തൃശൂര്‍ കോര്‍പറേഷനില്‍ ബിജെപി നേതാവ് ബി. ഗോപാലകൃഷ്ണന്‍ പരാജയപ്പെട്ടു. പാര്‍ട്ടിയുടെ മേയര്‍ സ്ഥാനാര്‍ത്ഥിയായിരുന്ന ബി. ഗോപാലകൃഷ്ണന്‍ പാര്‍ട്ടിയുടെ സിറ്റിംഗ് സീറ്റിലാണ് തോറ്റത്.
കുട്ടൻകുളങ്ങരയിലാണ് ബി ഗോപാലകൃഷ്ണൻ തോറ്റത്. യുഡിഎഫ് സ്ഥാനാർത്ഥി ബി സുരേഷ് കുമാറാണ് ഇവിടെ വിജയിച്ചത്.