കേരളത്തില്‍ ഇന്നു മുതല്‍ മഴ കനക്കും; ഏഴ് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്; മത്സ്യബന്ധനം നിരോധിച്ചു

കേരളത്തിലെ ഏഴ് ജില്ലകളില്‍ ഇന്ന് യെല്ലോ അലര്‍ട്ട്. പത്തനംതിട്ട, ഇടുക്കി, എറണാകുളം, തൃശൂര്‍, കോഴിക്കോട്, വയനാട്, കണ്ണൂര്‍ ജില്ലകളിലാണ് ഇന്ന് യെല്ലോ അലര്‍ട്ട് പുറപ്പെടുവിച്ചിട്ടുള്ളത്. നാളെ തിരുവനന്തപുരം, കൊല്ലം, ഇടുക്കി, എറണാകുളം, തൃശൂര്‍, കോഴിക്കോട്, വയനാട് ജില്ലകളിലും ചൊവ്വാഴ്ച പത്തനംതിട്ട, ഇടുക്കി, എറണാകുളം ജില്ലകളിലും ബുധനാഴ്ച പത്തനംതിട്ട, ഇടുക്കി ജില്ലകളിലും യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്.

കേരള- ലക്ഷദ്വീപ് തീരങ്ങളില്‍ ഇന്നും തിങ്കളാഴ്ചയും മത്സ്യബന്ധനത്തിന് പോകാന്‍ പാടില്ലെന്നും കര്‍ണാടക തീരത്ത് മത്സ്യബന്ധനത്തിന് തടസമില്ലെന്നും കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.

Latest Stories

IND VS BAN: വിമർശകരെ അടിക്കാനുള്ള വടി തരാനുള്ള കൃത്യമായ അവസരം, ഒരേ സമയം സഞ്ജുവിന് വരവും കെണിയും ഒരുക്കി ബിസിസിഐ; ഇത്തവണ കാര്യങ്ങൾ ഇങ്ങനെ

ഡീക്കന്മാര്‍ ഉറപ്പ് നല്‍കിയാല്‍ മാത്രം തിരുപ്പട്ടം; വൈദീകപട്ടം നല്‍കാന്‍ ഔദ്യോഗിക കുര്‍ബാന ചൊല്ലണം; പ്രതിഷേധങ്ങള്‍ ഭയന്ന് പിന്നോട്ടില്ലെന്ന് സിറോ മലബാര്‍ സഭ

എഡിജിപി കൂടിക്കാഴ്ചയിൽ അസ്വാഭാവികത ഇല്ല; സ്വകാര്യ സന്ദര്‍ശനങ്ങള്‍ പതിവെന്ന് ആര്‍എസ്എസ് നേതാവ്

അപ്പോൾ അതാണ് കാരണം, അതുകൊണ്ടാണ് ടി 20യിൽ നിന്ന് വിരമിച്ചത്; ഒടുവിൽ അത് വെളിപ്പെടുത്തി രോഹിത് ശർമ്മ

ബാലചന്ദ്രമേനോന്റെ പരാതിയിൽ യൂട്യൂബർമാർക്കെതിരെ കേസ്

'നെഹ്റു ട്രോഫി വള്ളം കളി വിജയം അട്ടിമറിയിലൂടെ'; ആരോപണവുമായി വീയപുരം, പരാതി നൽകി

മൂന്ന് വയസ്സുള്ളപ്പോൾ ചൂടൻ തേപ്പുപെട്ടിയിൽ കൈവെള്ള പതിപ്പിച്ചത് എനിക്ക് ഇന്നും ഓർമ്മയുണ്ട്; ദൃശ്യങ്ങൾ, ശബ്ദങ്ങൾ, മണങ്ങൾ ഒക്കെ നമ്മൾ ഓർത്ത് വച്ചേക്കാം : അശ്വതി ശ്രീകാന്ത്

ബാറ്റർമാർക്ക് മാത്രമല്ല ഫാസ്റ്റ് ബോളര്മാര്ക്കും ഉണ്ട് ഫാബ് ഫോർ, തിരഞ്ഞെടുത്ത് സഹീർ ഖാൻ; ഇന്ത്യയിൽ നിന്ന് രണ്ട് താരങ്ങൾ പട്ടികയിൽ

സുനിത വില്യംസിനായുള്ള രക്ഷാദൗത്യത്തിന് തുടക്കം; രണ്ട് സീറ്റുകള്‍ ഒഴിച്ചിട്ട് സ്പേസ് എക്‌സിന്‍റെ ക്രൂ-9 ബഹിരാകാശത്തേക്ക് പറന്നു

ചെറുപ്പത്തിൽ ഒരേസമയം ഒന്നിലധികം ആളുകളുമായി ഡേറ്റ് ചെയ്തിരുന്നു, സെറ്റില്‍ ആകാൻ താല്‍പര്യമുണ്ടായിരുന്നില്ല; അതൊരു പരീക്ഷണമായിരുന്നു : കൽക്കി