപ്പ് പദ്ധതിയുടെ പണം തട്ടിയവര്‍ക്കെതിരെ നടപടി

തൊഴിലുറപ്പ് പദ്ധതി പ്രകാരം ജോലി ചെയ്യാതെ കൂലി എഴുതിയെടുത്ത സംഭവത്തില്‍ നടപടി. മുഖം നോക്കാതെ നടപടിയെടുക്കുമെന്ന് തദ്ദേശവകുപ്പ് മന്ത്രി എം.ബി രാജേഷ് വ്യക്തമാക്കി. സംസ്ഥാന വ്യാപക പരിശോധനനയ്ക്കും നിര്‍ദേശം നല്‍കി.

തിരുവനന്തപുരം പൂവച്ചല്‍ പഞ്ചായത്തിലെ ജനപ്രതിനിധികള്‍ക്കെതിരെ നടപടി ശുപാര്‍ശ ചെയ്ത് തൊഴിലുറപ്പ് മിഷന്‍ ഡയറക്ടര്‍ സര്‍ക്കാരിന് കത്ത് നല്‍കി. പഞ്ചായത്ത് കമ്മിറ്റിയില്‍ പങ്കെടുത്ത ദിവസം പോലും തൊഴിലുറപ്പ് ജോലി ചെയ്‌തെന്ന് കാട്ടിയാണ് പൂവച്ചല്‍ പഞ്ചായത്തിലെ ജനപ്രതിനിധികള്‍ പണം തട്ടിയെടുത്തത്.

ജനപ്രതിനിധികള്‍ ജോലി ചെയ്തിട്ടുള്ള എല്ലാ ഇടങ്ങളിലും സൂക്ഷമപരിശോധന നടത്തണമെന്ന് ആവശ്യപ്പെട്ട് മിഷന്‍ ഡയറക്ടര്‍ അനുകുമാരി സര്‍ക്കുലര്‍ ഇറക്കി.

Latest Stories

"എനിക്ക് പ്രായമായി, എല്ലാം കളഞ്ഞിട്ട് പോയാലോ എന്ന വരെ ആലോചിച്ചു": നെയ്മർ ജൂനിയർ

ജുഡീഷ്യല്‍ കമ്മീഷനെ നിയമിക്കുന്നതില്‍ വിയോജിപ്പ്; മുനമ്പം ഭൂമി തര്‍ക്കത്തില്‍ പ്രതികരിച്ച് പ്രതിപക്ഷം

സ്ഥാനം ഇല്ലെങ്കിലും വിരാട് എന്നും നായകനാണ്; മത്സരത്തിനിടയിൽ ബുംറയ്ക്ക് ഒരിക്കലും മറക്കാനാവാത്ത സമ്മാനം നൽകി താരം

മുനമ്പം ഭൂമി വിഷയം, ജുഡീഷ്യല്‍ കമ്മീഷനെ നിയോഗിക്കുമെന്ന് സംസ്ഥാന സര്‍ക്കാര്‍; പ്രതിഷേധവുമായി സമരക്കാര്‍

"നീ എന്റെ മകനാണെന്ന് വീണ്ടും തെളിയിച്ചു"; ജൂനിയർ സെവാഗിന്റെ വക സംഹാരതാണ്ഡവം

നഴ്‌സിംഗ് വിദ്യാര്‍ത്ഥിനിയുടെ മരണം; മൂന്ന് വിദ്യാര്‍ത്ഥിനികള്‍ റിമാന്റില്‍

റിസല്‍ട്ടെത്തും മുമ്പേ മുഖ്യമന്ത്രി കസേര പിടിക്കാന്‍ രണ്ടിടത്തും അങ്കം

ജിലേബി ഇഷ്ടമായോ എന്ന് സംശയമുണ്ട്..; സുരേഷ് ഗോപിയുടെ പുതിയ ഓഫീസിലെത്തി പ്രാചി തെഹ്‌ലാന്‍

നഗരം 'തഴഞ്ഞ' തിരഞ്ഞെടുപ്പിലെ 'ഗ്രാമ തരംഗം' ആരെ കാക്കും?; റിസല്‍ട്ടെത്തും മുമ്പേ മുഖ്യമന്ത്രി കസേര പിടിക്കാന്‍ രണ്ടിടത്തും അങ്കം

BGT 2024-25:1000 ഓസ്‌ട്രേലിയൻ ബാറ്റർമാർക്ക് അര ബുംറ; പെർത്തിൽ ഇന്ത്യയുടെ മറുപണിയിൽ ഉരുകി ഓസ്‌ട്രേലിയ