പെ​ട്ടെ​ന്നു​ള്ള ഹ​ർ​ത്താ​ൽ ദുരിതം, 24 മണിക്കൂര്‍ പ്രഖ്യാപനം വേണമെന്ന് എം.എ. യൂസ​ഫലി

24 മണിക്കൂര്‍ മുമ്പ് വേണം ഹര്‍ത്താല്‍ പ്രഖ്യാനമെന്നു പ്ര​മു​ഖ വ്യ​വ​സാ​യി എം.എ. യൂസഫലി. പെ​ട്ടെ​ന്നു​ള്ള ഹ​ർ​ത്താ​ൽ ദുരിതമാണ്. ഇതു നാട്ടിലേക്ക് വരുന്ന പ്ര​വാ​സി​കളെ ദോഷകരമായി ബാധിക്കുന്നുണ്ട്. ദീർഘനേരം യാത്ര ചെയ്തു വരുന്ന ആളുകൾക്ക് പെ​ട്ടെ​ന്നു​ള്ള ഹ​ർ​ത്താ​ൽ കാരണം ഭ​ക്ഷ​ണ​വും വാ​ഹ​ന​വും കിട്ടാതെ വരുന്നു. ഇതു കാരണം വി​മാ​ന​ത്താ​വ​ള​ങ്ങ​ളി​ല്‍ അകപ്പെടുന്നു.

പുതിയ സംവിധാനം പ്ര​വാ​സി നി​ക്ഷേ​പ​ങ്ങ​ള്‍​ക്ക് ആവശ്യമാണ്. ഇതു വഴി മൂ​ല​ധ​ന​വ​ള​ര്‍​ച്ച വേണം. പ്രതിമാസം ബാ​ങ്കി​ൽ നിന്നും കിട്ടുന്നതിനെക്കാൾ വരുമാനം വേണമെന്നും യൂ​സഫ​ലി കൂട്ടിച്ചേർത്തു.