മദ്യപിച്ചെത്തി ആശുപത്രി ജീവനക്കാര്‍ക്ക് നേരെ അസഭ്യവര്‍ഷം: രോഗിക്കൊപ്പമെത്തിയ ആള്‍ പൊലീസ് പിടിയില്‍

എറണാകുളം ജനറല്‍ ആശുപത്രയില്‍ രോഗികള്‍ക്കൊപ്പമെത്തിയ ആള്‍ ആശുപത്രി ജീവനക്കാരെ അസഭ്യം പറഞ്ഞു. ആലപ്പുഴ സ്വദേശി അനില്‍ കുമാറാണ് വനിതാ ഡോക്ടര്‍ക്കും ജീവനക്കാര്‍ക്കുമെതിരെ അസഭ്യം പറഞ്ഞത്.

ഇന്നലെ രാത്രി രോഗിക്കൊപ്പം ആശുപത്രിയിലെത്തിയതതാണ് അനില്‍ കുമാര്‍. മദ്യപിച്ചെത്തിയ ഇയാള്‍ രാത്രി പതിനൊന്നരയോടെയാണ് സംഘര്‍ഷമുണ്ടാക്കിയത്.

പൊലീസും ജീവനക്കാരും ചേര്‍ന്ന് ഇയാളെ പിടികൂടി. കൃത്യനിര്‍വഹണം തടസ്സപ്പെടുത്തിയതിന് ആശുപത്രി സംരക്ഷണ നിയമ പ്രകാരം സെന്‍ട്രല്‍ പൊലീസ് കേസെടുത്തു.

Latest Stories

ബിജെപി സംസ്ഥാന അധ്യക്ഷ സ്ഥാനത്തേക്ക് ശോഭയെത്തുമോ?; അതോ സുരേന്ദ്രന്‍ തുടരുമോ?; മാറ്റം വേണമെന്ന് ശഠിക്കുന്നവര്‍ക്കായി എംടി രമേശിന് മുന്നില്‍ സാധ്യത തുറക്കുമോ?

ആ ചെറുക്കൻ അനാവശ്യമായ ചൊറിച്ചിലാണ് നടത്തുന്നത്, വഴക്ക് ഉണ്ടാക്കിയതിന് അവനിട്ടുള്ള പണി കിട്ടുകയും ചെയ്തു; തുറന്നടിച്ച് ഗൗതം ഗംഭീർ

ജസ്പ്രീത് ബുംറ ചതിയൻ? ഉപയോഗിച്ചത് സാൻഡ് പേപ്പർ എന്ന് ഓസ്‌ട്രേലിയൻ ആരാധകർ; വിവാദത്തിൽ മറുപടിയുമായി അശ്വിൻ

"കേരളം ഇമ്മിണി വല്യ ജിഹാദിസ്ഥാൻ തന്നെയാണ്; അതിന് ഉത്തരവാദികളിൽ ഒരാൾ പിണറായിക്കൊപ്പം കാണുന്ന ഈ താടിക്കാരനും തൊപ്പിക്കാരനുമാണ്" വിവാദ പ്രസ്താവനയുമായി എപി അബുദുല്ലകുട്ടി

ആ വ്യക്തി പിന്നാലെ നടന്ന് അപമാനിക്കുന്നു, സ്ത്രീത്വത്തെ അപമാനിക്കുന്ന രീതിയില്‍ മാധ്യമങ്ങളില്‍ എന്റെ പേര് പറയുകയാണ്; തുറന്നടിച്ച് ഹണി റോസ്

എറണാകുളം ചെമ്പുമുക്കിൽ വൻ തീപ്പിടുത്തം

66കാരി മഡോണയ്ക്ക് 28കാരന്‍ വരന്‍; വിവാഹനിശ്ചയം കഴിഞ്ഞു? വജ്ര മോതിരം ഉയര്‍ത്തികാട്ടി പോപ് താരം

രോഹിതും കോഹ്‌ലിയും വിരമിക്കാൻ ഒരുങ്ങുന്നോ ? തോൽവിക്ക് പിന്നാലെ വമ്പൻ വെളിപ്പെടുത്തലുമായി ഗൗതം ഗംഭീർ; ഒപ്പം നൽകിയത് അപായ സൂചനയും

അവിവാഹിതരായ ദമ്പതികൾക്ക് ഇനി പ്രവേശനമില്ല, OYO ചെക്ക്-ഇൻ നിയമങ്ങൾ മാറ്റുന്നു

എറണാകുളത്ത് മെഡിക്കൽ വിദ്യാർത്ഥിനി കെട്ടിടത്തിന് മുകളിൽ നിന്ന് വീണ് മരിച്ചു