കേന്ദ്ര സര്‍ക്കാര്‍ പക വീട്ടുന്നു; കേന്ദ്ര സര്‍ക്കാരിനെതിരെ വീണ്ടും രൂക്ഷ വിമര്‍ശനവുമായി മുഖ്യമന്ത്രി

കേന്ദ്ര സര്‍ക്കാരിനെതിരെ വീണ്ടും രൂക്ഷ വിമര്‍ശനവുമായി മുഖ്യമന്ത്രി പിണറായി വിജയന്‍. വയനാട് പുനരധിവാസത്തിന് പണം നല്‍കാത്തത് കേരളത്തിനോട് പകയുള്ളതുകൊണ്ടാണെന്ന് പിണറായി വിജയന്‍ പറഞ്ഞു. കേന്ദ്രം അര്‍ഹതപ്പെട്ട നഷ്ടപരിഹാരം നല്‍കുന്നില്ലെന്നും പിണറായി വിജയന്‍ കൂട്ടിച്ചേര്‍ത്തു.

കേരളം ഇതിലും വലിയ ദുരന്തത്തെ അതിജിവിച്ചതാണ്. മുണ്ടക്കൈയിലേയും ചൂരല്‍ മലയിലേയും ദുരന്തബാധിതരെ കൈവിടില്ല. അവരുടെ പുനരധിവാസം കൃത്യമായി നടപ്പാക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു. കേന്ദ്രസര്‍ക്കാരിനെ കൂടാതെ ആര്‍എസ്എസിനെതിരെയും മുഖ്യമന്ത്രി രൂക്ഷ വിമര്‍ശനം ഉന്നയിച്ചു.

ആര്‍എസ്എസ് സ്വാതന്ത്ര്യസമര നേതാക്കളെ തമസ്‌കരിക്കുകയാണ് ചെയ്യുന്നത്. കേന്ദ്ര സര്‍ക്കാര്‍ സവര്‍ക്കറെ ആദരിക്കുന്നതിലൂടെ സംഘപരിവാര്‍ ചരിത്രം തിരുത്തുകയാണ്. അംബേദ്കറെ ആക്ഷേപിക്കാനും അവഹേളിക്കാനുമാണ് രാജ്യം ഭരിക്കുന്നവര്‍ ശ്രമിക്കുന്നത്. ചതുര്‍വര്‍ണ്യ ബോധമാണ് ഇത്തരം അവഹേളനത്തിന് കാരണമെന്നും പിണറായി കൂട്ടിച്ചേര്‍ത്തു.

Latest Stories

'ഇനി സണ്ണി ഡെയ്‌സ്'; ധീരനായ പോരാളിയെന്ന് കെസി വേണുഗോപാൽ, 100 സീറ്റ് നേടുമെന്ന് വാക്കുനൽകി സതീശൻ

പൊതുവേദിയില്‍ കുഴഞ്ഞുവീണ് വിശാല്‍! ആരോഗ്യനിലയില്‍ ആശങ്ക

'താൻ പാർട്ടിയെ ജനകീയമാക്കി, പ്രസിഡന്റ് സ്ഥാനം ഒഴിഞ്ഞതൊന്നും ഒരു പ്രശ്നമല്ല'; തന്റെ കാലയളവിലെ നേട്ടങ്ങൾ എണ്ണിപ്പറഞ്ഞ് കെ സുധാകരൻ

IPL 2026: രാജസ്ഥാൻ വിട്ടാൽ സഞ്ജുവിനെ സ്വന്തമാക്കാൻ ഇനി അവരും, ചെന്നൈക്ക് പിന്നാലെ താരത്തിനായി മത്സരിക്കാൻ വമ്പന്മാർ; മലയാളി താരത്തിന് ആ ടീം സെറ്റ് എന്ന് ആരാധകർ

കെപിസിസിക്ക് പുതിയ നേതൃത്വം; പ്രസിഡന്റായി സണ്ണി ജോസഫ് ചുമതലയേറ്റു, മൂന്ന് വർക്കിങ് പ്രസിഡന്റുമാർ

എംടിഎം മെഷീനെ പോലെയാണ് രവി മോഹനെ ആര്‍തിയുടെ അമ്മ കണ്ടത്, എന്ത് കഴിക്കണമെന്ന് തീരുമാനിച്ചത് പോലും അമ്മായിയമ്മ..; വെളിപ്പെടുത്തി നിര്‍മ്മാതാവ്

അഭിസാരിക എന്നാണ് അച്ഛന്‍ വിളിച്ചിരുന്നത്, ഞങ്ങള്‍ സുരക്ഷിതരാണോ എന്ന് അന്വേഷിക്കുന്നതിന് പകരം അയാള്‍ ചോദിച്ചത്..; വെളിപ്പെടുത്തലുമായി നടി ഷൈനി

കേരളം നടുങ്ങിയ 'ആസ്ട്രല്‍ പ്രൊജക്ഷന്‍'; കേദലിന് ശിക്ഷയെന്ത്? നന്ദൻകോട് കൂട്ടക്കൊലപാതകത്തിൽ വിധി ഇന്ന്

IPL 2025: നിങ്ങൾ ഒകെ റെസ്റ്റ് എടുത്ത് ഇരിക്ക്, ഞങ്ങൾ പരിശീലനം തുടങ്ങി വീണ്ടും സെറ്റ് എടുക്കട്ടെ; കൈയടി നേടി ഗുജറാത്ത് ടൈറ്റൻസ്

കെപിസിസിക്ക് ഇനി പുതിയ മുഖങ്ങൾ; കെപിസിസി അധ്യക്ഷനായി സണ്ണി ജോസഫും വർക്കിങ് പ്രസിഡന്റുമാരും ഇന്ന് പദവിയേൽക്കും