കനത്ത മഴ തുടരുന്നു; ചൊവ്വാഴ്ച രണ്ട് ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി

കനത്ത മഴ തുടരുന്ന പശ്ചാത്തലത്തിൽ തൃശൂർ,കാസറഗോഡ് ജില്ലകളിലുള്ള മുഴുവൻ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും കളക്ടർ നാളെ അവധി പ്രഖ്യാപിച്ചു. അങ്കണവാടി, ട്യൂഷന്‍ സെന്റര്‍, പ്രൊഫഷണല്‍ കോളേജ് ഉൾപ്പെടെയുള്ള വിദ്യാഭ്യാസസ്ഥാപനങ്ങള്‍ക്കാണ് അവധി പ്രഖ്യാപിച്ചത്. മുന്‍കൂട്ടി നിശ്ചയിച്ച പരീക്ഷകള്‍ക്കും അഭിമുഖങ്ങൾക്കും മാറ്റമുണ്ടാകില്ല.

അഞ്ച് വടക്കന്‍ ജില്ലകളിലാണ് തിങ്കളാഴ്ച റെഡ് അലർട്ട് പ്രഖ്യാപിച്ചത്. മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളില്‍ തിങ്കളാഴ്ച അതിതീവ്ര മഴയ്ക്കുള്ള സാധ്യത പ്രവചിച്ചിരുന്നു. ഇടുക്കി, എറണാകുളം, തൃശ്ശൂര്‍, പാലക്കാട് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ടാണ്. പത്തനംതിട്ട, ആലപ്പുഴ, കോട്ടയം ജില്ലകളില്‍ മഞ്ഞ അറിയിപ്പാണ്. കൊല്ലത്തും തിരുവനന്തപുരത്തും മഴ മുന്നറിയിപ്പില്ല.

Latest Stories

ആലപ്പുഴയില്‍ കെഎസ്ആര്‍ടിസി ബസിലേക്ക് കാര്‍ ഇടിച്ചുകയറി; മെഡിക്കല്‍ വിദ്യാര്‍ത്ഥികളായ അഞ്ചു പേര്‍ മരിച്ചു

സഞ്ജുവിന്റെ ഓപ്പണിങ് സ്ഥാനം തട്ടിയെടുക്കാൻ റിഷഭ് പന്ത്; മലയാളി താരത്തിനെ കാത്തിരിക്കുന്നത് വമ്പൻ പണി; സംഭവം ഇങ്ങനെ

ഏക്‌നാഥ് ഷിൻഡെ ഇടഞ്ഞു തന്നെ; മഹായുതി നേതാക്കളുടെ യോഗം ഇന്നും റദ്ധാക്കി

"രണ്ടാം ടെസ്റ്റിൽ നിന്ന് ആ താരം പുറത്താകും, അതിലൂടെ വിരമിക്കും"; തുറന്നടിച്ച് ഹർഭജൻ സിങ്

തിരുവണ്ണാമല ഉരുൾപൊട്ടൽ; നാല് മൃതദേഹങ്ങൾ കണ്ടെത്തി, കുടുങ്ങിക്കിടക്കുന്നവരെ രക്ഷിക്കാൻ രക്ഷാപ്രവർത്തനം ഊർജിതമാക്കി

WTC 2025: ഫൈനലിലേക്ക് കയറാൻ ഇന്ത്യയുടെ അവസാനത്തെ വഴി ഇതാണ്: സംഭവം ഇങ്ങനെ

"ആ ഇന്ത്യൻ താരത്തിന് ഞങ്ങൾ കൂടിയ ഡോസ് കരുതി വെച്ചിട്ടുണ്ട്, പണി കൊടുത്തിരിക്കും"; അപകട സൂചന നൽകി മുൻ ഓസ്‌ട്രേലിയൻ ഇതിഹാസം

"സഞ്ജുവിന് നിർണായകമായത് ആ ഒരു തീരുമാനമാണ്"; മുൻ മലയാളി അമ്പയറുടെ വാക്കുകൾ ഏറ്റെടുത്ത് സോഷ്യൽ മീഡിയ

അദാനി കാര്യത്തില്‍ സമരത്തിന് മമതയ്ക്ക് താല്‍പര്യമില്ല

ബലാല്‍സംഗ കേസുകളിലെ മുന്‍കൂര്‍ ജാമ്യം: പ്രതിക്ക് ജാമ്യം അനുവദിക്കും മുമ്പ് ഇരയുടെ വാദം കേള്‍ക്കണമോ?; സുപ്രീം കോടതി പരിശോധിക്കും