Connect with us

KERALA

കോണ്‍ഗ്രസുകാര്‍ തിരിച്ചടിക്കുമെന്ന പേടി വേണ്ട; അവര്‍ കൊലയാളികളുടെ മാനസാന്തരത്തിനായി പ്രാര്‍ത്ഥിക്കുമെന്ന് അഡ്വ: എ. ജയശങ്കര്‍

, 11:50 am

കണ്ണൂരില്‍ നടന്ന ശുഹൈബിന്റെ അരുംകൊലയില്‍ പ്രതികരണവുമായി അഡ്വ: എ. ജയശങ്കര്‍. ഷുഹൈബ് എന്നൊരു യുവ കോണ്‍ഗ്രസ് പ്രവര്‍ത്തകന്റെ മരണത്തില്‍ കോണ്‍ഗ്രസുകാര്‍ തിരിച്ചടിക്കും എന്ന പേടി വേണ്ട. അവര്‍ ‘രഘുപതി രാഘവ രാജാറാം’ പാടി കൊലയാളികളുടെ മാനസാന്തരത്തിനായി പ്രാര്‍ത്ഥിക്കുമെന്ന് അദേഹം ഫേയ്‌സ്ബുക്ക് പോസ്റ്റില്‍ വിമര്‍ശിച്ചു.

സ്ഥലത്തെ സ്‌കൂളില്‍ കെ.എസ്‌യുവിന്റെ യൂണിറ്റ് രൂപീകരിച്ചതാണ് ഷുഹൈബ് ചെയ്ത പാപം. മാര്‍ക്‌സിസ്റ്റ് പീനല്‍ കോഡില്‍ അതിനുള്ള ശിക്ഷ മരണമാണെന്ന് ഷുഹൈബിന്റെ കൊലപാതകത്തില്‍ പാര്‍ട്ടിയ്ക്ക് ഒരു പങ്കുമില്ലെന്ന് സഖാവ് പി ജയരാജന്‍ നെഞ്ചില്‍ കൈവച്ചു പറഞ്ഞിട്ടുണ്ട്. സത്യത്തില്‍, അത് പറയേണ്ട കാര്യമേയില്ല. നാളിതുവരെ കണ്ണൂര്‍ ജില്ലയില്‍ നടന്ന ഒരു ദുര്‍മരണത്തിലും ജയരാജനോ പാര്‍ട്ടിക്കോ ഒരു പങ്കും ഉണ്ടായിട്ടില്ല.
ഇനി, ബാക്കി കാര്യങ്ങള്‍ ജില്‍ജില്ലായി നടക്കും.’യഥാര്‍ത്ഥ’ പ്രതികള്‍ ഉടനെ കീഴടങ്ങും, പാര്‍ട്ടി വക്കീലന്മാര്‍ അവരെ ജാമ്യത്തിലിറക്കും, സാക്ഷികള്‍ കൂറുമാറും…വിപ്ലവം വിജയിക്കുമെന്നും ജയശങ്കര്‍ പറയുന്നു.

ഫേയ്‌സ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം

കണ്ണൂര്‍ വീണ്ടും കുരുതിക്കളമായി.

ഷുഹൈബ് എന്നൊരു യുവ കോണ്‍ഗ്രസ് പ്രവര്‍ത്തകനാണ് ഇക്കുറി വിപ്ലവകാരികളുടെ വടിവാള്‍ രാഷ്ട്രീയത്തിന് ഇരയായത്. അദ്ദേഹത്തിന്റെ രണ്ടു സുഹൃത്തുക്കള്‍ക്കു സാരമായി പരിക്കേറ്റു.സ്ഥലത്തെ സ്‌കൂളില്‍ ഗടഡവിന്റെ യൂണിറ്റ് രൂപീകരിച്ചതാണ് ഷുഹൈബ് ചെയ്ത പാപം. മാര്‍ക്‌സിസ്റ്റ് പീനല്‍ കോഡില്‍ അതിനുള്ള ശിക്ഷ മരണമാണ്.ഷുഹൈബിന്റെ കൊലപാതകത്തില്‍ പാര്‍ട്ടിയ്ക്ക് ഒരു പങ്കുമില്ലെന്ന് സഖാവ് പി ജയരാജന്‍ നെഞ്ചില്‍ കൈവച്ചു പറഞ്ഞിട്ടുണ്ട്. സത്യത്തില്‍, അത് പറയേണ്ട കാര്യമേയില്ല. നാളിതുവരെ കണ്ണൂര്‍ ജില്ലയില്‍ നടന്ന ഒരു ദുര്‍മരണത്തിലും ജയരാജനോ പാര്‍ട്ടിക്കോ ഒരു പങ്കും ഉണ്ടായിട്ടില്ല.
ഇനി, ബാക്കി കാര്യങ്ങള്‍ ജില്‍ജില്ലായി നടക്കും.’യഥാര്‍ത്ഥ’ പ്രതികള്‍ ഉടനെ കീഴടങ്ങും, പാര്‍ട്ടി വക്കീലന്മാര്‍ അവരെ ജാമ്യത്തിലിറക്കും, സാക്ഷികള്‍ കൂറുമാറും…വിപ്ലവം വിജയിക്കും.
കോണ്‍ഗ്രസുകാര്‍ തിരിച്ചടിക്കും എന്ന പേടി വേണ്ട. അവര്‍ ‘രഘുപതി രാഘവ രാജാറാം’ പാടി കൊലയാളികളുടെ മാനസാന്തരത്തിനായി പ്രാര്‍ത്ഥിക്കും.
സബ്‌കോ സന്മതി ദേ, ഭഗവാന്‍!

Don’t Miss

FILM NEWS1 min ago

മമ്മൂട്ടി ശാസിച്ചിട്ടും അടങ്ങാതെ ആരാധകര്‍ ; നടനില്‍ നിന്ന് അവാര്‍ഡ് വാങ്ങിയ പാര്‍വതിക്കെതിരെ ട്രോള്‍ മഴ

നടി പാര്‍വതിക്കെതിരെ  വീണ്ടും ആക്രമണമഴിച്ചുവിട്ട് മമ്മൂട്ടി ആരാധകര്‍. കഴിഞ്ഞ ദിവസം നടന്ന ഏഷ്യാനെറ്റ് ഫിലിം അവാര്‍ഡ് ചടങ്ങില്‍ നടി അവാര്‍ഡ് കൈപ്പറ്റിയത് മമ്മൂട്ടിയില്‍ നിന്നായിരുന്നു. അവസാനം നടിക്ക് മമ്മൂട്ടിയെ...

CRICKET10 mins ago

ഡിവില്ലിയേഴ്‌സിന് ഹൃദയപൂര്‍വം മാസ്റ്റര്‍ ബ്ലാസ്റ്റര്‍; എബിഡിയ്ക്ക് സച്ചിന്റെ ഹൃദയസ്പര്‍ശിയായ സന്ദേശം

114 ടെസ്റ്റ് മത്സരങ്ങള്‍ 228 ഏകദിനങ്ങള്‍, 78 ട്വന്റി20 മത്സരങ്ങള്‍. എബി ഡിവില്ലിയേഴ്‌സ് എന്ന ദക്ഷിണാഫ്രിക്കന്‍ താരം തന്റെ രാജ്യത്തിന് വേണ്ടി പാഡണിഞ്ഞ മത്സരങ്ങളുടെ എണ്ണമാണിത്. 14...

KERALA27 mins ago

വിഷു ബംബര്‍ ഒന്നാം സമ്മാനം പാലക്കാട്; നാലുകോടിയുടെ ഭാഗ്യാവാന്‍ ‘എച്ച്.ബി 378578’ നമ്പര്‍ ലോട്ടറി എടുത്തയാള്‍

സംസ്ഥാന സര്‍ക്കാരിന്റെ വിഷു ബംബര്‍ ലോട്ടറിയുടെ നറുക്കെടുത്തു. ഒന്നാം സമ്മാനം ലഭിച്ചത് എച്ച്.ബി 378578 എന്ന നമ്പറിനാണ്. പാലക്കാട് വിറ്റ ടിക്കറ്റിനാണ് ഒന്നാം സമ്മാനം അടിച്ചത്. നാല്...

FOOTBALL41 mins ago

നെയ്മര്‍ മാഡ്രിഡിലേക്കോ? റൊണാള്‍ഡോയുടെ മറുപടി പൊട്ടിച്ചിരി

ചാംപ്യന്‍സ് ലീഗ് ഫൈനല്‍ ഒഴിച്ച് ബാക്കിയുള്ള ക്ലബ്ബ് സീസണുകള്‍ക്ക് വിരാമമായിട്ടും ഒരു കാര്യത്തിന് ഇപ്പോഴും കുറവില്ല. നെയ്മറിന്റെ റയല്‍ മാഡ്രിഡ് ട്രാന്‍സ്ഫര്‍. ഈ സീസണ്‍ പകുതി മുതല്‍...

FILM NEWS53 mins ago

ലോക സിനിമയ്ക്കുള്ള നമ്മുടെ ഉത്തരമാണ് ഈ ചിത്രം ; പേരന്‍പിനെക്കുറിച്ച് അഞ്ജലി

തമിഴ്‌നാട്ടിലും കേരളത്തിലുമുള്ള സിനിമാപ്രേമികളൊന്നടങ്കം കാത്തിരിക്കുന്ന ചിത്രമാണ് മമ്മൂട്ടി നായകനായെത്തിയ പേരന്‍പ്. ലോകത്തെ വിഖ്യാത ചലചിത്രമേളകളില്‍ ഒന്നായ റോട്ടര്‍ഡാമില്‍ മമ്മൂട്ടിയുടെ തമിഴ് ചിത്രം പേരന്‍പ് പ്രദര്‍ശിപ്പിച്ചതും നിറഞ്ഞ കൈയ്യടികളോടെ...

KERALA58 mins ago

കേരളത്തില്‍ പെട്രോള്‍, ഡീസല്‍ വില കുറയും; നികുതി വേണ്ടെന്നു വയ്ക്കാന്‍ സര്‍ക്കാര്‍ തയ്യാറെന്ന് മന്ത്രി ഐസക്; ‘ഇന്ധന വിലകുറയ്ക്കാന്‍ കേന്ദ്രം ഇടപെടുമെന്ന് തോന്നുന്നില്ല’

ഇന്ധനവിലയിലെ അധിക നികുതി വേണ്ടെന്നു വയ്ക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ തയ്യാറാണെന്ന് ധനമന്ത്രി തോമസ് ഐസക്. ഇന്ധന വിലകുറയ്ക്കാന്‍ കേന്ദ്രസര്‍ക്കാര്‍ ഇടപെടുമെന്ന് തോന്നുന്നില്ലെന്നും സംസ്ഥാനം നികുതി ഉപേക്ഷിക്കുന്നത് ചെങ്ങന്നൂര്‍...

KERALA1 hour ago

കര്‍ണാടകയില്‍ സോണിയയ്ക്കും രാഹുലിനുമൊപ്പം പിണറായി; വേദി പങ്കിടല്‍ സന്തോഷം നല്‍കുന്നുവെന്ന് എകെ ആന്റണി

കര്‍ണാടക മുഖ്യമന്ത്രിയായി എച്ച്ഡി കുമാരസ്വാമിയുടെ സത്യപ്രതിജ്ഞാ ചടങ്ങില്‍ സോണിയയ്ക്കും രാഹുലിനും ഒപ്പം പിണറായി വിജയന്‍ വേദി പങ്കിട്ടതില്‍ സന്തോഷമുണ്ടെന്ന് എകെ ആന്റണി. കേരളത്തില്‍ കോണ്‍ഗ്രസുമായി അയലത്ത് നില്‍ക്കാന്‍ കഴിയില്ലെന്ന്...

CRICKET1 hour ago

ഇപ്പോള്‍ ഓരോ ക്രിക്കറ്റ് ആരാധകനും ഒരു പ്രാര്‍ത്ഥനയെ ഉണ്ടാകു, കേട്ട വാര്‍ത്ത സത്യമാവല്ലേയെന്ന്; എബിഡിയുടെ അപ്രതീക്ഷിത വിടവാങ്ങലില്‍ കണ്ണീരണിഞ്ഞ് ട്രോള്‍ ലോകം

അന്താരാഷ്ട്ര മത്സരങ്ങളില്‍ നിന്നും ദക്ഷിണാഫ്രിക്കന്‍ സൂപ്പര്‍ ബാറ്റ്‌സ്മാന്‍ എബി ഡിവില്ലിയേഴ്‌സ് വിരമിക്കുന്നുവെന്ന വാര്‍ത്ത ആരാധകര്‍ ഞെട്ടലോടെയാണ് കേട്ടത്. അന്താരാഷ്ട്ര വേദിയില്‍ കളിമതിയാക്കാനുള്ള ഉചിതമായ സമയം ഇതാണെന്ന് പറഞ്ഞാണ്...

CRICKET1 hour ago

ഐപിഎല്‍ കലാശപ്പോരില്‍ മലയാളികള്‍ക്ക് സര്‍പ്രൈസൊരുക്കി സംഘാടകര്‍

കുട്ടിക്രിക്കറ്റ് പൂരത്തിന്റെ കലാശപ്പോരിന് ദിവസങ്ങള്‍ മാത്രം ബാക്കി നില്‍ക്കെ ആരാധകര്‍ ആവേശത്തിലാണ്. ചെന്നൈ സൂപ്പര്‍ കിങ്‌സിനെ ആര് നേരിടുമെന്നാണ് ക്രിക്കറ്റ് ലോകം ഉറ്റുനോക്കുന്നത്. ഇന്ന് നടക്കുന്ന രണ്ടാം...

CRICKET1 hour ago

ലോക പ്രശസ്ത കായിക താരങ്ങളുടെ പട്ടികയില്‍ ധോണിയെ വെട്ടി വിരാട്

ലോകത്തിലെ നൂറ് പ്രശസ്ത കായിക താരങ്ങളെ ഉള്‍പ്പെടുത്തിയുള്ള ഇഎസ്പിഎന്‍ വേള്‍ഡ് ഫെയിം ലിസ്റ്റില്‍ ഇടം പിടിച്ച് ഇന്ത്യന്‍ താരങ്ങളും. ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്റെ നായകന്‍ വിരാട് കോഹ്...