പിണറായിയുടെ മുഖത്തിന് മുകളിൽ കറുത്ത ബോക്സ്; പരസ്യത്തിൽ മുഖ്യമന്ത്രിയുടെ ചിത്രം മറച്ച് ചന്ദ്രികയുടെ ഇ പേപ്പർ

ഇ- പേപ്പറിലെ പരസ്യത്തിൽ മുഖ്യമന്ത്രി പിണറായി വിജയന്റെ മുഖം മറച്ച് ലീഗ് മുഖപത്രം ചന്ദ്രിക. എറണാകുളം മാർക്കറ്റ് കോംപ്ലക്സ് ഉദ്ഘാടന പരസ്യത്തിൽ ആണ് പിണറായിയുടെ മുഖം മറച്ചത്. കോഴിക്കോട് എഡിഷനിലെ പത്രത്തിൽ മാത്രമാണ് മുഖ്യമന്ത്രിയുടെ മുഖം മറച്ചിരിക്കുന്നത്. മറ്റ് ജില്ലകളുടെ ഓൺലൈൻ എഡിഷനിലെ ഇതേ പരസ്യത്തിൽ ഇങ്ങനെ മുഖം മറച്ചിട്ടില്ല.

ഇ പേപ്പറിൽ കറുത്ത ബോക്സ് ഉപയോ​ഗിച്ച് പിണറായിയുടെ മുഖം മറച്ചിരിക്കുകയാണ്. പിആർഡി വഴി നൽകിയ പരസ്യമാണിത്. സംഭവം സാങ്കേതിക പ്രശ്നം ആണെന്നാണ് ചന്ദ്രിക അധികൃതരുടെ വിശദീകരണം.

Latest Stories

എല്ലാ കെഎസ്ആര്‍ടിസി ബസും എസിയാക്കും, മുഴുവൻ ബസിലും കാമറ; വരാൻ പോകുന്നത് വമ്പൻ പരിഷ്കാരങ്ങളെന്ന് കെ ബി ഗണേഷ്‌കുമാർ

തീവ്രവാദ ബന്ധം, ജനുവരി 11ന് മുന്‍പ് വിശദീകരണം വേണം; ഡിവൈഎഫ്‌ഐ ജില്ലാ സെക്രട്ടറിയെ വെല്ലുവിളിച്ച് ഡിവൈഎസ്പി ബാബു പെരിങ്ങേത്ത്

അല്ലുവിനെ സമാധാനിപ്പിക്കാന്‍ നേരിട്ടെത്തി തെലുങ്ക് താരങ്ങള്‍; വീഡിയോ

ഒരു കൂട്ട് വേണം, അന്‍പത് വയസ് മുതല്‍ ഞാന്‍ സ്വയം ശ്രദ്ധിച്ചു തുടങ്ങുമെന്ന് മക്കളോടും പറഞ്ഞിട്ടുണ്ട്: നിഷ സാരംഗ്

BGT 2024-25: ഗാബയില്‍‍ ഒന്നാം ദിനം മഴയെടുത്തു, രണ്ടാം ദിവസത്തെ കാലാവസ്ഥ പ്രവചനം

BGT 2024: "ഇന്ത്യൻ ടീമിൽ നിന്ന് ആദ്യം ബുംറയെ പുറത്താക്കണം"; വിവാദ പരാമർശവുമായി മുൻ പാക്കിസ്ഥാൻ ഇതിഹാസം

പാലക്കാട് അപകട മരണം: പനയമ്പാടം സന്ദർശിച്ച് മന്ത്രി കെബി ​ഗണേശ് കുമാർ, ഔദ്യോഗിക വാഹനം ഓടിച്ചും പരിശോധന

'എന്റെ പിള്ളേരെ തൊടുന്നൊടാ'; ആരാധകരെ പിടിച്ച് മാറ്റാൻ വന്ന സുരക്ഷാ ഉദ്യോഗസ്ഥരോട് ഹാർദിക്‌ പാണ്ട്യയുടെ വാക്കുകൾ ഇങ്ങനെ; വീഡിയോ വൈറൽ

'ഭരണഘടനയല്ല, മനുസ്മൃതിയാണ് ഇന്നും ബിജെപിയുടെ നിയമസംഹിത'; ഏകലവ്യൻ്റെ കഥ പരാമർശിച്ച് പാർലമെന്റിൽ രാഹുലിന്റെ പ്രസംഗം

ഇസ്രയേലിനോട് അടങ്ങാന്‍ യുഎന്‍ സെക്രട്ടറിയും അറബ് ലീഗും; പിന്നാലെ സിറിയയുടെ ഫോര്‍ത്ത് ഡിവിഷനേയും റഡാര്‍ ബറ്റാലിയും ഐഡിഎഫ് തകര്‍ത്തു; പിന്തുണച്ച് അമേരിക്ക