സസ്പെൻഷനിലായ അധ്യാപകൻ്റെ വീട്ടിൽ നിന്ന് പിടികൂടിയത് വൻ കള്ളനോട്ട് ശേഖരം; പിന്നാലെ അറസ്റ്റ്

കോഴിക്കോട് താമരശ്ശേരിയിൽ സസ്പെൻഷനിലായ യുപി സ്‌കൂൾ അധ്യാപകൻ്റെ വീട്ടിൽ നിന്ന് പിടികൂടിയത് വൻ കള്ളനോട്ട് ശേഖരം. ഈങ്ങാപ്പുഴ കുഞ്ഞുകുളം സ്വദേശി ഹിഷാമിൻ്റെ വീട്ടിൽ പൊലീസ് നടത്തിയ പരിശോധനയിലാണ് 17.38 ലക്ഷം രൂപയുടെ കള്ള നോട്ട് പിടികൂടിയത്. ഇയാൾ നേരത്തെ സസ്പെൻഷനിലായിരുന്നു.

വയനാട് ലോക്സഭാ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട പരിശോധനക്കിടെ ലഭിച്ച രഹസ്യ വിവരത്തെ തുടർന്നാണ് പൊലീസ് ഹിഷാമിന്റെ വീട്ടിൽ പരിശോധന നടത്തിയത്. തുടർന്നാണ് വൻ കള്ളപ്പണ ശേഖരം പൊലീസ് പിടികൂടിയത്. സമാനമായ കള്ളനോട്ട് കേസിൽ അറസ്റ്റിലായി ഒരു മാസം മുൻപ് ജാമ്യത്തിലിറങ്ങിയ ആളാണ് ഹാഷിം. ഇതിന് പിന്നാലെയാണ് ഹാഷിമിനെ സർവീസിൽ നിന്ന് സസ്പെൻ്റ് ചെയ്തത്.

Latest Stories

സര്‍ക്കാര്‍ ഗസ്റ്റ് ഹൗസുകളിലെയും യാത്രി നിവാസുകളിലെയും മുറിവാടക കുത്തനെ ഉയര്‍ത്തി; വര്‍ദ്ധന ഇരട്ടിയില്‍ അധികം; പൊതുജനങ്ങള്‍ക്ക് ഇരുട്ടടി

'ബിജെപിക്കായി പണമെത്തി', ഹവാല പണമായി എത്തിയത് 41.4 കോടി; കൊടകര കുഴൽപ്പണക്കേസിൽ പൊലീസ് റിപ്പോർട്ട് പുറത്ത്

'2021 ൽ ബിജെപി സ്ഥാനാർത്ഥികൾക്ക് കൊടകര മോഡൽ പണം എത്തി'; ഇടപാട് നടന്നത് കെ സുരേന്ദ്രന്റെ നേതൃത്വത്തിലെന്ന് പ്രസീത അഴീക്കോട്

സംസ്ഥാനത്ത് ഇന്ന് രണ്ട് ജില്ലകളിൽ ഓറഞ്ച് അലേർട്ട്; ഏഴിടങ്ങളിൽ യെല്ലോ അലേർട്ട്

എന്റെ പയ്യനെ ചൊറിയുന്നോടാ, അമ്പയറുമാറായി കോർത്ത് രോഹിത് ശർമ്മ; വീഡിയോ കാണാം

"സിദാന് അന്ന് കിട്ടിയത് എട്ടിന്റെ പണി, ആ താരത്തിനോട് ഒരിക്കലും പൊറുക്കില്ല": മുൻ ഫ്രഞ്ച് ഇതിഹാസം

ആകര്‍ഷകത ഇല്ലാത്ത ബാറ്റര്‍, എന്നാല്‍ അയാളെ പുറത്താക്കാന്‍ എതിരാളികള്‍ ശരിക്കും വെള്ളം കുടിച്ചു

ശിവകാര്‍ത്തികേയന് സല്യൂട്ട്, ദുല്‍ഖറിനെ പിന്നിലാക്കി വമ്പന്‍ നേട്ടം; ഹിറ്റ് ആയി 'അമരന്‍', പിന്നാലെ കുതിച്ച്

നേട്ടം നൂറ് കോടി, ഇപ്പോഴും തിയേറ്ററുകളില്‍, ഇനി ഒ.ടി.ടിയിലും കാണാം; 'എആര്‍എം', ഒ.ടി.ടി സ്ട്രീമിംഗ് തീയതി പുറത്ത്

IND VS AUS: അവൻ സ്കിൽ ഉള്ള താരം, പക്ഷെ ഇത്തവണ കാണിച്ചുകൊടുക്കും; ഇന്ത്യൻ താരത്തെക്കുറിച്ച് മാർനസ് ലബുഷാഗ്നെ