മലബാറില്‍ മഴ കനക്കും; കണ്ണൂരും കാസര്‍ഗോഡും ഇന്ന് മഞ്ഞ അലര്‍ട്ട്; കേരള, തമിഴ്‌നാട് തീരങ്ങളില്‍ അപകടകരമായ രീതിയില്‍ തിരകള്‍ ഉയരും

മലബാര്‍ മേഖലയില്‍ മഴകനക്കുമെന്ന് റിപ്പോര്‍ട്ട്. കണ്ണൂര്‍, കാസർഗോഡ്  ഇന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് മഞ്ഞ അലര്‍ട്ട് പ്രഖ്യാപിച്ചു. ഈ ദിവസങ്ങളില്‍ കേരള, ലക്ഷദ്വീപ്, കര്‍ണാടക തീരങ്ങളില്‍ മല്‍സ്യത്തൊഴിലാളികള്‍ മല്‍സ്യബന്ധനത്തിന് പോകരുതെന്ന് കാലാവസ്ഥാ വകുപ്പ് അറിയിച്ചു.

കേരള, തമിഴ്‌നാട് തീരങ്ങളില്‍ ജൂണ്‍ 30 ന് രാത്രി 11.30 വരെ കള്ളക്കടല്‍ പ്രതിഭാസത്തിനും ഉയര്‍ന്ന തിരമാലക്കും സാധ്യതയുണ്ടെന്ന് ദേശീയ സമുദ്രസ്ഥിതി പഠന ഗവേഷണകേന്ദ്രവും അറിയിച്ചു. ഈ പ്രദേശങ്ങളില്‍ മല്‍സ്യത്തൊഴിലാളികളും തീരദേശവാസികളും പ്രത്യേകം ജാഗ്രത പാലിക്കണം.

Latest Stories

അവന്മാർ ശരാശരിയിൽ താഴെ ഉള്ള ടീം മാത്രം, എന്നിട്ടും വലിയ അഹങ്കാരമാണ് അവർക്ക്: ടിം പെയ്ൻ

ഡോ. വന്ദന ദാസ് കൊലക്കേസ്: പ്രതി സന്ദീപിന്‍റെ വിടുതൽ ഹർജി തള്ളി; കുറ്റപത്രം വിചാരണ ചെയ്യപ്പെടേണ്ടതെന്ന് ഹൈക്കോടതി

'ബിസിസിഐയ്ക്ക് നല്‍കാന്‍ നഗ്ന ചിത്രങ്ങള്‍ വേണം'; ക്രിക്കറ്റിന്റെ മറവില്‍ പീഡന പരമ്പര; മനുവിനെതിരെ കൂടുതല്‍ പരാതികള്‍

ബുംറ 'പ്ലെയര്‍ ഓഫ് ദ ടൂര്‍ണമെന്റ്' ആയി തിരഞ്ഞെടുക്കപ്പെടാന്‍ യോഗ്യന്‍, പക്ഷേ...; തുറന്നടിച്ച് ഗവാസ്‌കര്‍

ആ താരത്തെ ഏറ്റവും കൂടുതൽ വിമർശിച്ചത് ഞാനായിരുന്നു, അവനാണ് ശരി എന്ന് ഇപ്പോൾ തെളിഞ്ഞിരിക്കുകയാണ്: ഇർഫാൻ പത്താൻ

ക്യൂബയുമായി ആരോഗ്യ മേഖലയിലെ സഹകരണം ശക്തിപ്പെടുത്തുമെന്ന് കേരള സര്‍ക്കാര്‍; ക്യൂബന്‍ അംബാസഡര്‍ മന്ത്രി വീണാ ജോര്‍ജുമായി ചര്‍ച്ച നടത്തി

സാമന്തയെ 'ജയിലിൽ അടയ്ക്കണം' എന്ന് ഡോക്ടർ; ഇനി ശ്രദ്ധാലുവായിരിക്കും, ആരെയും ഉപദ്രവിക്കണമെന്ന് ഉദ്ദേശിച്ചില്ലെന്ന് താരം

ഹത്രസ് അപകടം: പ്രാഥമിക റിപ്പോർട്ട് നൽകി പ്രത്യേക അന്വേഷണസംഘം; ഉദ്യോഗസ്ഥരുടെ വീഴ്ച സംബന്ധിച്ചും പരാമർശം

'ഇതാണ് ഇന്ത്യന്‍ ക്രിക്കറ്റിനെ മറ്റുള്ളവരില്‍ നിന്ന് വ്യത്യസ്തമാക്കുന്നത്'; കളിക്കാരുടെ ഹോംകമിംഗിനെക്കുറിച്ച് ഗാംഗുലി

എസ്എഫ്‌ഐയുടെ രക്തം കുടിക്കാന്‍ അനുവദിക്കില്ല; ബിനോയ് വിശ്വത്തിനെതിരെ രൂക്ഷ പ്രതികരണവുമായി എകെ ബാലന്‍