ബാലുവിന്റെ കത്ത് ലഭിച്ചു; വിശദീകരണം തേടുമെന്ന് ദേവസ്വം ചെയര്‍മാന്‍

തൃശൂരില്‍ കൂടല്‍മാണിക്യം ക്ഷേത്രത്തില്‍ ജാതി വിവേചനം നേരിട്ട ബാലുവിന്റെ തസ്തിക മാറ്റി നല്‍കണമെന്ന് ആവശ്യപ്പെട്ടുള്ള കത്ത് ലഭിച്ചില്ലെന്ന് ദേവസ്വം ചെയര്‍മാന്‍ അറിയിച്ചു. ബാലുവിന്റെ കത്തില്‍ വിശദീകരണം തേടുമെന്നും തസ്തിക മാറ്റത്തിനുള്ള കാരണം വ്യക്തമാക്കാനാണ് വിശദീകരണം തേടുന്നതെന്നും ചെയര്‍മാന്‍ സികെ ഗോപി.

സംഭവത്തില്‍ മന്ത്രിയുടെ ഓഫീസില്‍ നിന്നും വിശദീകരണം തേടിയിട്ടുണ്ടെന്നും ഗോപി വ്യക്തമാക്കി. വിഷയത്തില്‍ അടുത്ത ആഴ്ച യോഗം ചേരും. യോഗത്തില്‍ കത്ത് ചര്‍ച്ച ചെയ്യും. താത്കാലിക വര്‍ക്ക് അറേഞ്ച്‌മെന്റിന് അഡ്മിനിസ്‌ട്രേറ്റര്‍ ക്ക് അധികാരം ഉണ്ട്. താത്കാലിക വര്‍ക്ക് അറേഞ്ച്‌മെന്റ് ചെയ്തതില്‍ തെറ്റില്ല. പക്ഷെ വര്‍ക്ക് അറേഞ്ച്‌മെന്റില്‍ ഭരണസമിതിക്ക് യോജിപ്പില്ല. പ്രതിഷ്ഠാദിനം തടസ്സപ്പെടുത്താതിരിക്കാന്‍ എടുത്ത തീരുമാനം മാത്രമാണ്.

Latest Stories

യുദ്ധം കൊണ്ട് പരിഹരിക്കാവുന്നതല്ല പാരിസ്ഥിതിക സംഘര്‍ഷങ്ങള്‍

കണ്ണൂരിൽ സിനിമാ സഹ സംവിധായകൻ കഞ്ചാവുമായി അറസ്റ്റിൽ

ഒപ്പം നില്‍ക്കാത്തവരെ അതിരൂക്ഷമായി കൈകാര്യംചെയ്യുന്നു; മാധ്യമ പ്രവര്‍ത്തകരെ അധിപക്ഷേപിക്കുന്നു; മോദിക്ക് കീഴില്‍ മാധ്യമങ്ങള്‍ നേരിടുന്നത് വെല്ലുവിളി; റിപ്പോര്‍ട്ട് പങ്കുവെച്ച് സിപിഎം

'ഞാനൊരു മികച്ച നടനല്ല, കഴിവിന്റെ പരമാവധി ചെയ്യുന്നുണ്ട്; മെയ്യഴകൻ പോലൊരു ചിത്രമെടുത്താൽ എനിക്ക് കാർത്തിയാവാൻ പറ്റില്ല : സൂര്യ

കാട്ടാക്കടയിൽ 15 കാരനെ കാറിടിച്ച് കൊലപ്പെടുത്തിയ കേസിൽ പ്രിയരഞ്ജൻ കുറ്റക്കാരൻ; സിസിടിവി നിർണായക തെളിവ്, ശിക്ഷാ വിധി ഇന്ന് ഉച്ചയ്ക്ക്

ഷാജന്‍ സ്‌കറിയയുടെ അറസ്റ്റ് കോടതിയലക്ഷ്യമെന്ന് കോം ഇന്ത്യ; പ്രതികാരനടപടിയ്ക്ക് പിന്നില്‍ സാമ്പത്തിക ശക്തികളുടെ പ്രേരണ; സി ഐയ്ക്ക് എതിരെ നടപടി ആവശ്യപ്പെട്ട് കോം ഇന്ത്യയുടെ പരാതി

IPL 2025: രോഹിത് ആ കാര്യത്തിൽ അൽപ്പം പിറകിലാണ്, അതുകൊണ്ടാണ് അവനെ ഞങ്ങൾ ഇമ്പാക്ട് സബ് ആയി ഇറക്കുന്നത്; തുറന്നടിച്ച് മഹേല ജയവർധന

പണി തീരുന്നില്ല... ‘പണി-2’ ഈ വർഷം; ആദ്യ ഭാഗത്തിനേക്കാൾ തീവ്രത

എ രാജയ്ക്ക് ആശ്വാസം; ദേവികുളം തിരഞ്ഞെടുപ്പ് വിജയം സുപ്രീംകോടതി ശരിവെച്ചു, ഹൈക്കോടതി വിധി റദ്ദാക്കി

'ക്യാപ്റ്റനാകാന്‍' കോണ്‍ഗ്രസ് ക്യാമ്പിലെ അടിതട