എടിഎം കവർച്ച സംഘം പിടിയിൽ; പൊലീസും മോഷ്ടാക്കളും തമ്മിൽ ഏറ്റുമുട്ടൽ, ഒരാൾ കൊല്ലപ്പെട്ടു

തൃശൂരിലെ എടിഎം കവർച്ച സംഘം പിടിയിൽ. തമിഴ്‌നാട് നാമക്കലിൽ നിന്നാണ് പ്രതികളെ കസ്റ്റഡിയിൽ എടുത്തത്. ഒരാൾ കൊല്ലപ്പെട്ടുവെന്നണ് ലഭിക്കുന്ന ആവിവരം. ഹരിയാന സ്വദേശികളാണ് പിടിയിലായത്. പൊലീസും മോഷ്ടാക്കളും തമ്മിൽ ഏറ്റുമുട്ടലുണ്ടായി. ഏറ്റുമുട്ടലിലാണ് ഒരാൾ കൊല്ലപ്പെട്ടത്.

തമിഴ്നാട് പൊലീസാണ് പ്രതികളെ പിടികൂടിയത്. പ്രതികളുടെ കൈവശം തോക്കും ഉണ്ടായിരുന്നു. കണ്ടെയ്‌നർ ലോറിയിലാണ് കൊള്ളയടിച്ച പണം കടത്തിയത്.

Latest Stories

അത് അർജുൻ തന്നെ, സ്ഥിരീകരിച്ച് ഡിഎൻഎ ഫലം; മൃതദേഹം ഉടൻ നാട്ടിലെത്തിക്കും

രണ്ടാം ക്ലാസുകാരന്റെ മരണം നരബലിയെന്ന് പൊലീസ്; ജീവനെടുത്തവരില്‍ വെളിച്ചം പകരേണ്ട അധ്യാപകരും

'അൻവർ വലതുപക്ഷത്തിൻ്റെ കൈയിലെ കോടാലി, പാർട്ടിയെ കുറിച്ചും സംഘടനാ രീതികളെക്കുറിച്ചും അറിയില്ല'; എംവി ​ഗോവിന്ദൻ

"എന്നോട് ക്ഷമിക്കണം, ഇനി ഒരിക്കലും അത് ഞാൻ ആവർത്തിക്കില്ല"; മാപ്പ് ചോദിച്ച് എൻഡ്രിക്ക്

അമ്മാതിരി ഷോയൊന്നും എന്നോട് വേണ്ട, വിരാടിനോടും ജഡേജയോടും രൂക്ഷ പ്രതികരണവുമായി ജസ്പ്രീത് ബുംറ; വീഡിയോ വൈറൽ

അന്‍വറിന്റേത് മറുനാടന്‍ മലയാളിയെക്കാള്‍ തരംതാണ ഭാഷ; ലൈക്കും ഷെയറും കണ്ട് ഇടത് പക്ഷത്തിന് നേരെ വരേണ്ട; താക്കീതുമായി ഡിവൈഎഫ്‌ഐ

ഡിഎൻഎ ഫലം ഉടൻ; അർജുന്റെ മൃതദേഹവുമായി തിരിക്കാൻ സജ്‌ജമായി ആംബുലൻസ്, കാർവാർ എംഎൽഎയും കേരളത്തിലേക്ക്

ആടിന്റെ തലയറുത്ത് രക്താഭിഷേകം, ഒടുവില്‍ പടക്കം പൊട്ടിച്ച് കട്ടൗട്ടിന് തീയിട്ട് ആരാധകര്‍; അതിരുകടന്ന് 'ദേവര' ആഘോഷങ്ങള്‍

കാത്തിരിക്കുകള്‍ക്ക് അവസാനം, ലങ്കന്‍ മണ്ണില്‍ നിന്നും ഇതാ ഒരു മാണിക്യം ഉയര്‍ന്ന് വന്നിരിക്കുന്നു...

"അവന് കാമുകി ഉണ്ടെന്ന് എനിക്കറിയാം, ഒരാൾ എന്നോട് പറഞ്ഞിട്ടുണ്ട്" - ക്രിസ്റ്റ്യാനോ റൊണാൾഡോ ജൂനിയറിന് രഹസ്യ കാമുകി ഉണ്ടെന്ന് ജോർജിന റോഡ്രിഗസ്