KERALA വടകരയിൽ കോണ്‍ഗ്രസ് നേതാക്കളുടെ വീടിനുനേരെ ആക്രമണം; സ്ഫോടകവസ്തു എറിഞ്ഞതായി പരാതി By ന്യൂസ് ഡെസ്ക് | Saturday, 8th June 2024, 9:58 am Facebook Twitter Google+ WhatsApp Email Print വടകര കരുവാഞ്ചേരിയില്‍ കോണ്‍ഗ്രസ് നേതാക്കളുടെ വീടിനുനേരെ ആക്രമണം. വീടിനുനേരെ സ്ഫോടകവസ്തു എറിഞ്ഞതായാണ് പരാതി. വില്യാപ്പള്ളി ബ്ലോക്ക് കോണ്‍ഗ്രസ് സെക്രട്ടറി, പാലയാട് മണ്ഡലം യൂത്ത് കോണ്‍ഗ്രേസ് പ്രസിഡന്റ് എന്നിവരുടെ വീടുകള്‍ക്കു നേരെയാണ് ആക്രമണം.