ലക്ഷണം കണ്ടിട്ട് തോക്കിന്റെ പെട്ടി താങ്ങി നിൽക്കുന്നവൻ അഫ്ഗാൻ ധനമന്ത്രി: ശ്രീജിത്ത് പണിക്കർ

അ​ഫ്​​ഗാ​നി​സ്ഥാൻ പൂ​ർ​ണ​മാ​യും കീ​ഴ​ട​ക്കിയ താ​ലി​ബാ​ൻ, അഫ്ഗാൻ തലസ്ഥാനമായ കാബൂളിൽ ഇസ്ലാമിക് എമിറേറ്റ് ഓഫ് അഫ്ഗാനിസ്ഥാന്‍‌ എന്ന പേരിൽ പുതിയ രാജ്യം ഉടന്‍ പ്രഖ്യാപിക്കും എന്ന വർത്തൾക്കിടെ വിഷയത്തിൽ പ്രതികരണവുമായി രാഷ്ട്രീയ നിരീക്ഷകൻ. നാല് താലിബാൻ ഭീകരരുടെ ചിത്രം പങ്കുവെച്ചുകൊണ്ട് ഫെയ്‌സ്ബുക്ക് കുറിപ്പിലൂടെയാണ് ശ്രീജിത്തിന്റെ പ്രതികരണം.

ശ്രീജിത്ത് പണിക്കരുടെ ഫെയ്‌സ്ബുക്ക് കുറിപ്പ്:

ലക്ഷണം കണ്ടിട്ട് ഇടത്തേയറ്റത്ത് നിൽക്കുന്നവൻ അഫ്ഗാനിസ്ഥാനിലെ പുതിയ കായികമന്ത്രിയും, മുഖം മറയ്ക്കാത്തവൻ ആരോഗ്യമന്ത്രിയും, വലത്ത് തോക്കിന്റെ പെട്ടിയും താങ്ങി നിൽക്കുന്നവൻ ധനമന്ത്രിയും ആകുമെന്ന് തോന്നുന്നു. അവസ്ഥ!

Latest Stories

ഡാര്‍ക്ക് സീക്രട്ട്‌സ് നിറഞ്ഞ കുടുംബം.., ദുരൂഹത നിറച്ച് 'നാരായണീന്റെ മൂന്നാണ്മക്കള്‍'; ടീസര്‍ ചര്‍ച്ചയാകുന്നു

എ വിജയരാഘവന്റെ വിവാദ പ്രസ്താവന: ഡിജിപിക്ക് പരാതി നൽകി യൂത്ത് ലീഗ്

അങ്ങനെ മുഹമ്മദ് ഷമിയുടെ കാര്യത്തിൽ തീരുമാനമായി; ഇന്ത്യൻ ആരാധകർക്ക് ഷോക്ക്; സംഭവം ഇങ്ങനെ

"എന്റെ ജീവിതത്തിൽ ഞാൻ കണ്ടിട്ടുള്ളതിൽ വെച്ച് ഏറ്റവും മികച്ച മത്സരമായിരുന്നു ഇത്"; മുൻ മാഞ്ചസ്റ്റർ യൂണൈറ്റഡിന്റെ വാക്കുകൾ ഇങ്ങനെ

''ഇല്ല... ഈ ശൈലി വച്ച് അയാള്‍ക്ക് അധിക കാലം നില്‍ക്കാനാകില്ല, ശൈലി മാറ്റേണ്ടി വരും''; ജയസൂര്യയുടെ പ്രവചനം തെറ്റിച്ച ഇന്ത്യന്‍ താരം

രോഹിത് ശർമ്മയ്ക്ക് എട്ടിന്റെ പണി കൊടുത്ത് ദേവദത്ത് പടിക്കൽ; വീഡിയോ ഏറ്റെടുത്ത് സോഷ്യൽ മീഡിയ

ഷെയ്ഖ് ഹസീനയെ ഉടന്‍ തിരിച്ചയയ്ക്കണം; നയതന്ത്ര തലത്തില്‍ കത്ത് നല്‍കി ബംഗ്ലാദേശ്

BGT 2024-25: അശ്വിന്‍റെ പകരക്കാരനെ ഓസ്ട്രേലിയയിലേക്ക് വിളിപ്പിച്ചു, തകര്‍പ്പന്‍ നീക്കവുമായി ഇന്ത്യ

രാഷ്ട്രീയ നേതാക്കള്‍ക്കും മാധ്യമങ്ങള്‍ക്കും പണം നല്‍കി; സിഎംആര്‍എല്ലിനെതിരെ ഗുരുതര ആരോപണവുമായി എസ്എഫ്‌ഐഒ

BGT 2024: "ഓസ്‌ട്രേലിയൻ മാനേജ്‌മന്റ് ആ താരത്തിനോട് ചെയ്യുന്നത് അനീതിയാണ്"; തുറന്നടിച്ച് മുൻ ഓസ്‌ട്രേലിയൻ ഇതിഹാസം