Connect with us
https://southlive.in/wp-content/uploads/2018/08/728-x-90-pix.jpg

KERALA

Live Update:- ഇടുക്കി അണക്കെട്ടിന്റെ എല്ലാ ഷട്ടറുകളും തുറന്നു; ഓരോ നിമിഷവും പുറത്തേക്ക് ഒഴുക്കുന്നത് 6 ലക്ഷം ലിറ്റര്‍ വെള്ളം

, 1:50 pm

ഇടുക്കി അണക്കെട്ടിന്റെ ഭാഗമായ ചെറുതോണി അണക്കെട്ടിന്റെ അഞ്ചാമത്തെ ഷട്ടറും തുറന്നതോടെ പെരിയാറില്‍ ജലപ്രളയം. ഉച്ചയ്ക്ക് 1.45 നാണ് അണക്കെട്ടിന്റെ അഞ്ചാമത്തെ ഷട്ടര്‍ തുറന്നത്. ഓരോ നിമിഷവും ഡാമില്‍നിന്ന് പുറത്തേക്ക് ഒഴുക്കുന്നത് നാല് ലക്ഷം ലിറ്റര്‍ വെള്ളമാണ്. വെള്ളത്തിന്റെ അളവ് ഏഴു ലക്ഷമാക്കാനാണ് കെഎസ്ഇബി ഇപ്പോള്‍ ആലോചിക്കുന്നത് എന്നാണ് റിപ്പോര്‍ട്ടുകള്‍. അണക്കെട്ടിലേക്കുള്ള നീരൊഴുക്ക് കൂടി സാഹചര്യത്തിലാണ് പുറത്തേക്ക് ഒഴുക്കി കളയുന്ന വെള്ളത്തിന്റെ അളവും വര്‍ദ്ധിപ്പിച്ചത്.

Advertisement