കരിയർ മേഖലയിൽ ഭാവിയിലെ തൊഴിൽ ഭീമനാണ് ആർട്ടിഫിഷൽ ഇൻറലിജൻസ് എന്നത് കരിയർ വിദഗ്‌ധരുടെ പ്രവചനങ്ങൾക്കപ്പുറം ആർക്കും മനസിലാക്കാൻ പറ്റുന്ന യാഥാർഥ്യമാണ്. യന്ത്രങ്ങൾ – പ്രത്യേകിച്ച് കമ്പ്യൂട്ടർ സംവിധാനങ്ങൾ വഴിയുള്ള മനുഷ്യബുദ്ധി പ്രക്രിയകളുടെ അനുകരണവും പുനരാവിഷ്ക്കാരവുമാണ് ആർട്ടിഫിഷ്യൽ ഇൻ്റലിജൻസ് അഥവാ നിർമിത ബുദ്ധി.
ഈ അവധിക്കാലത്ത് ആർട്ടിഫിഷ്യൽ ഇന്റലിജിൻസിനാൽ മാറി മറിയാൻ പോകുന്ന ലോകത്തിലെ മാറ്റത്തിന്റെ ഭാഗമാകാൻ നിങ്ങളുടെ കുട്ടിക്കും ഒരു സുവർണവസരം ഒരുക്കുകയാണ്. ആർട്ടിഫിഷ്യൽ ഇന്റലിജിൻസ് റിസേർച്ച് ആൻഡ് ഡെവലപ്പ്മെന്റ് കമ്പനി ആയ cozmek pvt lmt ഉം കോതമംഗലം Mams, YMBC collegum ചേർന്ന് സംഘടിപ്പിക്കുന്ന മൂന്ന് ദിവസത്തെ AI വെക്കേഷൻ ക്യാമ്പിലൂടെ നിങ്ങളുടെ കുട്ടിക്കും അതിനുള്ള അവസരം ഒരുങ്ങുകയാണ്.
ഈ വരുന്ന ഏപ്രിൽ 25.26.27 തിയതികളിലായാണ് അഞ്ച് മുതൽ പന്ത്രണ്ടാം ക്ലാസ് വരെയുള്ള വിദ്യാർത്ഥികൾക്കായി സെഷൻ നടത്തപ്പെടുന്നത്. ഇതിൽ AI, റോബോട്ടിക്, റോബോട്ടിക് എക്സ്പോ, ഗെയിം ഡെവലപ്പ്നെന്റ്, AI driven സൈബർ സെക്യൂരിറ്റി, virtual റിയാലിറ്റി എന്നി വിഷയങ്ങളിൽ ഇൻഡസ്ട്രിയൽ expert നയിക്കുന്ന സെക്ഷനുകൾ ഉണ്ടായിരിക്കും. കൂടാതെ ഫൺ അടിസ്ഥാനമാക്കിയുള്ള ആക്ടിവിറ്റികളും ഗെയിംമുകളും ഒരുക്കിയിട്ടുണ്ട്.ഈ സെഷനുകളിൽ പങ്കെടുക്കാൻ ആഗ്രഹിക്കുന്നവർ താഴെ പറയുന്ന നമ്പറിൽ കോൺടാക്ട് ചെയ്യൂ. (9745365830, 7510747180) അതിവേഗം മുന്നേറുന്ന ലോകത്തിൽ നിങ്ങളുടെ കുട്ടിയും മുന്നേറട്ടെ.