അർജ്ജുൻ ആയങ്കി കരുതൽ തടങ്കലിൽ; പിടികൂടിയത് എസ്എഫ്‌ഐ നേതാവിന്റെ വീട്ടിൽ നിന്ന്

സ്വർണം പൊട്ടിക്കൽ കേസ് പ്രതി അർജ്ജുൻ ആയങ്കി തിരുവനന്തപുരത്ത് പൊലീസ് കസ്റ്റഡിയിൽ. കരുതൽ തടങ്കലിന്റെ ഭാഗമായിട്ടാണ് കസ്റ്റഡി. കഴക്കൂട്ടം പൊലീസാണ് അർജുനെ ഇന്ന് പുലർച്ചയോടെ കസ്റ്റഡിയിലെടുത്തത്. എസ്എഫ്ഐ നേതാവും കുളത്തൂർ സ്വദേശിയുമായ ആദർശന്റെ വീട്ടിൽ നിന്നാണ് അർജുനെ കഴക്കൂട്ടം പോലീസ് പിടികൂടിയത്.

പ്രദേശത്തെ ക്ഷേത്രോത്സവവുമായി ബന്ധപ്പെട്ട് സംഘർഷം ഒഴിവാക്കുന്നതിന്റെ ഭാഗമായി ഗുണ്ടാ ലിസ്റ്റിൽ പെട്ടവരെ കരുതൽ തടങ്കലിലാക്കാൻ പൊലിസ് തീരുമാനിച്ചിരുന്നു. തുടർന്നാണ് പൊലീസ് ഗുണ്ടാപട്ടികയിൽ പെട്ട ആദർശിന്റെ വീട്ടിലെത്തിയത്. പിന്നാലെ വീട്ടിലുണ്ടായിരുന്ന അർജുൻ ആയങ്കിയെ പൊലീസ് കസ്റ്റഡിയിൽ എടുക്കുകയായിരുന്നു. വിവരങ്ങൾ ചോദിച്ചറിഞ്ഞ് ജാമ്യത്തിൽ വിട്ടയക്കുമെന്ന് കഴക്കൂട്ടം പൊലീസ് അറിയിച്ചു.

Latest Stories

കാനഡയിൽ കാണാതായ ഇന്ത്യൻ വിദ്യാർത്ഥിനിയെ മരിച്ച നിലയിൽ കണ്ടെത്തി

'ഇന്ത്യയ്ക്കെതിരെ കടുത്ത നീക്കങ്ങളിലേക്ക് കടക്കരുത്'; പാക്ക് പ്രധാനമന്ത്രിയോട് മുൻ പ്രധാനമന്ത്രി നവാസ് ഷെരീഫ്

IPL 2025: ഈ ചെക്കൻ കുറച്ചുനേരം അടങ്ങി നിൽക്കുമല്ലോ എന്ന് കരുതി ഗുജറാത്ത് എടുത്ത റിവ്യൂ, സച്ചിന് അബ്‌ദുൾ ഖാദിർ ആയിരുന്നെങ്കിൽ വൈഭവിന് റഷീദ് ഖാൻ ആയിരുന്നു; കുറിപ്പ് വൈറൽ

'വേടനും സംഘവും അറസ്റ്റിലായത് കഞ്ചാവ് വലിക്കുന്നതിനിടെ, പൊലീസെത്തുമ്പോൾ മുറി നിറയെ പുകയും രൂക്ഷഗന്ധവും'; വേടനെ രണ്ടാം പ്രതിയാക്കി എഫ്ഐആർ റിപ്പോർട്ട്

IPL 2025: എടാ കൊച്ചുചെറുക്കാ സാക്ഷാൽ പോണ്ടിങ് പോലും എന്റെ മുന്നിൽ വിറച്ചതാണ്, പ്രായം എങ്കിലും ഒന്ന് പരിഗണിക്ക് മോനെ; അതിദയനീയം ഇഷാന്ത് ശർമ്മ

ബ്രസീലിൽ ഇനി ഡോൺ കാർലോ യുഗം; തിരിച്ചു വരുമോ പഴയ പ്രതാപകാലം

മുംബൈ ഇഡി ഓഫീസ് തീപ്പിടിത്തം; മെഹുൽ ചോക്സിയുടെയും നീരവ് മോദിയുടെയും ഉൾപ്പെടെ പ്രമുഖ കേസുകളുടെ ഫയലുകൾ നഷ്ടപ്പെടാൻ സാധ്യത

വിഴിഞ്ഞം കമ്മീഷനിങ് ചടങ്ങിൽ പ്രതിപക്ഷ നേതാവിന് ക്ഷണമില്ല; സർക്കാരിന്റെ വാർഷികാഘോഷത്തിന്റെ ഭാഗമെന്ന് വിശദീകരണം

IPL 2025: ചന്ദ്രലേഖയിൽ താമരപ്പൂവിൽ പാട്ടാണെങ്കിൽ ദ്രാവിഡിന് എഴുനേൽക്കാൻ ഒരു സിക്സ്, ഒരൊറ്റ സെഞ്ച്വറി കൊണ്ട് വൈഭവ് സുര്യവൻഷി തൂക്കിയ റെക്കോഡുകൾ നോക്കാം

ആറ്റിങ്ങലില്‍ ഓടിക്കൊണ്ടിരിക്കുന്ന കെഎസ്ആര്‍ടിസി സ്വിഫ്റ്റ് ബസ്സിന് തീപിടിച്ചു; ആളപായമില്ല