നിയമസഭ കൈയാങ്കളി കേസ്; പ്രതികളുടെ വിടുതൽ ഹർജി തള്ളി

നിയമസഭ കൈയാങ്കളി കേസിൽ പ്രതികളുടെ വിടുതൽ ഹർജി കോടതി തള്ളി. വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി ഉൾപ്പെടെയുള്ളവരുടെ ഹർജിയാണ് തിരുവനന്തപുരം സിജെഎം കോടതി തള്ളിയത്. ആറ് പ്രതികളും നവംബർ 22 ന് ഹാജരാകണമെന്ന് കോടതി നിർദ്ദേശിച്ചു. നവംബർ 22 ന് കുറ്റപത്രം വായിച്ചു കേൾപ്പിക്കും.

മന്ത്രി വി.ശിവൻകുട്ടിക്ക് പുറമെ മുൻ മന്ത്രിമാരായ ഇ.പി ജയരാജൻ, കെ.ടി ജലീൽ, മുൻ എംഎൽഎമാരായ കെ.അജിത്, കെ.കുഞ്ഞഹമ്മദ്, സി.കെ സദാശിവൻ എന്നിവരാണ് കേസിലെ പ്രതികൾ. 2015 മാർച്ച് 13ന് അന്നത്തെ ധനമന്ത്രി കെ.എം മാണി ബജറ്റ് അവതരിപ്പിക്കുന്നതു തടയാൻ ആക്രമണം നടത്തി 2.20 ലക്ഷം രൂപയുടെ നഷ്ടം വരുത്തി എന്നാണ് പൊലീസ് കേസ്.

Latest Stories

LSG VS MI: ഇവനെന്താടാ വയ്യേ, ബുംറയെ സിക്സ് പറത്തിയതിന് പിന്നാലെ രവി ബിഷ്‌ണോയിയുടെ ഭ്രാന്തൻ ആഘോഷം; സങ്കടത്തിനിടയിലും ചിരിച്ച് ആഘോഷിച്ച് പന്തും കൂട്ടരും

'ഡാ മക്കളെ..സിന്തറ്റിക് ഡ്രഗ്‌സ് നമുക്ക് വേണ്ട', ചര്‍ച്ചയായി വേടന്‍ ഒരാഴ്ച മുമ്പ് പറഞ്ഞത്; സര്‍ക്കാര്‍ പരിപാടിയില്‍ നിന്നും പുറത്ത്

'ആമാശയത്തിൽ ഭക്ഷണത്തിന്റെ അംശമില്ല, വയർ ഒട്ടി വാരിയല്ല് തെളിഞ്ഞിരുന്നു, 28 കാരിയുടെ ഭാരം വെറും 21 കിലോ'; കൊല്ലത്ത് ഭാര്യയെ പട്ടിണിക്കിട്ട് കൊന്ന കേസിൽ ശിക്ഷാവിധി ഇന്ന് 3 മണിക്ക്

പഹൽഗാം ഭീകരാക്രമണം: 'തീവ്രവാദികളെ' 'മിലിറ്റന്റ്സ്' എന്ന് വിശേഷിപ്പിച്ച റിപ്പോർട്ടിനെതിരെ ബിബിസിക്ക് കത്തെഴുതി സർക്കാർ

ഷീല സണ്ണിക്കെതിരായ വ്യാജ ലഹരിക്കേസ്; ഒന്നാം പ്രതി നാരായണദാസ് അറസ്റ്റിൽ

'ഇന്ത്യക്കു പൂര്‍ണ പിന്തുണ; ഭീകരരെ തുടച്ച് നീക്കും'; ചൈനയുടെ പാക്ക് പിന്തുണയ്ക്ക് പിന്നാലെ ഇന്ത്യയ്ക്ക് പിന്തുണയുമായി എഫ്ബിഐ ഡയറക്ടര്‍ കാഷ് പട്ടേല്‍

"ജനങ്ങൾ നമ്മോടൊപ്പമുണ്ടെങ്കിൽ കശ്മീരിലെ ഭീകരതയുടെ അന്ത്യത്തിന് തുടക്കം": ജമ്മു കശ്മീർ മുഖ്യമന്ത്രി ഒമർ അബ്ദുള്ള

കെ എം എബ്രഹാമിന്റെ 12 വർഷത്തെ സ്വത്തുവിവരങ്ങൾ അന്വേഷിക്കും; പ്രഥമദൃഷ്‌ട്യാ തെളിവുണ്ടെന്ന് സിബിഐ

റാപ്പര്‍ വേടന്റെ ഫ്‌ളാറ്റില്‍ കഞ്ചാവ് വേട്ട; 7 ഗ്രാം കഞ്ചാവ് പിടിച്ചു

അധിനിവിഷ്ട വെസ്റ്റ് ബാങ്കിലെ പലസ്തീൻ സ്‌കൂളിന് നേരെ അനധികൃത ഇസ്രായേലി കുടിയേറ്റക്കാരുടെ ആക്രമണം; കെട്ടിടം നശിപ്പിക്കുകയും സാധനങ്ങൾ മോഷ്ടിക്കുകയും ചെയ്തു