പിന്നിൽ വ്യക്തമായ രാഷ്ട്രീയ ലക്ഷ്യം, ഗൂഢാലോചന,; മാസപ്പടി വിവാദത്തിൽ പ്രതിരോധിച്ച് എംഎ ബേബി

മുഖ്യമന്ത്രി പിണറായി വിജയന്റെ മകൾ വീണ വിജയനെതിരെ ഉയർന്ന മാസപ്പടി ആരോപണത്തിൽ പ്രതിരോധം തീർത്ത് സിപിഎം പൊളിറ്റ് ബ്യൂറോ അംഗം എംഎബേബി. മാസപ്പടി ആരോപണം തള്ളിയാണ് എംഎ ബേബി മാധ്യമങ്ങളോട് പ്രതികരിച്ചത്.

വിവാദത്തിന് പിന്നിൽ ഗൂഢാലോചനയുണ്ട്.കേന്ദ്ര ഏജൻസി ടാർജറ്റ് ചെയ്ത റിപ്പോർട്ടാണ് പുറത്തു വിട്ടതെന്നായിരുന്നു മറുപടി. മുഖ്യമന്ത്രിയുടെ മകൾക്കെതിരെ ഉയർന്നത് അപഹാസ്യമായ ആക്ഷേപം.വിവാദത്തിന് പിന്നിൽ വ്യക്തമായ രാഷ്ട്രീയ ലക്ഷ്യം ഉണ്ടെന്ന് എംഎ ബേബി ആരോപിച്ചു.

ഓരോ സന്ദർഭത്തിലും പാർട്ടി ആലോചിച്ചാണ് തീരുമാനമെടുക്കുന്നത്.സംസ്ഥാന സെക്രട്ടേറിയേറ്റിന്‍റെ ഔദ്യോഗിക വിശദീകരണം ഇക്കാര്യത്തിൽ വന്നു കഴിഞ്ഞു.യുക്തി ഭദ്രമായി ചിന്തിക്കുന്ന മാധ്യമങ്ങൾക്ക്‌ കാര്യങ്ങൾ മനസ്സിലാകുമെന്നും എംഎ ബേബി വ്യക്തമാക്കി.

Latest Stories

പെരിയ ഇരട്ടക്കൊലക്കേസിൽ വിധി നാളെ; കേസിൽ സിപിഎം നേതാക്കളടക്കം 24 പ്രതികൾ

പത്ത് വര്‍ഷത്തിനിടെ 117 വാര്‍ത്താ സമ്മേളനങ്ങൾ, മുൻകൂട്ടി തയാറാക്കാത്ത ചോദ്യങ്ങൾ... ഒരു ഇന്ത്യന്‍ പ്രധാനമന്ത്രിയുടെ അവസാന വാര്‍ത്താ സമ്മേളനം മൻമോഹൻ സിങ്ങിന്റേത്

വിദ്യാർത്ഥിനിയെ പീഡിപ്പിച്ചത് ആളൊഴിഞ്ഞ സ്ഥലത്തെത്തിച്ച്, വിളിക്കുമ്പോഴെല്ലാം വരണമെന്ന് പ്രതി ആവശ്യപ്പെട്ടു: അണ്ണാ സർവകലാശാല ക്യാമ്പസിലെ ബലാത്സംഗത്തിൽ ഞെട്ടിക്കുന്ന വിവരങ്ങൾ പുറത്ത്

ബുംറ സീരീസിൽ ആകെ നേടിയ വിക്കറ്റ് 25, രോഹിത് ശർമ ആകെ നേടിയ റൺസ് 22; ഓപ്പണിങ്ങിൽ തിരിച്ചെത്തിയായിട്ടും പതിവ് തെറ്റിക്കാതെ ഒറ്റ അക്കത്തിൽ ഔട്ട് ആയി ഇന്ത്യൻ ക്യാപ്റ്റൻ

'രാഷ്ട്രീയത്തിൻ്റെ പരുക്കൻ ലോകത്തെ സൗമ്യനായ മനുഷ്യൻ'; മൻമോഹൻ സിംഗിനെ ഓർമ്മിച്ച് പ്രിയങ്ക ഗാന്ധി, വഴികാട്ടിയെയും ഉപദേഷ്ടാവിനെയും നഷ്ടമായെന്ന് രാഹുൽ

ലിങ്കൺ ബിശ്വാസിന് മലയാളികളുടെ സഹായവും? നാലരക്കോടിയുടെ സൈബര്‍ തട്ടിപ്പ് കേസിൽ അന്വേഷണം ശക്തം

പനാമയിലൂടെയുള്ള ചരക്ക് കപ്പലുകള്‍ക്ക് അന്യായ നിരക്ക് ഈടാക്കരുത്; വേണ്ടിവന്നാല്‍ പനാമ കനാല്‍ ഏറ്റെടുക്കു; മുന്നറിയിപ്പുമായി നിയുക്ത യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ്

'ക്ലൗൺ കോഹ്‌ലി'; രാജാവ് എന്ന് പുകഴ്ത്തിയവരെ കൊണ്ട് കോമാളിയെന്ന് വിളിപ്പിച്ച കിംഗ് ബ്രില്യൻസ്

യമനിലെ വിമാനത്താവളത്തിൽ ബോംബിട്ട് ഇസ്രയേൽ; ലോകാരോഗ്യ സംഘടന തലവൻ രക്ഷപ്പെട്ടത് തലനാരിഴക്ക്, രണ്ട് മരണം

ഡോക്ടറാക്കണമെന്നായിരുന്നു മാതാപിതാക്കളുടെ ആഗ്രഹം, മൻമോഹൻ സിംഗ് തിരഞ്ഞെടുത്തത് മറ്റൊന്ന്; ഇന്ത്യക്ക് കിട്ടിയത് സമര്‍ത്ഥനായ ഒരു ബ്യൂറോക്രാറ്റിനെ