'പൊലീസ് ഉദ്യോഗസ്ഥരുടെ ഫോൺ ചോർത്തി സമൂഹത്തിൽ സ്പർധ വളർത്തി'; പിവി അൻവറിനെതിരെ കേസ്

പിവി അൻവര്‍ എംഎൽഎക്കെതിരെ കേസെടുത്ത് പൊലീസ്. ഉന്നത പൊലീസ് ഉദ്യോഗസ്ഥരുടെ ഫോൺ ചോർത്തി സമൂഹത്തിൽ സ്പർധ വളർത്തിയെന്ന പരാതിയിലാണ് പൊലീസ് കേസെടുത്തത്. ഇന്ത്യൻ ടെലികമ്യൂണിക്കേഷൻ നിയമപ്രകാരം കോട്ടയം കറുകച്ചാൽ പൊലീസാണ് പിവി അൻവറിനെ പ്രതിയാക്കി കേസ് രജിസ്റ്റർ ചെയ്തതത്.

കോട്ടയം നെടുകുന്നം സ്വദേശി പീലിയാനിക്കലിന്റെ പരാതിയിലാണ് പോലീസിന്റെ നടപടി.  അൻവറിന്‍റെ വെളുപ്പെടുത്തൽ മറ്റുള്ളവരുടെ സ്വകാര്യത ലംഘനമെന്നാണ് പരാതി. കോട്ടയം പൊലീസ് രജിസ്റ്റര്‍ ചെയ്ത കേസ് അന്വേഷണം പ്രത്യേക സംഘത്തിന് കൈമാറും.

Latest Stories

'മഞ്ഞുമ്മൽ ബോയ്‌സ്' റഷ്യയിലെ ചലച്ചിത്ര മേളയിലേക്ക്; കിനോബ്രാവോ ഫിലിം ഫെസ്റ്റിവൽ ഇടംനേടിയ ആദ്യ മലയാള ചിത്രം

സ്ത്രീകൾ സുരക്ഷിതരോ? സാധാരണ വേഷത്തിൽ രാത്രി നഗരത്തിലിറങ്ങിയ വനിതാ എസിപിക്ക് സംഭവിച്ചത്!!!

'ഊ ആണ്ടവാ'യ്ക്ക് ചുവടുവച്ച് കിംഗ് ഖാനും വിക്കി കൗശലും, കാണികളെ ചിരിപ്പിച്ച് നൃത്തം; വൈറൽ വീഡിയോ!

IND VS BAN: വിമർശകരെ അടിക്കാനുള്ള വടി തരാനുള്ള കൃത്യമായ അവസരം, ഒരേ സമയം സഞ്ജുവിന് വരവും കെണിയും ഒരുക്കി ബിസിസിഐ; ഇത്തവണ കാര്യങ്ങൾ ഇങ്ങനെ

ഡീക്കന്മാര്‍ ഉറപ്പ് നല്‍കിയാല്‍ മാത്രം തിരുപ്പട്ടം; വൈദീകപട്ടം നല്‍കാന്‍ ഔദ്യോഗിക കുര്‍ബാന ചൊല്ലണം; പ്രതിഷേധങ്ങള്‍ ഭയന്ന് പിന്നോട്ടില്ലെന്ന് സിറോ മലബാര്‍ സഭ

എഡിജിപി കൂടിക്കാഴ്ചയിൽ അസ്വാഭാവികത ഇല്ല; സ്വകാര്യ സന്ദര്‍ശനങ്ങള്‍ പതിവെന്ന് ആര്‍എസ്എസ് നേതാവ്

അപ്പോൾ അതാണ് കാരണം, അതുകൊണ്ടാണ് ടി 20യിൽ നിന്ന് വിരമിച്ചത്; ഒടുവിൽ അത് വെളിപ്പെടുത്തി രോഹിത് ശർമ്മ

ബാലചന്ദ്രമേനോന്റെ പരാതിയിൽ യൂട്യൂബർമാർക്കെതിരെ കേസ്

'നെഹ്റു ട്രോഫി വള്ളം കളി വിജയം അട്ടിമറിയിലൂടെ'; ആരോപണവുമായി വീയപുരം, പരാതി നൽകി

മൂന്ന് വയസ്സുള്ളപ്പോൾ ചൂടൻ തേപ്പുപെട്ടിയിൽ കൈവെള്ള പതിപ്പിച്ചത് എനിക്ക് ഇന്നും ഓർമ്മയുണ്ട്; ദൃശ്യങ്ങൾ, ശബ്ദങ്ങൾ, മണങ്ങൾ ഒക്കെ നമ്മൾ ഓർത്ത് വച്ചേക്കാം : അശ്വതി ശ്രീകാന്ത്