കോട്ടയത്ത് ചാഴിക്കാടന് വോട്ട് ചോദിച്ച് ജയന്‍; തിരഞ്ഞെടുപ്പ് കാലത്തെ കൗതുക കാഴ്ച്ച, വീഡിയോ

കോട്ടയം ലോക്സഭാ മണ്ഡലത്തില്‍ കേരള കോണ്‍ഗ്രസ് എം സ്ഥാനാര്‍ത്ഥിയായ തോമസ് ചാഴിക്കാടന് വേണ്ടി വോട്ട് ചോദിച്ച് സിനിമാ നടന്‍ ജയന്റെ അപരന്‍. ജയനെ പോലെ വേഷം കെട്ടിയും ശബ്ദം അനുകരിച്ചുമാണ് ഇയാളുടെ വോട്ട് അഭ്യര്‍ത്ഥന. ഇതിന്റെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലായിരിക്കുകയാണ്.

ഏറ്റമാനൂര്‍ മുന്‍ എംഎല്‍എയാണ് തോമസ് ചാഴിക്കാടന്‍. ഏഷ്യാനെറ്റ് ന്യൂസ് സര്‍വേ പ്രകാരം കോട്ടയത്ത് തോമസ് ചാഴിക്കാടന്‍ യുഡിഎഫിനായി 50 ശതമാനം വോട്ടുമായി കോഴിക്കോട് 44 ശതമാനം വോട്ടുമായി എംകെ രാഘവനും വിജയിക്കും.

ലോക്സഭാ തിരഞ്ഞെടുപ്പില്‍ കേരളത്തിലെ 20 സീറ്റുകളില്‍ 15 ലും യുഡിഎഫ് വിജയം നേടുമെന്ന് ഏഷ്യാനെറ്റ് ന്യൂസ്-az റിസര്‍ച് പാര്‍ട്ണേര്‍സിന്റെ സര്‍വ്വേ. ആര്‍ എസ് പിയുടെ ജനകീയ നേതാവ് എന്‍. കെ പ്രേമചന്ദ്രന്‍ കൊല്ലം നിലനിര്‍ത്തും. 44 ശതമാനം പേരാണ് യുഡിഎഫ് സ്ഥാനാര്‍ത്ഥി ഇവിടെ വിജയം നേടുമെന്ന് അഭിപ്രായപ്പെട്ടിരിക്കുന്നത്. 32 ശതമാനം പേരാണ് സിപിഎം സ്ഥാനാര്‍ത്ഥി കെഎന്‍ ബാലഗോപാലിന് മണ്ഡലത്തില്‍ വിജയം പ്രവചിക്കുന്നത്.

https://www.facebook.com/javed.parvesh/posts/10219185435085928

Latest Stories

ശ്രീലീലയെ തള്ളിമാറ്റി യുവാവ്, ശ്രദ്ധിക്കാതെ മുന്നോട്ട് നീങ്ങി കാര്‍ത്തിക് ആര്യന്‍; ഞെട്ടിത്തരിച്ച് താരം, വീഡിയോ

'മകനെ രക്ഷപ്പെടുത്താനായി നാടിന്റെ ഹൃദയത്തെ കീറിമുറിക്കാതിരിക്കൂ; ഗുരുദേവന്റെ നാമത്തിലുള്ള പൂണ്ടുവിളയാട്ടം ലജ്ജിപ്പിക്കുന്നത്; കസേരയില്‍ നിന്ന് താഴെയിറങ്ങി സംസാരിക്കുക'

ഹജ്ജ് 2025: ഇന്ത്യയുൾപ്പെടെ 14 രാജ്യങ്ങൾക്ക് താത്കാലിക വിസ നിരോധനം ഏർപ്പെടുത്താൻ സൗദി അറേബ്യ

IPL 2025: ഷമിയോ ഷമിയൊക്കെ തീർന്നു, ഇനി ഇന്ത്യൻ ടീമിൽ അവന്റെ സ്ഥാനത്ത് ആ താരമാണ്; അമ്മാതിരി പ്രകടനമാണ് അയാൾ നടത്തുന്നത് : ഇയാൻ ബിഷപ്പ്

ഐഎൻടിയുസിയെ സർക്കാർ വിലാസം സംഘടനയാക്കാൻ അനുവദിക്കില്ല; ആശാ സമരത്തിൽ ഓണറേറിയം വർധിപ്പിക്കാൻ സർക്കാരിന് കഴിയുമെന്ന് കെ മുരളീധരൻ

മമ്മൂക്കയുടെ ചികിത്സ ഏകദേശം കഴിഞ്ഞു, സീരിയസ് പ്രശ്‌നങ്ങളില്ല: ബാദുഷ

ദിലീപിന് തിരിച്ചടി; നടിയെ ആക്രമിച്ച കേസിൽ സിബിഐ അന്വേഷണം ആവശ്യപ്പെട്ടുള്ള നടന്റെ ഹർജി ഹൈക്കോടതി തള്ളി

IPL 2025: അന്ന് നീ അവനെ പുച്ഛിച്ചു, ഇപ്പോൾ ഇയാൾക്കുള്ള അടിയാണ് ആ താരം നൽകുന്നത്; രോഹിത്തിനെതിരെ നവ്‌ജോത് സിംഗ് സിദ്ധു

‘കേന്ദ്രം ന്യൂനപക്ഷ വിഭാഗത്തെ ആക്രമിക്കുന്നു, വഖഫ് നിയമം മുനമ്പം പ്രശ്‌നം പരിഹരിക്കില്ല’; വിമർശിച്ച് എം എ ബേബി

ആണവ സുരക്ഷിതത്വത്തെ അപകടത്തിലാക്കുന്ന മോദി സര്‍ക്കാര്‍